Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തലവര തെളിയുമോ ഈ പോളിടെക്‌നിക്കിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2017, 09:08 am IST
in Thiruvananthapuram

വിളപ്പില്‍: വിളപ്പില്‍ശാലയില്‍ സര്‍ക്കാര്‍ അനുവദിച്ച പോളിടെക്‌നിക്ക് കാണാനില്ല. കുന്നുംപുറം കുന്നന്‍പാറയിലെ 6.45 ഏക്കര്‍ സര്‍ക്കാര്‍ പുറമ്പോക്കാണ് പോളിടെക്‌നിക്കിനായി പഞ്ചായത്ത് നീക്കിയിട്ടത്. ഇവിടെ ഉടന്‍ നിര്‍മാണം ആരംഭിക്കുമെന്ന് പറയാന്‍ തുടങ്ങിയിട്ട് വര്‍ഷം മൂന്നു കഴിഞ്ഞെങ്കിലും ഇതേവരെ ഭൂമി പോലും സാങ്കേതിക വിദ്യാഭ്യാസവകുപ്പിന് കൈമാറിയിട്ടില്ല. നിര്‍ദിഷ്ട പോളിടെക്‌നിക്കിനായി മാറ്റിയിട്ടുള്ള പുറമ്പോക്ക് ഭൂമിയില്‍ ഏറിയപങ്കും ഇപ്പോള്‍ കയ്യേറ്റക്കാരുടെ കൈകളിലാണ്. ശേഷിക്കുന്നവ നിയമക്കുരുക്കിലും. കഴിഞ്ഞ സര്‍ക്കാര്‍ പോളിടെക്‌നിക്കിനായി അനുവദിച്ചുവെന്ന് അവകാശപ്പെടുന്ന മൂന്നു കോടി കാണാനില്ല. പോളിടെക്‌നിക് ഇനി വിളപ്പില്‍ശാലയില്‍ വരുമോ എന്ന ചോദ്യത്തിന് അധികൃതര്‍ക്കും വ്യക്തമായ മറുപടിയില്ല.

2014 ലാണ് സംസ്ഥാനത്ത് ആറിടങ്ങളില്‍ പുതിയ പോളിടെക്‌നിക്കുകള്‍ സ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനമുണ്ടായത്. മലപ്പുറം, വയനാട്, കണ്ണൂര്‍, തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളായിരുന്നു ഇതിനായി പരിഗണിച്ചത്. ഇതില്‍ മലപ്പുറം, വയനാട് ജില്ലകളില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ പോളിടെക്‌നിക്കുകള്‍ പ്രവര്‍ത്തനം തുടങ്ങി. കണ്ണൂരും ആലപ്പുഴയിലെ ഹരിപ്പാടും നിലവിലുള്ള ടെക്‌നിക്കല്‍ സ്‌കൂളുകളെ പോളിടെക്‌നിക്കുകളായി ഉയര്‍ത്താനായിരുന്നു തീരുമാനം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അഖിലേന്ത്യ സാങ്കേതികവിദ്യാഭ്യാസ കൗണ്‍സിലിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ് ഈ രണ്ടിടങ്ങളിലെയും പോളിടെക്‌നിക്കുകള്‍. ശേഷിച്ച കോഴിക്കോട്ടെ മുക്കത്തും തലസ്ഥാനത്തെ വിളപ്പില്‍ശാലയ്‌ക്കും അനുവദിച്ച പോളിടെക്‌നിക്കുകളുടെ നിര്‍മാണമാണ് അനന്തമായി നീളുന്നത്.

വിളപ്പില്‍ശാലയിലെ കുന്നംപാറയില്‍ പോളിടെക്‌നിക് സ്ഥാപിക്കാന്‍ അനുയോജ്യമെന്ന് കണ്ടെത്തിയ സര്‍ക്കാര്‍ പുറമ്പോക്ക് സാങ്കേതിക വിദ്യാഭ്യാസവകുപ്പിന് കൈമാറാനുള്ള നടപടിക്രമങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായിരുന്നു. 6.45 ഏക്കര്‍ പുറമ്പോക്കില്‍ 45 സെന്റോളം പാറക്കൂട്ടവും പാറക്കുളവും അടങ്ങുന്നതാണ്. ഇതില്‍ അഞ്ച് ഏക്കറില്‍ പോളിടെക്‌നിക് സ്ഥാപിക്കാനാണ് നിശ്ചയിച്ചത്. നിര്‍മാണം ഏകോപിപ്പിക്കാന്‍ വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്കിലെ എച്ച്ഒഡി അലക്‌സ് ബഞ്ചമിനെ 2015 ല്‍ സ്‌പെഷ്യല്‍ ഓഫീസറായി സര്‍ക്കാര്‍ നിയോഗിച്ചു. ഭൂമി അളന്നു തിരിക്കല്‍ ആരംഭിച്ചപ്പോള്‍ പുറമ്പോക്ക് കയ്യേറിയിരുന്നവര്‍ കോടതിയെ സമീപിച്ചു. നിയമക്കുരുക്കും നൂലാമാലകളും നാള്‍ക്കുനാള്‍ വര്‍ധിച്ചതോടെ സ്‌പെഷ്യല്‍ ഓഫീസര്‍ സ്ഥലം എംഎല്‍എ, കളക്ടര്‍, തഹസില്‍ദാര്‍ എന്നിവരുടെ സഹായം തേടി. പക്ഷേ ഒരിടത്തുനിന്നും പിന്തുണ ഉണ്ടായില്ല. വിളപ്പില്‍ പഞ്ചായത്ത് പോളിടെക്‌നിക്കിനായി ചെറുവിരല്‍ അനക്കാന്‍ കൂട്ടാക്കിയില്ല. സമീപത്തെ വസ്തുഉടമകള്‍ സര്‍ക്കാര്‍ പുറമ്പോക്ക് കയ്യേറി ചുറ്റുമതില്‍ കെട്ടിയപ്പോഴും വസ്തു പ്ലോട്ടുകള്‍ തിരിച്ച് വിറ്റപ്പോഴും പഞ്ചായത്ത് ഭരണസമിതി മൗനം പാലിച്ചു. വറ്റാത്ത തെളിനീരുമായി പാറക്കുളവും കയ്യേറ്റക്കാരുടെ ഔദാര്യത്തില്‍ മിച്ചം വന്ന ഭൂമിയും ഇവിടെ കാടുമൂടി കിടക്കുന്നതൊഴിച്ചാല്‍ പോളിടെക്‌നിക് ഇന്നും വിദൂര സ്വപ്‌നം മാത്രമാണ്.

പോളിടെക്‌നിക്കിനായി മാറ്റിയിട്ടിരിക്കുന്ന സര്‍ക്കാര്‍ പുറമ്പോക്കിന് സമീപമുള്ള വസ്തു സ്വകാര്യവ്യക്തികള്‍ ചുറ്റുമതില്‍ കെട്ടി തിരിച്ചിരിക്കുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

Kerala

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Mollywood

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

Kerala

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

India

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.