Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലെ സാമ്പത്തിക തിരിമറി ധനകാര്യ വകുപ്പ്  വിശദ പരിശോധന തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2017, 06:25 pm IST
in Wayanad

മാനന്തവാടി:  കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലെ സാമ്പത്തിക തിരിമറി ധനകാര്യ വകുപ്പ്  വിശദ പരിശോധന തുടങ്ങി. ധനകാര്യവകുപ്പ് ജോയിന്റ് സെക്രട്ടറി എസ്.അനിൽകുമാറിന്റെ മേൽനോട്ടത്തിൽ ജില്ലാ ഫിനാൻസ് ഓഫീസർ എം.കെ.ദിനേശന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിശദ പരിശോധന നടത്തുന്നത്.ഒരു മാസമെങ്കിലുമെടുക്കും പരിശോധന പൂർത്തിയാവാൻ.പരിശോധ വിവരം മാധ്യമങ്ങൾക്ക് നൽകേണ്ടന്ന് കർശന നിർദേശം.അതെ സമയം സംഭവം ഒതുക്കി തീർക്കാൻ അണിയറയിൽ നീക്കം നടത്തുന്നതായും സൂചന.മുഖ്യധാര രാഷ്‌ട്രീയ കർഷക സംഘടകൾ പിന്നോട്ട് പോകുന്നതായും ആരോപണം.മാനന്തവാടി  കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽ 71 ലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക ക്രമകേടുകളാണ് കണ്ടെത്തിയത്.ധനകാര്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.കർഷകർക്കും മറ്റും നൽകേണ്ട തുക  ട്രഷറിയിൽ നിന്നും സ്വന്തം അക്കൗണ്ടിലേക്കു മാറ്റി സാമ്പത്തിക ക്രമക്കേട് നടത്തുകയാണ് കൃഷി അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ബാബു അലക്സാണ്ടർ ചെയ്തത്. ഇതെ തുടർന്ന് ഇയാളെ സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്യുകയുമുണ്ടായി. ക്രമക്കേട് സ്ഥിരീകരിച്ചതിനെ തുടർന്ന് സംസ്ഥാന ധനകാര്യ വകുപ്പ് വിശദ പരിശോധനക്ക് സംഘത്തെ നിയോഗിക്കുകയായിരുന്നു. സംഘം രാവിലെയോടെ ഓഫീസിലെത്തുകയും ഫയലുകൾ പരിശോധനടത്തുകയും ചെയ്തു. രണ്ട് മണിക്ക് ശേഷം കൃഷിഭവനുകളിലും  കൃഷിസ്ഥലങ്ങളിലും പരിശോധന നടത്തുകയും കർഷകരിൽ നിന്നും വിവരങ്ങൾ ആരായുകയും ഉണ്ടായി .പരിശോധന വരും ദിവസങ്ങളിലും തുടരും. തവിഞ്ഞാൽ  കൃഷിഭവന് അനുവദിച്ച ഇരുചക്രവാഹനം ഡയറക്ടർ ഓഫീസിലെ താല്കാലിക ജീവനക്കാരിയുടെ വീട്ടിൽ കണ്ടെത്തിയിരുന്നു. ഈ വാഹനം റിപ്പയർ ചെയ്തതും  ഇന്ധനം അടിച്ചതുമെല്ലാം കൃഷി വകുപ്പിന്റെ കണക്കിലായിരുന്നു .ഇതുൾപ്പെടെ വിശദമായ അന്വോഷണം നടത്തേണ്ടതിനാൽ അന്വഷണ റിപ്പോർട്ട് സമർപ്പിക്കാൻ കാലതാമസം വരുമെന്നാണ് അറിയുന്നത്.അതെ സമയം കേസ് ഒതുക്കി തീർക്കാൻ അണിയറയിൽ നീക്കം നടക്കുന്നതായും സൂചനയുണ്ട്. സംഭവം ഏറ്റ് പിടികേണ്ട മുഖ്യധാര രാഷ്ടീയ നേതൃത്വങ്ങളോ കർഷക സംഘടനകളോ  പത്ര പ്രസ്താവനകൾ ഇറക്കുകയല്ലാതെ  സമരമുഖത്തേക്ക്  എത്താത്തതിലും സംശയത്തിന് ഇടനല്‍കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടുകാരറിയാതെ പ്രസവം; പോസ്റ്മോർട്ടത്തിൽ കൊലപാതകം, പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച മാതാവിനെ അറസ്റ്റ് ചെയ്യും

Kerala

സന്ദീപ് വാര്യരെ SFI തടഞ്ഞെന്ന പരാതി വ്യാജം, പിന്നിൽ യുഡിഎഫിന്റെ പങ്ക് വ്യക്തമാകുന്ന ചാറ്റ് പുറത്ത്

Astrology

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

Samskriti

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

Samskriti

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.