Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലങ്കക്കെതിരായ മൂന്നാം ടെസ്റ്റ് ഇന്ന് മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2017, 02:45 am IST
inSports

ന്യൂദല്‍ഹി: ശ്രീലങ്കക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റ് മുതല്‍ ദല്‍ഹി ഫിറോസ് ഷാ കോട്‌ല മൈതാനിയില്‍. ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സ് ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ വിജയത്തിനൊപ്പമായിരുന്നു ഇത്. ഇന്നിങ്‌സിനും 239 റണ്‍സിനുമാണ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ജയം. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0ന് മുന്നിട്ടുനില്‍ക്കുന്ന ടീം ഇന്ത്യക്ക് ഇതില്‍ തോറ്റാലും പരമ്പര നഷ്ടമാകില്ല. മറിച്ച് ശ്രീലങ്കയ്‌ക്ക് പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ വിജയം അനിവാര്യം.

മറ്റൊരു റെക്കോഡിന് അടുത്താണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. തുടര്‍ച്ചയായി ഒമ്പത് പര മ്പര നേടുന്ന രണ്ടാമത്തെ നായകനെന്ന ബഹുമതിയാണ് കോഹ്‌ലിയെ കാത്തിരിക്കുന്നത്. 2005- 2008 കാലയളവില്‍ റിക്കി പോണ്ടിങ്ങിന്റെ നേതൃത്വത്തില്‍ ഓസ്‌ട്രേലിയ തുടര്‍ച്ചയായി ഒമ്പത് പരമ്പരകള്‍ നേടിയിരുന്നു. 2015ല്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയാണ് എട്ട് പരമ്പര വിജയങ്ങളുടെ ജൈത്രയാത്രക്ക് ടീം തുടക്കമിട്ടത്. മുന്‍ നായകരായ ഗാംഗുലിക്കും ധോണിക്കും സ്വന്തമാക്കാന്‍ കഴിയാതെ പോയ റെക്കോഡാണ് കോലിയെ കാത്തിരിക്കുന്നത്.

ഓപ്പണര്‍ ശിഖര്‍ ധവാന്‍ ടീമില്‍ തിരിച്ചെത്തിയത് ഇന്ത്യക്ക് ഗുണകരമാകും. കഴിഞ്ഞ ടെസ്റ്റില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങളാല്‍ ധവാന്‍ മാറിനില്‍ക്കുകയായിരുന്നു. കഴിഞ്ഞ ടെസ്റ്റില്‍ സെഞ്ചുറിനേടിയ മുരളി വിജയ് ഇന്നും ഇറങ്ങാനാണ് സാധ്യത. അങ്ങനെയായല്‍ കെ.എല്‍. രാഹുല്‍ പുറത്തിരുന്നേക്കും. മുരളിക്കൊപ്പം ധവാന്‍ എത്തുമെന്നാണ് സൂചന. കരുത്തുറ്റ ബാറ്റിങ് നിരയാണ് ഇന്ത്യയുടേത്. കഴിഞ്ഞ ടെസ്റ്റ് കോഹ്‌ലിയുടെ ഇരട്ട സെഞ്ചുറിയടക്കം നാല് മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ ശതകം തികച്ചിരുന്നു. പൂജാര, രോഹിത് ശര്‍മ്മ എന്നിവരാണ് വിജയിനും കോഹ്‌ലിക്കും പുറമെ സെഞ്ചുറി നേടിയത്. ബൗളിങ് നിരയും കരുത്തുറ്റതാണ്. പേസര്‍മാരും സ്പിന്നര്‍മാരും ഒരുപോലെ വിക്കറ്റ് വീഴ്‌ത്തുന്നത് ഇന്ത്യക്ക് കളിയില്‍ മുന്‍തൂക്കം നല്‍കുന്നു.

അജിന്‍ക്യ രഹാനെ ഫോമിലേക്കുയരാത്തതാണ് ഇന്ത്യയെ നിരാശയിലാക്കുന്നത്. രഹാനെ കൂടി ഫോമിലായാല്‍ എതിരാളികള്‍ ഏറെ വിഷമിക്കും. ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ് എന്നിവര്‍ ടീമിലെ ഫാസ്റ്റ് ബൗളര്‍മാര്‍. അശ്വിനും രവീന്ദ്ര ജഡേജയുമാണ് സ്പിന്നര്‍മാര്‍.

അതേസമയം ബാറ്റ്‌സ്മാന്മാരും ബൗളര്‍മാരും അവസരത്തിനൊത്തുയരാത്തതാണ് ശ്രീലങ്കയ്‌ക്ക് തിരിച്ചടിയാകുന്നത്. ക്യാപ്റ്റന്‍ ചണ്ടിമല്‍ ഒഴികെയുള്ളവര്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നു.

ഓപ്പണര്‍മാരായ സമരവിക്രമെ, കരുണരത്‌നെ, തിരിമന്നെ, ആഞ്ചലോ മാത്യൂസ്, ഡിക്ക്‌വെല്ല എന്നിവര്‍ ഇനിയും മികച്ച ഇന്നിങ്‌സ് കളിക്കാന്‍ കഴിയാതെ വിഷമിക്കുകയാണ്. ബൗളിങ് നിരയുടെ സ്ഥിതിയും വ്യത്യസ്തമല്ല. കൂടാതെ സ്പിന്നര്‍ ഹെറാത്തിന്റെ അഭാവവും സന്ദര്‍ശകര്‍ക്ക് തിരിച്ചടിയാകും. കഴിഞ്ഞ ദിവസം പുറത്തേറ്റ പരിക്കിനെ തുടര്‍ന്നാണ് ഹെറാത്ത് മൂന്നാം ടെസ്റ്റില്‍ നിന്ന് ഒഴിവായത്. ആദ്യ ടെസ്റ്റില്‍ മാത്രമാണ് ലക്മലും ഗമഗെയും ഷനകയും ഉള്‍പ്പെടുന്ന ബൗളര്‍മാര്‍ മികച്ച രീതിയില്‍ പെന്തറിഞ്ഞത്. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഇവരെ നിഷ്പ്രഭരാക്കുന്ന പ്രകടനം ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ നടത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

പുതിയ വാര്‍ത്തകള്‍

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.