Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സ്വര്‍ണ തട്ടിപ്പ്: 2 പേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2017, 09:42 pm IST
in Thrissur

ചാലക്കുടി: പഴയ സ്വര്‍ണ്ണം കുറഞ്ഞ വിലക്കെടുത്ത് പുതുക്കി വില്‍ക്കുന്നതിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ രണ്ടു പേരെ ചാലക്കുടി എസ്.ഐ. ജയേഷ് ബാലനും സംഘവും പിടികൂടി. കൊടുങ്ങല്ലൂര്‍ കാര സ്വദേശി മുരിയക്കര വീട്ടില്‍ സെയ്തുവിന്റെ മകന്‍ സിറാജുദീന്‍ (36) ചാലക്കുടി പോട്ട പനമ്പിള്ളി നഗര്‍ സ്വദേശി തെക്കേക്കര അന്തോണിയുടെ മകന്‍ ജെയ്‌സണ്‍ (53 ) എന്നിവരാണ് പിടിയിലായത്.

ഇവന്‍ മുന്‍പും തൃശൂര്‍ പാലക്കാട് മലപ്പുറം ജില്ലകളില്‍ സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതിന് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള വരാണ്.

തൃശൂര്‍ ഊരകം പട്ടിയക്കാരന്‍ മുഹമ്മദലിയുടെ മകന്‍ ഫൈസലാണ് തട്ടിപ്പിനിരയായത്. ഒരു മാസം മുന്‍പ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് പഴയ സ്വര്‍ണ്ണത്തിന്റെ ബിസിനസ്സുകാരനെന്ന് പറഞ്ഞ് പരിചയപ്പെട്ട സിറാജുദ്ദീന്‍ മാന്യമായ പെരുമാറ്റത്തിലൂടെയും വാട്‌സ്ആപ്പിലൂടെ നിരന്തരം ബന്ധപ്പെട്ടും ഫൈസലിന്റെ വിശ്വാസം നേടിയെടുക്കുകയായിരുന്നു.

ലാഭത്തിന്റെ പകുതി നല്‍കാമെന്ന് പറഞ്ഞ് പഴയ സ്വര്‍ണ്ണാഭരണങ്ങളുടെ കേടുപാടുകള്‍ മാറ്റി നൂതന ടെക്‌നോളജി ഉപയോഗിച്ച് പോളിഷ് ചെയ്ത് വില്‍ക്കാമെന്നാണ് വിശ്വസിപ്പിച്ചിരുന്നത്. ഇങ്ങനെ ചെയ്തതെന്ന് പറഞ്ഞ് കാണിച്ചിരുന്നത് ഇവരുടെ സുഹൃത്തുക്കള്‍ തന്നെ ഉണ്ടാക്കിക്കൊടുക്കുന്ന മുക്കുപണ്ടങ്ങളായിരുന്നു എന്ന് പോലീസ് പറഞ്ഞു.

ഇതിനിടയില്‍നാല്‍പതിനായിരം രൂപയോളം ഇവരുടെ കൈയ്യില്‍ പെട്ടിരുന്നു. വീണ്ടും ഒരു ലക്ഷം കൂടി ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നി പരാതിപ്പെട്ട ഫൈസല്‍ പോലീസിന്റെ നിര്‍ദ്ദേശമനുസരിച്ച് പണം തരാമെന്ന് പറഞ്ഞ് ചാലക്കുടിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.

സിറാജുദ്ദീന്‍ പണം വാങ്ങാന്‍ എത്തിയപ്പോള്‍ ജെയ്‌സണ്‍ ദൂരെ മാറി നില്‍ക്കുകയായിരുന്നു.മഫ്തിയില്‍ പല സംഘങ്ങളായി നേരത്തേ തന്നെ നിലയുറപ്പിച്ചിരുന്ന പോലിസ് സംഘം ഇവരെ കയ്യോടെ പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീനന്ദ
Kerala

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

India

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

Kerala

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

Kerala

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

Kerala

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

പുതിയ വാര്‍ത്തകള്‍

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.