Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

വേനലിന്റെ കനലെരിയുന്ന എഴുത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2017, 08:35 am IST
in Literature

വേനല്‍ പി.വത്സലയുടെ മികച്ച നോവലാണ്. നോവലിന്റെ പേര് സൂചിപ്പിക്കുംപോലെ വേനലിലെ കനലെരിയുന്ന എഴുത്താണ് വത്സലയുടേത്. എല്ലുറപ്പുള്ള നോവല്‍ പേരുകള്‍പോലെ തന്നെ ജീവിതത്തിന്റെ സങ്കീര്‍ണ്ണതയും അതു തുറന്നുകാണിക്കുന്ന കുപ്പിച്ചില്ലിന്റെ മൂര്‍ച്ചയുള്ള ഭാഷയും ഈ എഴുത്തുകാരിക്കുണ്ട്. സഞ്ജയന്‍ പുരസ്‌ക്കാരം മികവിന്റെ അര്‍ഹതയുള്ള ഈ എഴുത്തുകാരിക്കു നല്‍കുമ്പോള്‍ നല്ല കൈകളിലേക്കു തന്നെയാണ് അതെത്തുന്നതെന്ന് വായനാലോകത്തിനു ആഹ്‌ളാദിക്കാം.

പി.വത്സല താന്‍ ജീവിക്കുന്ന ചുറ്റുപാടിന്റെ അനുഭവങ്ങളാണ് നോവലായും കഥയായും എഴുതുന്നത്.ചുറ്റുപാടുകള്‍ താന്‍തന്നെയാകുന്ന അവസ്ഥ. കഥാപാത്രങ്ങളേയും അവരുടെ സ്ഥലകാലങ്ങളേയും രുചിച്ചുകൊണ്ടാണ് അതിലെ എരിവും പുളിയും മധുരവും കയ്‌പും എഴുത്തിലും കുടിയേറുന്നതെന്ന് വത്സലയുടെ ആദ്യനോവലായ നെല്ല് തന്നെ മലയാളത്തെ അറിയിച്ചിരുന്നു.കുങ്കുമം അവാര്‍ഡുനേടിയ ഈ നോവല്‍ അന്നു വായനക്കാരെ അതിശയിപ്പിച്ചുകളഞ്ഞു. സ്ത്രീ എഴുത്തെന്ന് സംബോധന ചെയ്യാത്ത അന്നത്തെ നാളുകളില്‍ അത് ഒരു സ്ത്രീ എഴുത്തുകാരിയുടെ പൗരുഷ ഭാവമെന്നോ മറ്റോ അറിഞ്ഞിരിക്കണം. ഇന്ന് സ്ത്രീ എഴുത്തെന്ന ലേബലില്‍ ചിലരെങ്കിലും മനപ്പൂര്‍വം നടത്തുന്ന പെണ്ണെഴുത്തിലെ ആണ്‍ഭാവം വത്സലയുടെ എഴുത്തിന്റെ ആദ്യകാലത്തു തന്നെ നിറംപിടിപ്പിക്കാത്ത സ്വാഭാവികതയായിരുന്നു.

ആദിവാസികളുടേയും ദളിതന്റേയും കാട്ടുമനുഷ്യന്റേയും ഭാവനയേയും തോല്‍പ്പിക്കുന്ന യാഥാര്‍ഥ്യത്തിന്റെ തിണര്‍പ്പുകള്‍ പകരുന്നഎഴുത്ത് വത്സലയുടെ രചനകളിലൂടെയാണ് നാം അനുഭവിച്ചത്. വയനാടന്‍ ഗ്രാമത്തിന്റെ നഖചിത്രത്തിലൂടെ എല്ലായിടത്തുമുള്ള ഇവരുടെ അരുകു ജീവിതത്തിന്റെ വിലാപങ്ങല്‍ വത്സലയുടെ രചനകളില്‍ കാണാം.ആദ്യം നാട്ടിന്‍പുറം തട്ടകമാക്കിയ വത്സല പിന്നീട് നഗരജീവിതത്തേയും പിടികൂടി.

അവിടെയുള്ള മനുഷ്യരുടെ കഥപറയുമ്പോഴും അടിസ്ഥാനപരമായി അവ മാനവികതയുടെ തന്നെ കഥയായി.നഗര ഗ്രാമങ്ങളുടെ വ്യത്യാസം പക്ഷേ,മനുഷ്യവേദനകളുടെ വ്യത്യാസമായി ഈ എഴുത്തുകാരി കണ്ടില്ല.അവകാശങ്ങളും സ്വാതന്ത്ര്യവും അടിയറവെക്കാത്ത ആശയംകൊണ്ടു നടക്കുന്നവരാണ് വത്സലയുടെ കഥാപാത്രങ്ങള്‍. അതുകൊണ്ടാണ് എഴുത്തും ഞാനും ഒന്നാണെന്ന് അവര്‍ പറഞ്ഞത്.

എന്തിനേയും തുളച്ചുകയറുന്ന ഒരു ഭാഷ വത്സലയുടെ എഴുത്തിനുണ്ട്.്.വാക്കുകളെ ഭാഷയുടെ ആലയില്‍ അടിച്ചുപരത്തി മുനകൂര്‍പ്പിച്ചെടുക്കുന്ന ഒരു പണിത്തരമാണ് ഈ എഴുത്തുകാരിയുടേത്. ഇത്തരം മുനകൂര്‍പ്പുള്ള പേരുതന്നെ നോവലിനായതും യാദൃച്ഛികമല്ല.വേനല്‍,കനല്‍,അരക്കില്ലം,പാളയം,ചാവേര്‍ തുടങ്ങിയ നോവല്‍ നാമങ്ങള്‍ ഇതാണ് കാണിക്കുന്നത്. ഇവകൂടാതെ ആഗ്നേയം,തകര്‍ച്ച,നിഴലുറങ്ങാത്ത വഴികള്‍,നമ്പറുകള്‍,കൂമന്‍കൊല്ലി,ഗൗതമന്‍,ആരുംമരിക്കുന്നില്ല,മേല്‍പ്പാലം,ആദിജലം എന്നീ നോവലുകളും ഗേറ്റു തുറന്നിട്ടിരിക്കുന്നു,ആരണ്യകാണ്ഡം,പൂരം,മൈഥിലിയുടെ മകള്‍ തുടങ്ങിയ കഥകളും വത്സലയുടേതായുണ്ട്.

നിഴലുറങ്ങുന്ന വഴികള്‍ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.മുട്ടത്തു വര്‍ക്കി അവാര്‍ഡ്,സി.വി.കുഞ്ഞിരാമന്‍ മെമ്മോറിയല്‍ സാഹിത്യ അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌ക്കാരങ്ങള്‍ വത്സലയെ തേടിയെത്തി.പ്രധാനാധ്യാപികയായി ഔദ്യോഗിക ജീവിതത്തില്‍ നിന്നും പിരിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

Kerala

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

Kerala

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

Kerala

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

India

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഭീകരസംഘടനകളുമായുള്ള ബന്ധം ഇരുമുന്നണികളും അവസാനിപ്പിക്കണം: പി.എസ്.ശ്രീധരന്‍പിള്ള

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് ഇന്ന്; നാലുലക്ഷം പേരുമായി സംവദിക്കും

ഗുരുവായൂരിലെ ‘സ്വര്‍ഗീയര്‍’

വികസിത കേരളത്തിന് എന്‍ഡിഎ വരണം

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

വിദേശ ധനസഹായവും ദേശീയ സ്വയംഭരണവും; സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ: എഫ്‌സിആര്‍എ ഭേദഗതിയുടെ പ്രസക്തി

ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ബ്രോഷര്‍ ചിന്മയാ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സംസ്ഥാന്‍
ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഗൗരി മഹുലിക്കറും ജന്മഭൂമി ഡെപ്യൂട്ടി ജനറല്‍ മനേജര്‍ കെ.എം. ശ്രീദാസും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു. ഡോ. പി.എന്‍. സുദര്‍ശനന്‍, അസി. പ്രൊഫ. ഡോ. ജി. രാജശേഖര റെഡ്ഡി, എന്‍.എസ്. ബാബു,
കെ.കെ. മനോജ്, സി.എന്‍. ഉണ്ണികൃഷ്ണന്‍ സമീപം

ജന്മഭൂമി – ചിന്മയാ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ 20ന്

ഇറാനെതിരെ ഗള്‍ഫ് രാജ്യങ്ങളുമായി ഇസ്രയേല്‍ സഖ്യത്തിലേക്ക്

സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഒത്തുകളി രാഷ്‌ട്രീയത്തിന് അന്ത്യം കുറിക്കും: നിതിന്‍ നബീന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.