Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജില്ലാ ആസ്ഥാനത്തെ ഇന്‍ഡോര്‍ സ്റ്റേഡിയ നിര്‍മ്മാണം പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2017, 01:00 am IST
in Pathanamthitta

പത്തനംതിട്ട: ജില്ലാ ആസ്ഥാനം പ്രതീക്ഷയോടെ കാത്തിരുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മാണം പ്രതിസന്ധിയില്‍. വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ പത്തനംതിട്ടയ്‌ക്ക് നഷ്ടമാകുമെന്ന ആശങ്കകള്‍ക്കിടയിലാണ് അവകാശ തര്‍ക്കത്തിന്റെ പേരില്‍ സ്റ്റേഡിയ നിര്‍മ്മാണത്തെക്കുറിച്ച് അവ്യക്തത നിലനില്‍ക്കുന്നത്.

നഗരസഭയും സ്‌പോര്‍ട്‌സ് കൗണ്‍സിലും തമ്മിലുളള തര്‍ക്കത്തെതുടര്‍ന്ന് 50 കോടിയുടെ പദ്ധതിയാണ് ത്രിശങ്കുവിലായിരിക്കുന്നത്. സ്റ്റേഡിയം നിര്‍മ്മിച്ചാല്‍ അതില്‍നിന്നുമുള്ള വരുമാനം, പരിപാടികള്‍ നടത്താനുളള അവകാശം എന്നിവയെച്ചൊല്ലിയാണ് നഗരസഭയും സ്‌പോര്‍ട്‌സ് കൗണ്‍സിലും തമ്മില്‍ ഇടഞ്ഞത്.

തര്‍ക്കത്തെ തുടര്‍ന്ന് സ്റ്റേഡിയം നിര്‍മ്മിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥരെന്ന നിലയില്‍ നഗരസഭ അനുമതി നല്‍കിയിട്ടില്ല. വരുന്ന ബഡ്ജറ്റിനു മുന്‍പ് അനുമതി ലഭിച്ചില്ലെങ്കില്‍ പദ്ധതി പത്തനംതിട്ടയ്‌ക്ക് നഷ്ടമാകുമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സിലും വ്യക്തമാക്കുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്ന് ലഭിച്ച ധാരണപത്രം അംഗീകരിക്കാനാവില്ലെന്നാണ് നഗരസഭയുടെ നിലപാട്. ധാരണ പത്രത്തില്‍ മാറ്റം വരുത്താന്‍ തങ്ങള്‍ക്ക് അധികാരമുണ്ട്. ഇതിനായി സര്‍വ്വ കക്ഷിയോഗവും പ്രത്യേക കൗണ്‍സില്‍ യോഗവും വിളിക്കുമെന്നും നഗരസഭാ അധികൃതര്‍ പറയുന്നു. സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെങ്കിലും പരിപാടികള്‍ നടത്താന്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിനോട് രണ്ടാഴ്ച മുന്‍പേ അനുവാദം വാങ്ങണമെന്ന വ്യവസ്ഥയാണ് നഗരസഭയെ കൂടുതല്‍ പ്രകോപിപ്പിച്ചത്. സ്റ്റേഡിയത്തില്‍ നിന്നുളള വരുമാനം ആര്‍ക്ക് എന്നതു സംബന്ധിച്ചും ധാരണയുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.

എന്നാല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയെ രാഷ്‌ട്രീയ ലക്ഷ്യത്തോടെ അട്ടിമറിക്കാനാണ് നഗരസഭ ഭരണ നേതൃത്വം ശ്രമിക്കുന്നതെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍ പറയുന്നു.

മറ്റെല്ലാ ജില്ലകളിലും ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിക്കാന്‍ നഗരസഭകള്‍ അനുവാദം നല്‍കിയതിനെ തുടര്‍ന്ന് നടപടികള്‍ വേഗത്തിലായിട്ടുണ്ട്. സ്റ്റേഡിയം നിര്‍മ്മിക്കാന്‍ അടൂരിലും റാന്നിയിലും സ്ഥലം അനുവദിക്കാമെന്ന് എംഎല്‍എമാര്‍ കായിക മന്ത്രിയെ അറിയിച്ചിട്ടുണ്ട്. പത്തനംതിട്ട അലംഭാവം കാണിച്ചാല്‍ ജില്ലാ ആസ്ഥാനത്തിനു ലഭിക്കേണ്ട വലിയ പദ്ധതി നഷ്ടപ്പെട്ടേക്കുമെന്ന ആശങ്കയുമുയരുന്നു.

പത്തനംതിട്ട സ്വദേശിയായ ബ്‌ളസന്‍ ജോര്‍ജ് എന്ന വോളിബോള്‍ താരത്തിന്റെ പേരിലാണ് സ്റ്റേഡിയം നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നത്. ഇതിനായി നടത്തിയ മന്ത്രിതല ചര്‍ച്ചയില്‍ എം എല്‍എയും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികളും മാത്രമാണ് പങ്കെടുത്തിരുന്നത്. ഇതില്‍ നഗരസഭയ്‌ക്കുളള അതൃപ്തിയും തര്‍ക്കം കൂടുതല്‍ രൂക്ഷമാക്കി. ജില്ലാ ആസ്ഥാനത്ത് നടക്കേണ്ട ദേശീയ, സംസ്ഥാന കായിക മത്സരങ്ങള്‍ പൂങ്കാവിലെ രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)
India

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

Kerala

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

Kerala

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

Kerala

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

Kerala

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.