Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യന്‍ ജ്യോതിഷിയുടെ പ്രവചനം: പാക്കിസ്ഥാന് അമ്പരപ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2017, 02:30 am IST
in World

ന്യൂദല്‍ഹി: പാക്കിസ്ഥാനില്‍ ഭീകരാക്രമണമുണ്ടാകുമെന്ന ഇന്ത്യന്‍ ജ്യോതിഷി അനിരുദ്ധ് കുമാര്‍ മിശ്രയുടെ പ്രവചനം പൊല്ലാപ്പായി. പാക്കിസ്ഥാനു മാത്രമല്ല ഇന്ത്യക്കും തലവേദനയുണ്ടാക്കുന്നതായി ഇത്.

നവംബറില്‍ പാക്കിസ്ഥാനില്‍ ഭീകരാക്രമണമുണ്ടാകുമെന്ന് മിശ്ര ഒക്‌ടോബറില്‍ പ്രവചിച്ചിരുന്നു. ഇത് ട്വീറ്റ് ചെയ്യുകയും ചെയ്തു. ദിവസങ്ങള്‍ക്കു മുന്‍പ് പെഷവാറില്‍ വിദ്യാര്‍ഥി ഹോസ്റ്റലില്‍ തട്ടമിട്ട ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. 12 പേരാണ് മരിച്ചത്.

പ്രവചനവും നവംബര്‍ അവസാനമുണ്ടായ ആക്രമണവും ചേര്‍ത്തുവച്ചാണ് പാക്കിസ്ഥാന്റെ പ്രതികരണം. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളാണ് ആക്രമണങ്ങള്‍ക്കു പിന്നിലെന്നാണ് ജ്യോതിഷിയുടെ പ്രവചനം സൂചിപ്പിക്കുന്നതെന്നാണ് പാക്കിസ്ഥാന്റെ വാദം. അല്ലാതെ എങ്ങനെ ഇവര്‍ വിവരമറിയുന്നു, എങ്ങനെ പ്രവചിക്കുന്നുവെന്നാണ് പാക്ക് വിദഗ്ധരുടെ സംശയം.

ഫെബ്രുവരിക്കകം പാക്കിസ്ഥാനില്‍ വലിയ അഞ്ച് ഭീകരാക്രമണമുണ്ടാകുമെന്നും ജ്യോതിഷി തട്ടിവിട്ടിട്ടുണ്ട്. ഇതാണ് പാക്കിസ്ഥനെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്. ഒരു ഇന്ത്യന്‍ പൗരന് എങ്ങനെ ഇക്കാര്യം കൃത്യമായി പ്രവചിക്കാന്‍ സാധിച്ചുവെന്ന് പാക്ക് സെനറ്റര്‍മാരുടെ സംഘം ചോദിക്കുന്നു. ഇന്ത്യ പാക്കിസ്ഥാനില്‍ ഭീകരത വളര്‍ത്തുകയാണെന്നാണ് റഹ്മാന്‍ മാലിക് എന്നയാള്‍ പറയുന്നത്. ഐബിയും റോയുമാണ് ഇവയ്‌ക്കു പിന്നിലെന്ന് ഇയാള്‍ പറയുന്നു. ഇവരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളാണ് ജ്യോതിഷി പ്രവചിക്കുന്നതെന്നാണ് റഹ്മാന്‍ മാലിക്കിന്റെ കണ്ടെത്തല്‍.

കഴിഞ്ഞ മാസമുണ്ടായ, പാക്കിസ്ഥാനെ നാണം കെടുത്തിയ സംഭവമാണ് ആശങ്ക കനക്കാന്‍ കാരണം. കഴിഞ്ഞ മാസം ഒരു മലയാളി ഫലപ്രവാചകന്‍ വലിയ ഭൂകമ്പം ഉണ്ടാകുമെന്ന് പ്രവചനം നടത്തി. ഇന്റര്‍നെറ്റില്‍ പ്രചരിച്ച ഈ ഫലപ്രവചനം പാക്ക് ചാരസംഘടന എടുത്ത് വലിയ മുന്നറിയിപ്പായി പ്രചരിപ്പിച്ചു. ഇത് പാക്കിസ്ഥാനെ തെല്ലൊന്നുമല്ല നാണം കെടുത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

Kerala

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

India

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

News

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

Entertainment

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.