പള്ളുരുത്തി: തീരദേശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്് ഫോര്‍ട്ടുകൊച്ചി മുതല്‍ ചെല്ലാനം വരെയുള്ള ഇടവകകളിലെ വിശ്വാസി സമൂഹം തോപ്പുംപടി ബിഒടി പാലത്തിലേക്ക് തിങ്കളാഴ്ച രാവിലെ പ്രതിഷേധ മാര്‍ച്ച് നടത്തും.
ചെല്ലാനം തീരദേശ വാസികളുടെ പ്രശ്നത്തില്‍ അധികാരികള്‍ ശ്രദ്ധ കാട്ടുന്നില്ലെന്ന് സമരസമിതി നേതാക്കളായ ഫാ.സാംസണ് ആഞ്ഞിലിപറമ്പില്, ജയന് കുന്നേല്‍, ആനന്ദ് പൊള്ളയില്, സേവ്യര്‍ പൊന്നംപുരക്കല് എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: