Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഐ ലീഗ്: ഗോകുലം എഫ്‌സി ഇന്ന് ചെന്നൈക്കെതിരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2017, 02:30 am IST
inSports

കോഴിക്കോട്: ദീര്‍ഘനാളത്തെ ഇടവേളയ്‌ക്കുശേഷം കോഴിക്കോട്് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ ഇന്ന് വീണ്ടും പന്തുരുളും. െഎ ലീഗില്‍ കേരളത്തിന്റെ സ്വന്തം ടീമായ ഗോകുലം കേരള എഫ്‌സിയുടെ ആദ്യ ഹോം മത്സരത്തിനാണ് ഇന്ന് മലബാറിന്റെ കളിത്തൊട്ടിലില്‍ അരങ്ങുണരുന്നത്. രാത്രി എട്ടിന് നടക്കുന്ന കളിയില്‍ എതിരാളികള്‍ ചെന്നൈ സിറ്റി എഫ്‌സി. 2010ന് ശേഷം ആദ്യമായാണ് കേരളത്തില്‍ നിന്ന് ഐ ലീഗ് ടീം മാറ്റുരക്കുന്നത്.

മത്സരത്തിനായി കോര്‍പ്പറേഷന്‍ സ്‌റ്റേഡിയം പൂര്‍ണ്ണമായും സജ്ജമായി. 40000ഓളം പേര്‍ക്ക് കളികാണാന്‍ അവസരമുണ്ട്. ടിക്കറ്റുകള്‍ ജില്ല ഫുട്ബാള്‍ അസോസിയേഷന്റെ ഓഫീസിലും ഗോകുലം ചിറ്റ്‌സ് ആന്റ് ഫൈനാന്‍സിന്റെ ശാഖകളിലും ലഭിക്കും. മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് സംപ്രേഷണം ചെയ്യും.

ആദ്യ മത്സരത്തില്‍ ഷില്ലോങിനോട് തോറ്റ ഗോകുലം സ്വന്തം നാട്ടില്‍ ആരാധകരുടെ പിന്തുണയോടെ വിജയവും മൂന്ന് പോയിന്റുമാണ് ലക്ഷ്യമിടുന്നത്. ഷില്ലോങ്ങിലെ കൊടുംതണുപ്പില്‍ ലജോങ്ങിനോതിരെ ആദ്യപകുതിയില്‍ ആക്രമണാത്മക ഫുട്ബാളായിരുന്നു ടീം പുറത്തെടുത്തത്.

എന്നാല്‍ രണ്ടാം പകുതിയില്‍ കിട്ടിയ അവസരം മുതലാക്കി ഷില്ലോങ് വലകുലുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെന്നപോലെ ആരിഫ് ഷെയ്ഖ്, കോംഗോ താരം ലെലെ എംബല്ലെ, മുന്‍ ഐസ്വാള്‍ എഫ്‌സി താരമായ ഐവറി കോസ്റ്റില്‍ നിന്നുള്ള സ്റ്റീഫന്‍ കാമോ ബായി എന്നിവര്‍ തന്നെ മുന്‍നിരയിലറങ്ങിയേക്കും. എതിര്‍പ്രതിരോധതെ വിറപ്പിക്കാന്‍ കഴിവുള്ള താരങ്ങളാണ് കാമോ ബായിയും എംബല്ലെയും. പകരക്കാരനായി ഉസ്മാന്‍ ആശിഖുമുണ്ട്. അതേസമയം നൈജീരിയന്‍ പ്രതിരോധനിരതാരം ഇമ്മാനുവല്‍ ചിഗോസി പരിക്ക് കാരണം കളിക്കില്ല. ബാറിന് കീഴില്‍ നിഖില്‍ ബെര്‍ണാഡ് തന്നെയാകും.

അണ്ടര്‍ 17 ലോകകപ്പില്‍ കളിച്ച താരങ്ങളുമായി ഇറങ്ങിയ ഇന്ത്യന്‍ ആരോസിനോട് 3-0ന് തോറ്റതിന്റെ ക്ഷീണത്തിലാണ് ചെന്നൈ സിറ്റി എഫ്‌സി. അതിനാല്‍ ഇന്ന് അവര്‍ക്കും വിജയം അനിവാര്യമാണ്. ഫുട്‌ബോളിനെ പ്രോത്സാഹിപ്പിക്കുന്ന കോഴിക്കോട്ടെ കാണികള്‍ക്ക് മുന്നില്‍ വിജയം സ്വന്തമാക്കാമെന്ന വിശ്വാസത്തിലാണ് ചെന്നൈ കോച്ച് സൗന്ദരരാജന്‍.

വിദേശ താരങ്ങള്‍ ഫോമിലാവാത്തത് കോച്ചിനെ ചൊടിപ്പിച്ചിട്ടുണ്ട്. പാതിമലയാളിയായ സൂസൈരാജാണ് നായകന്‍. കിര്‍ഗിസ്ഥാന്‍ ദേശീയ ടീം അംഗവും ഇല്‍ദര്‍ അമിറോവ് എന്ന ഉയരം കൂടിയ മുന്നേറ്റ നിരക്കാരനാകും ഗോകുലത്തിന് തലവേദനയാകുക. മുന്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് ക്യാപ്റ്റനും ഐഎസ്എല്ലില്‍ പുണെ സിറ്റി എഫ്‌സി താരവുമായിരുന്ന ധര്‍മ്മരാജ് രാവണനാണ് പ്രതിരോധനിരയിലെ പ്രമുഖന്‍. അഞ്ച് സന്തോഷ് ട്രോഫി താരങ്ങളും നാല് വിദേശ താരങ്ങളും ടീമിലുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

പുതിയ വാര്‍ത്തകള്‍

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.