മട്ടാഞ്ചേരി: ചുഴലിക്കാറ്റിന്റെ ദുരിതത്തെക്കുറിച്ചും തുടര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ ചെല്ലാനത്ത് സര്‍വ്വകക്ഷി യോഗം നടത്തി. ഇന്നലെവൈകിട്ട് തെക്കെ ചെല്ലാനത്തായിരുന്നു യോഗം. രക്ഷാപ്രവര്‍ത്തനങ്ങളിലെ പോരായ്മകളും ദുരിതാശ്വാസ കേന്ദ്രങ്ങളിലെ പോരായ്മകളും ചര്‍ച്ചയായി. കടല്ഭത്തി, പുലിമുട്ട്, തുടങ്ങിയവ നിര്‍മ്മിക്കാത്തതില്‍ ജനകീയ പ്രതിഷേധമുയര്‍ന്നു. കെ.ജെ. മാക്സി എംഎല്‍എ, ആര്‍ഡിഒ. ഇമ്പശേഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: