ആലപ്പുഴ: കുളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണം ഇന്ന് മുഹമ്മ വിശ്വഗാജി മഠത്തില്‍ നടക്കും. രാവിലെ 9.30 മുതല്‍ വൈകിട്ട് 5 വരെ പ്രഭാഷണം, സംശയനിവാരണം എന്നിവ നടക്കും.