ആലുവ: മനുഷ്യനില്‍ നിന്ന് വിഭാഗീയ സ്പര്ദ്ധമാറിയാല് മാത്രമെ സംസ്കാര ചൈതന്യം മനസ്സില്‍ കുടികൊള്ളുകയൊള്ളൂവെന്ന് സ്വാമി ജിതാത്മാനന്ദ സരസ്വതി. ഗീതാ ഭവന് ട്രസ്റ്റിന്റേയും ഗോപാലാനന്ദതീര്‍ത്ഥ സത്സംഗ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ആലുവ വിദ്യാധിരാജ വിദ്യാഭവന് ഹൈസ്കൂളില്‍ നടക്കുന്ന ഗീതാജ്ഞാന യജ്ഞത്തില്‍ ഭഗവത് ഗീത നാലാം അദ്ധ്യായത്തിലെ ജ്ഞാനകര്മ്മയോഗത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: