Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പാറമടകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സംയുക്ത പരിശോധന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2017, 02:00 am IST
in Thiruvananthapuram

കൃത ക്വാറികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സംയുക്ത പരിശോധന നടത്താന്‍ തീരുമാനിച്ചതായി കളക്ടര്‍ എന്‍.വാസുകി അറിയിച്ചു. ഡിസംബര്‍ 8ന് ക്വാറികളുടെ ലൈസന്‍സ് പരിശോധന കളക്ടറേറ്റില്‍ നടത്തുമെന്നും കളക്ടര്‍ പറഞ്ഞു.

മാരായമുട്ടത്ത് മൂന്ന് ക്വാറികളാണ് നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്നത്. രണ്ടുക്വാറികള്‍ സര്‍ക്കാര്‍ നല്‍കിയ ലൈസന്‍സോടെയും ഒരു ക്വാറി ഹൈക്കോടതിയുടെ അനുമതിയോടെയുമാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ എത്ര ക്വാറികള്‍ക്ക് ലൈസന്‍സ് ഉണ്ടെന്ന് 8ന് ശേഷമേ പറയാന്‍ സാധിക്കൂ. ക്വാറികളില്‍ പണിയെടുക്കുന്ന ജീവനക്കാര്‍ക്ക് സുരക്ഷാസംവിധാനം കര്‍ശനമാക്കും. ക്വാറി ഉടമകള്‍ പുറമ്പോക്ക് കൈയേറി എന്ന പരാതി സംബന്ധിച്ച് വിശദമായ പരിശോധന നടത്തും. പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യപ്രശ്‌നത്തെ സംബന്ധിച്ച് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് പഠനം നടത്തുമെന്നും കളക്ടര്‍ പറഞ്ഞു. 79 ക്വാറികളില്‍ ഇതിനകം പരിശോധന നടത്തിയെന്ന് ജില്ലാ പോലീസ് മേധാവി അശോക് കുമാര്‍ അറിയിച്ചു. പോലീസ് പരിശോധന തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയില്‍ നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ എണ്ണം കൃത്യമായി ജില്ലാ ഭരണകൂടത്തിന്റെ കൈവശം ഇല്ലാത്തതിനാല്‍ പരിശോധനാ സംഘവും ബുദ്ധിമുട്ടുന്നു. അനധികൃത ക്വാറികള്‍ക്കെതിരെ നടപടിയെടുക്കേണ്ട മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ കൈവശയും ക്വാറികളുടെ വ്യക്തമായ കണക്കില്ല. മാരായമുട്ടത്ത് നടന്ന ക്വാറി അപകടത്തിനു ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അവധിയെടുത്ത് പോയത് ജില്ലാഭരണകൂടത്തെ ബൂദ്ധിമുട്ടിലാക്കുന്നു.

പോലീസ് പരിശോധന നടത്തുന്നത് ക്വാറികളിലെ കരിമരുന്നിന്റെ ഉപയോഗത്തെക്കുറിച്ചാണ്. മറ്റെവിടെയങ്കിലും ഒളിപ്പിച്ച് വച്ചിരിക്കുന്ന കരിമരുന്ന് ശേഖരം പാറപൊട്ടിക്കുന്ന സമയത്താണ് ആവശ്യമായ അളവില്‍ കൊണ്ടുവരുന്നത്. അതിനാല്‍ പോലീസ് പരിശോധനയില്‍ കാര്യമായ നടപടി എടുക്കാന്‍ സാധിക്കുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

Kerala

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

Kerala

സ്വർണവില ഒരുലക്ഷത്തിൽ താഴേക്കു വീണു: വിലയിടിയാൻ കാരണം ഇത്

Main Article

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

Astrology

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

പൈതൃകത്തിന്റെ വെളിച്ചം

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

രാജസ്ഥാന്‍ റോയല്‍സില്‍ ദസൂന്‍ ഷനക

തല+സഞ്ജു; ചെന്നൈയ്‌ക്ക് ഇക്കുറി ആരാധകരേറും

ഒമ്പതാം കിരീട നേട്ടം; കരബാവോ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ 2-0ന് തോല്‍പ്പിച്ചു

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

സജന്‍ പ്രകാശിന് കോമണ്‍വെല്‍ത്ത് യോഗ്യത

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍ നാഷണല്‍ പോരാട്ടത്തില്‍ നിന്ന്‌

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍: പ്രൊവിഡന്‍സ് സ്‌കൂള്‍ ഫൈനലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.