Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൃത്രിമ കാല്‍ നിര്‍മ്മാണ വിതരണ ക്യാമ്പ് സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2017, 08:32 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍, കാസറഗോഡ്, വയനാട്, കോഴിക്കോട് റവന്യു ജില്ലകളും മാഹിയുമുള്‍പ്പെടുന്ന ലയണ്‍ ഡിസ്ട്രിക്ട് 318 ഇ യുടെ നേതൃത്വത്തില്‍ കൂത്തുപറമ്പ നഗരസഭ ടൗണ്‍ ഹാളില്‍ കഴിഞ്ഞ ഒരാഴ്ചക്കാലമായി നടന്നുവന്ന ലയണ്‍സ് ഡിസ്ട്രിക്ട് ലവല്‍ സൗജന്യ കൃത്രിമ കാല്‍ നിര്‍മ്മാണ വിതരണ ക്യാമ്പിന്റെ സമാപന സമ്മേളനവും കാല്‍ വിതരണവും കൂത്തുപറമ്പ് നഗരസഭാ ചെയര്‍മാന്‍ എം.സുകുമാരന്‍ നിര്‍വ്വഹിച്ചു. ലയണ്‍സ് അഡീഷണല്‍ കാബിനറ്റ് സെക്രട്ടറി കെ.മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ.ഡെന്നിസ് തോമസ് മുഖ്യാതിഥിയായിരുന്നു. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ പ്രൊഫ.ഒ.സി.മനോമോഹന്‍, കെ.സുരേഷ്ബാബു, സോണ്‍ ചെയര്‍മാന്‍ എം.അജയ്‌കുമാര്‍, ഡോ.എ.ജോസഫ്, എം.യോഹന്നാന്‍, കെ.ഗോപി, ക്ലബ് പ്രസിഡണ്ട് കെ.പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.

ലയണ്‍സ് ഡിസ്ട്രിക്ട് പരിധിയില്‍ താമസിക്കുന്ന കാലുകള്‍ നഷ്ടപ്പെട്ട 92 പേര്‍ക്ക് കൃത്രിമക്കാല്‍ നിര്‍മ്മാണ രംഗത്തെ പ്രമുഖരായ ചെന്നൈയിലെ മുക്തി ദാദാ ഫൗണ്ടേഷന്റെ കൃത്രിമ കാല്‍ നിര്‍മ്മാണവിദഗ്ധരുടെ സഹായത്തോടെയാണ് ഏഴ് ദിവസങ്ങള്‍ക്കകം കാലുകള്‍ നിര്‍മ്മിച്ച് നല്‍കിയത്. കൂടാതെ അപേക്ഷ ലഭിച്ച ആളുകള്‍ക്ക് വീല്‍ചെയറും സ്‌ക്രച്ചസും ചടങ്ങില്‍ വിതരണം ചെയ്തു. ഏറ്റവും കൂടുതല്‍ കാല്‍ സ്‌പോണ്‍സര്‍ ചെയ്ത തലശ്ശേരി സിറ്റി ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ടിനെ ചടങ്ങില്‍ ഗവര്‍ണര്‍ ആദരിച്ചു. ക്യാമ്പിന്റെ ഒന്നാം ദിവസം ഗുണഭോക്താക്കള്‍ക്ക് ആവശ്യമായ കാലിന്റെ അളവെടുക്കുകയും പിന്നീടുള്ള ടൗണ്‍ ഹാളില്‍ വെച്ച് കൃത്രിമക്കാലുകള്‍ നിര്‍മ്മിച്ച് അഞ്ചാം ദിവസം മുതല്‍ കൃത്രിമക്കാലുകള്‍ ഉപയോഗിക്കാനുള്ള പരിശീലനം നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഏഴാം ദിവസമാണ് സമാപന സമ്മേളനത്തോടനുബന്ധിച്ച് കാലുകളുടെ വിതരണ പരിപാടി നടന്നത്. നൂറ്റി നാല്‍പ്പതിലേറേ ക്ലബ്ബുകളുള്ള ലയണ്‍ ഡിസ്ട്രിക്ടിന്നു വേണ്ടി കഴിഞ്ഞ വര്‍ഷങ്ങളില്‍ നാലു തവണ ക്യാമ്പ് സംഘടിപ്പിച്ച് പരിചയസമ്പന്നരായ കൂത്തുപറമ്പ ലയണ്‍സ് ക്ലബ്ബാണ് ക്യാമ്പ് ഏറ്റെടുത്ത് നടത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 75.01 ശതമാനം

Kerala

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.