Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ക്രിസ്മസ്-പുതുവല്‍സരം: സ്‌പെഷ്യല്‍ ഡ്രൈവുമായി എക്‌സൈസ് വകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2017, 08:31 pm IST
in Kannur

കണ്ണൂര്‍: ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് വ്യാജമദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും കള്ളക്കടത്തും വിപണനവും സംഭരണവും തടയുന്നതിന് ഡിസംബര്‍ 5 മുതല്‍ ജനുവരി 5 വരെ സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍, താലൂക്ക്തല സ്‌ട്രൈക്കിംഗ് ഫോഴ്‌സുകള്‍, ബോര്‍ഡര്‍ പട്രോളിംഗ് എന്നിവയുടെ ആരംഭിക്കുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

പ്രാദേശിക തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിലിയിരുത്തുന്നതിന് നിയോജക മണ്ഡലംതല കമ്മറ്റി സ്ഥലം എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ ചേരും. ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും പഞ്ചായത്തുതല കമ്മറ്റികള്‍ ചേരുന്നതിനും പദ്ധതിയാവിഷ്‌ക്കരിച്ചിട്ടുണ്ട്.

വനമേഖലകളില്‍ ആദിവാസികളും മറ്റ് സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്നവരേയും ഉപയോഗിച്ച് വാറ്റ് നടത്തുന്നതും മദ്യംവില്‍ക്കുന്നതും ഇല്ലാതാക്കുന്നതിനായി അംഗീകൃത കോളനികള്‍, സെറ്റില്‍മെന്റ് കോളനികള്‍, ചെറുകിട കോളനികള്‍, അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സാമൂഹ്യ ക്ഷേമവകുപ്പിന്റെയും ട്രൈബല്‍ ഡവലപ്‌മെന്റ് വകുപ്പിന്റെയും സഹായത്തോടെ പരിശോധനകളും റെയ്ഡും നടത്തും. മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമാക്കിവെക്കുന്നതും പാരിതോഷികങ്ങള്‍ നല്‍കുന്നതുമാണെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. പരാതികള്‍ വാട്‌സ് അപ്പ്/മെസ്സേജ് വഴിയും ചുവടെ ചേര്‍ത്ത ഫോണ്‍ നമ്പറുകളിലും അറിയിക്കാവുന്നതാണ്. രഹസ്യ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഇതിന്റെ ഭാഗമായി സ്വീകരിച്ചിട്ടുണ്ട്.

ഡിവിഷണല്‍ കണ്‍ ടോള്‍ റൂം (അസി. എക്‌സൈസ് കമ്മീഷണര്‍ ഓഫീസ്)-04972 749500, ടോള്‍ഫ്രീ നമ്പറുകള്‍-1800 425 6698 155358. താലൂക്ക് കണ്‍ ടോള്‍ റൂമുകള്‍: കണ്ണൂര്‍- 04972 749973, തളിപ്പറമ്പ്- 04960 201020, കൂത്തുപറമ്പ്- 04902 362103. ഓഫീസ് നമ്പറുകള്‍: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഓഫീസ്- 04972 706698, 9447178065, അസി. എക്‌സൈസ് കമ്മീഷണര്‍, കണ്ണൂര്‍-04972 749500, 9496002873, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, കണ്ണൂര്‍ -9400069693, സര്‍ക്കിള്‍ ഓഫീസ് കണ്ണൂര്‍-04972 749973, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, സ്‌പെഷല്‍ സ്‌ക്വഡ്, കണ്ണൂര്‍- 9400069698, സ്‌പെഷല്‍ സ്‌ക്വഡ്, കണ്ണൂര്‍- 04972 749500, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, കണ്ണൂര്‍-9400069701, റെയിഞ്ച് ഓഫീസ് കണ്ണൂര്‍- 04972 749971, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, പാപ്പിനിശ്ശേരി-9400069702, റെയിഞ്ച് ഓഫീസ് പാപ്പിനിശ്ശേരി-04972 789650, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, തളിപ്പറമ്പ -9400069695, സര്‍ക്കിള്‍ ഓഫീസ് തളിപ്പറമ്പ-04602 201020, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, തളിപ്പറമ്പ- 9400069704, റെയിഞ്ച് ഓഫീസ് തളിപ്പറമ്പ-04602 203960, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, ആലക്കോട്- 9400069705, റെയിഞ്ച് ഓഫീസ് ആലക്കോട്- 04602 256797, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, ശ്രികണ്ഠാപുരം-9400069706, റെയിഞ്ച് ഓഫീസ് ശ്രികണ്ഠാപുരം-04602 232697, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, പയ്യന്നൂര്‍-9400069703, റെയിഞ്ച് ഓഫീസ് പയ്യന്നൂര്‍-04985 202340, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, കൂത്തുപറമ്പ്- 9400069696, സര്‍ക്കിള്‍ ഓഫീസ് കൂത്തുപറമ്പ്-04902 362103, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, തലശ്ശേരി- 9400069712, റെയിഞ്ച് ഓഫീസ് തലശ്ശേരി-04902 359808, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, കൂത്തുപറമ്പ്- 9400069707, റെയിഞ്ച് ഓഫീസ് കൂത്തുപറമ്പ്- 04902 365260, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, മട്ടന്നൂര്‍- 9400069709, റെയിഞ്ച് ഓഫീസ് മട്ടന്നൂര്‍- 04902 473660, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, ഇരിട്ടി- 9400069710, റെയിഞ്ച് ഓഫീസ് ഇരിട്ടി- 04902 494666, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, പേരാവൂര്‍-9400069708, റെയിഞ്ച് ഓഫീസ് പേരാവൂര്‍-04902 446800, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, പിണറായി- 9400069711, റെയിഞ്ച് ഓഫീസ് പിണറായി- 04902 383050, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, ന്യൂമാഹി- 9496499819, ചെക്ക് പോസ്റ്റ്, ന്യൂമാഹി- 04902 335000, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, കൂട്ടുപുഴ- 9400069713, ചെക്ക് പോസ്റ്റ് കൂട്ടുപുഴ-04902 421441.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.