Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പ്രതികൂല കാലാവസ്ഥയിലും സര്‍വ്വം സമര്‍പ്പിച്ച് ഭക്തസഹസ്രങ്ങളെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2017, 02:15 am IST
in Alappuzha

നീരേറ്റുപുറം: പ്രകൃതി ദുരന്തത്തിന്റെ തീവ്രതയില്‍ പ്രതികൂല കാലാവസ്ഥയിലും സര്‍വ്വം സമര്‍പ്പിച്ച് ഭക്തലക്ഷങ്ങള്‍ എത്തി. തലേന്ന് രാത്രിയില്‍ മഴ ശക്തിപ്രാപിച്ചെങ്കിലും മിനിട്ടുകള്‍ക്കകം മാനം തെളിഞ്ഞ് മഴക്കാറുകള്‍ മാറി. മഴ പെയ്തതോടെ പൊങ്കാല വീഥിയില്‍ തമ്പടിച്ചിരുന്നവര്‍ അല്പമൊന്ന് ഭയന്നെങ്കിലും ചക്കുളത്തമ്മയില്‍ ഭക്തിയര്‍പ്പിച്ച വിശ്വാസികള്‍ക്ക് ആശ്വാസമായി പ്രകൃതി കനിഞ്ഞു.

ചെമ്പട്ട് ചാര്‍ത്തി വര്‍ണഹാരങ്ങളണിഞ്ഞ് ശ്രീലകത്ത് സര്‍വ്വാഭരണ ഭൂഷിതയായി വിളങ്ങിനിന്ന ചക്കുളത്തമ്മക്ക് ഭക്തര്‍ തയ്യാറാക്കിയ നിവേദ്യം ഭക്ഷിക്കാന്‍ എത്തുമെന്നാണ് വിശ്വാസം. ശരീരത്തിന്റെ പ്രതീകമായി മണ്‍കലത്തില്‍ നിവേദ്യം പാകം ചെയ്യുമ്പോള്‍ ചിന്തകളിലും കര്‍മ്മത്തിലും പ്രവര്‍ത്തികളിലും സദ്ഗുണങ്ങള്‍ വിളങ്ങണമേയെന്നാണ് ഭക്തരുടെ പ്രാര്‍ത്ഥന. സാത്വികതയും, നന്മയും, സ്‌നേഹവും പുത്തന്‍തിരി കൊളുത്താന്‍ ത്യക്കാര്‍ത്തിക അണിഞ്ഞൊരുങ്ങിയ ശുഭമുഹൂര്‍ത്തത്തില്‍ ജാതി-മത ഭേദമില്ലാതെ ആരാധനയുടെ ആത്മഹര്‍ഷവും പേറി തീര്‍ത്ഥാടകര്‍ ഈ കര്‍മ ഭൂമിയിലെത്തിയപ്പോള്‍ ഭാരതത്തിലെ ഏറ്റവും വലിയ ഭക്തജന സംഗമത്തിന് ചക്കുളത്തുകാവ് ക്ഷേത്രം വേദിയായി. പുലര്‍ച്ചെ നാലിന് അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു.

പ്രമുഖ വ്യവസായിയും സിംഗപ്പൂര്‍ ഹിന്ദു എന്‍ഡോവ്‌മെന്റ് ബോര്‍ഡ് ശ്രീനിവാസ പെരുമാള്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ കുമാര്‍ പിള്ളൈ പൊങ്കാല ഉത്ഘാടനം ചെയ്തു. ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി അധ്യക്ഷനായി. ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണവും, സിംഗപ്പൂര്‍ മലയാളി ഹിന്ദുസമാജം പ്രസിഡന്റ് അജയകുമാര്‍ നായര്‍ മുഖ്യപ്രഭാഷണവും നടത്തി. പത്മശ്രീ ഗോപിനാഥ പിള്ള, കൊടിക്കുന്നില്‍ സുരേഷ് എംപി., ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ്, തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ. കെ ഗോപാലകൃഷ്ണന്‍ നായര്‍, രമേശ് ഇളമണ്‍, ഹരിക്കുട്ടന്‍ നമ്പൂതിരി, പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത്, പിആര്‍ഒ സുരേഷ് കാവുംഭാഗം, ഉത്സവ കമ്മറ്റി പ്രസിഡന്റ് കെ. സതീഷ് കുമാര്‍, സെക്രട്ടറി സന്തോഷ് ഗോകുലം, പി.ഡി. കുട്ടപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

11ന് അഞ്ഞൂറില്‍ പരം വേദപണ്ഡിതന്‍മാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദേവിയെ 41 ജീവിതകളിലായി എഴുന്നുള്ളിച്ച്‘ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിച്ചു. തുടര്‍ന്ന് പ്രസിദ്ധമായ ദിവ്യ അഭിഷേകവും, ഉച്ചദീപാരാധനയും നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

Ernakulam

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

Kerala

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

Entertainment

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

Kerala

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്

എഫ്‌സിആർഎ: ചർച്ചയ്‌ക്ക് തയാറെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്, ആശങ്ക ഉണ്ടാക്കിയത് പൊളിച്ച് ബിജെപി അദ്ധ്യക്ഷൻ

മേൽശന്തിയുടെ ആത്മഹത്യ; കാരണക്കാരൻ കടകംപള്ളി സുരേന്ദ്രനോ? വിവാദം പുകയുന്നു

ഇന്ദിരാ ‘പൊള്ള’ഗാരണ്ടി കോൺഗ്രസ്സിന്റെ വഞ്ചന, തെലങ്കാനയിലെ സ്ഥിതി തുറന്നുകാട്ടി ബിജെപി അദ്ധ്യക്ഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.