Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഡോ. അംബേദ്കര്‍ അനുസ്മരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2017, 09:59 pm IST
in Thrissur

തൃശൂര്‍: കോണ്‍ഗ്രസ് ഭരണകാലത്തെ അസ്പൃശ്യതയുടെ ഇരയായിരുന്നു ഡോ. അംബേദ്കറെന്ന് ബിജെപി എസ്.സി മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ ഷാജുമോന്‍ വട്ടേക്കാട്. ഭരണഘടനാശില്‍പിയും ആദ്യ നിയമമന്ത്രിയുമായ അംബേദ്കറെ പിന്നീട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തി മുഖ്യധാരയില്‍ നിന്നും അകറ്റി മാറ്റുകയായിരുന്നുവെന്നും ഷാജുമോന്‍ വട്ടേക്കാട് അഭിപ്രായപ്പെട്ടു. ബിജെപി ഓഫീസില്‍ നടത്തിയ ഡോ. അംബേദ്കര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡോ. അംബേദ്കറുടെ ഭരണഘടനാ കാഴ്ചപ്പാടുകളെ വികലമാക്കുകയും നിഷേധിക്കുകയും പട്ടിക വിഭാഗങ്ങളുടെ അവകാശങ്ങള്‍ ഇല്ലായ്‌മ ചെയ്യുകയും ചെയ്യുന്ന നിലപാടാണ് ഇന്ന് കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പട്ടികവിഭാഗങ്ങളുടെ അവകാശങ്ങള്‍ നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് ബിജെപി പ്രസിഡന്റ് എ.നാഗേഷ് അനുസ്മരണ സന്ദേശത്തിലൂടെ പറഞ്ഞു. എസ്.സി മോര്‍ച്ച സംസ്ഥാന ജന.സെക്രട്ടറി സര്‍ജു തൊയക്കാവ് അനുസ്മരണ പ്രഭാഷണം നടത്തി. ശശി മരതയൂര്‍ അധ്യക്ഷത വഹിച്ചു. സജീവ് പള്ളത്ത്, ബിനീഷ് കുറ്റൂര്‍ എന്നിവര്‍ സംസാരിച്ചു.

തൃശൂര്‍: കേരള യൂത്ത ക്ലബ് , എസ്.സി.എസ്.ടി വികസനസമിതി തൃശൂര്‍, ആട്ടോര്‍ അയ്യപ്പന്‍ നാടന്‍ കലാസമിതി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ സാഹിത്യഅക്കാദമിയില്‍ നടത്തിയ അനുസ്മരണം സിറ്റി അസി. പോലീസ് കമ്മീഷണര്‍ എം.കെ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ബിജു ആട്ടോര്‍ അധ്യക്ഷത വഹിച്ചു.

ചെമ്മാപ്പിള്ളി: ബിജെപി താന്ന്യം പഞ്ചായത്ത് എസ്.സി. മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണയോഗവും പുഷ്പാര്‍ച്ചനയും ജന. സെക്രട്ടറി പി. കൃഷ്ണനുണ്ണി ഉദ്ഘാടനം ചെയ്തു. നാട്ടിക മണ്ഡലം സെക്രട്ടറി എം.എം അനൂപ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

തളിക്കുളം: സിഎംഎസ് യുപി സ്‌കൂളില്‍ നടന്ന അനുസ്മരണം ഒബിസി മോര്‍ച്ച നാട്ടിക മണ്ഡലം പ്രസിഡന്റ് സ്വാമി പട്ടരുപുരയ്‌ക്കല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രകാശന്‍ നാട്ടിക അധ്യക്ഷത വഹിച്ചു.

കൊടുങ്ങല്ലൂര്‍: അംബേദ്കര്‍ സ്മൃതി ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി പി.ബി.ശിവശങ്കരന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അമ്പാടി പടിഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് എം.ജി.പ്രശാന്ത് ലാല്‍ അനുസ്മരണ പ്രഭാഷണം നടത്തി.വി.ജി.ഉണ്ണികൃഷ്ണന്‍, എല്‍.കെ. മനോജ്, കെ.എസ്.വിനോദ് എന്നിവര്‍ സംസാരിച്ചു.

കൊടുങ്ങല്ലൂര്‍: കെ പി എം എസ് താലൂക്ക് യൂണിയന്‍ അംബേദ്കര്‍ ചരമദിനാചരണം പ്രസിഡന്റ് കെ.എ.വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.വി.സുനില്‍കുമാര്‍, ഷാജി പയ്യപ്പിള്ളി, കുമാരന്‍ ഇളം തുരുത്തി, ശരവണന്‍ പാറാശ്ശേരി എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

Kerala

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

Kerala

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

Kerala

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

Kerala

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.