Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കാറ്റില്‍ കിതച്ച് കോട്ടൂര്‍; നാശം വിതച്ച് മഴയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2017, 02:30 am IST
in Thiruvananthapuram

കാട്ടാക്കട: അഗസ്ത്യ വനമേഖലയില്‍ കോട്ടൂര്‍ ആദിവാസി സെറ്റില്‍മെന്റുകളില്‍ വ്യാപക നാശം വിതച്ച് കാറ്റും മഴയും. കുറ്റിച്ചല്‍, കോട്ടൂര്‍, കള്ളിക്കാട്, മീനാങ്കല്‍, അമ്പൂരി തുടങ്ങി വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ വ്യാപക നാശമുണ്ടായി. ഉള്‍വനത്തില്‍പ്പെട്ട പന്ത്രണ്ടോളം സെറ്റില്‍മെന്റുകളില്‍ ആദിവാസികള്‍ ഒറ്റപ്പെട്ടു. മരങ്ങള്‍ കടപുഴകി വീണും മരച്ചില്ലകള്‍ വീണും വനത്തിലേക്കുള്ള പാതകള്‍ തടസ്സപ്പെട്ടിരിക്കുകയാണ്.

മഴ ശക്തമായതോടെ ബസ് സര്‍വീസ് ഉള്‍പ്പെടെ നിറുത്തി വച്ചു. കുട്ടികള്‍ സ്‌കൂളുകളില്‍ എത്തിയില്ല. വനപതയില്‍ കടപുഴകി വീണ മരങ്ങള്‍ നീക്കംചെയ്യാന്‍ വനം വകുപ്പും അഗ്‌നിശമനസേനയും ജനപ്രതിനിധികളും നാട്ടുകാരും കഠിനപരിശ്രമത്തിലാണ്. അഗ്‌നിശമനസേനയ്‌ക്ക് പ്രവേശിക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ ജെസിബി എത്തിച്ച് മരങ്ങള്‍ നീക്കം ചെയ്യുന്നുണ്ട്. രാത്രി വൈകിയും മരങ്ങള്‍ കടപുഴകി വീഴുകയും ചില്ലകള്‍ ഒടിഞ്ഞുവീഴുകയും ചെയ്യുകയാണ്. പ്രതികൂല കാലാവസ്ഥ മരങ്ങള്‍ നീക്കം ചെയ്യുന്നതിന് തടസ്സമാണ്.

വനത്തിനുള്ളിലെ ചെറുഅരുവികളും തോടുകളും ഉള്‍പ്പെടെ നിറഞ്ഞു. പലയിടത്തും റോഡുകള്‍ ഒലിച്ചു പോയി. പുതുതായി സ്ഥാപിച്ച പതിനൊന്നു കെവി വൈദ്യുത കേബിള്‍ ലൈനുകള്‍ തകരാറിലായി. പോസ്റ്റുകള്‍ പലതും നിലംപതിച്ചു.

ഇരുംബിയോടു ഭാഗത്ത് മരങ്ങള്‍ കടപുഴകി വീണ് നാശം ഉണ്ടായി. പൊടിയം, കമലകം, കൊമ്പിടി, കുന്നത്തേരി, പൊത്തോട്, ആമല, കൊമ്പ, ആയിരംകാല്‍ തുടങ്ങിയ സെറ്റില്‍മെന്റുകളിലെല്ലാം വാഴ, റബ്ബര്‍, മരച്ചീനി, കുരുമുളക് ഉള്‍പ്പെടെയുള്ള കൃഷികള്‍ വ്യാപകമായി നശിച്ചു. വാലിപ്പാറ, ചോനംപാറ, കൈതോട്, മൂന്നുമുക്കന്‍, പ്ലാത്ത്, എന്നിവിടങ്ങളിലും കനത്ത നാശ നഷ്ടമുണ്ടായി.

ഡെപ്യൂട്ടി തഹസില്‍ദാര്‍ ഉള്‍പ്പെടെ റവന്യൂഉദ്യോഗസ്ഥര്‍, കുറ്റിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ്, ജനപ്രതിനിധികള്‍ എന്നിവര്‍ വൈകിയും വനത്തിനുളളില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

Entertainment

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

Kerala

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

Thrissur

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

Kerala

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.