Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മെസ്സിയുടെ ഗോള്‍ നിഷേധിച്ചു ബാഴ്‌സലോണക്ക് സമനില

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2017, 02:30 am IST
inSports

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണക്ക് സമനില. സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ ഗോള്‍ അനുവദിക്കാതിരുന്ന മത്സരത്തില്‍ വലന്‍സിയയാണ് ഒന്നാമതുള്ള ബാഴ്‌സയെ 1-1ന് സമനിലയില്‍ തളച്ചത്.

കളിയുടെ 29-ാം മിനിറ്റിലായിരുന്നു മെസ്സി വലന്‍സിയ വലയില്‍ പന്തെത്തിച്ചത്. വലതുവിംഗില്‍ നിന്ന് ലൂയി സുവരാസ് നല്‍കിയ പാസ് സ്വീകരിച്ച് ബോക്‌സിന് പുറത്തുനിന്ന് മെസ്സി പായിച്ച ഇടംകാലന്‍ ഷോട്ട് വലന്‍സിയ ഗോളിയുടെ കയ്യില്‍ നിന്ന് വഴുതിവീണ് കാലുകള്‍ക്കിടയിലൂടെ വലയില്‍ കയറി. എന്നാല്‍ പോസ്റ്റിനുള്ളില്‍ പതിച്ചശേഷം ഉയര്‍ന്ന പന്ത് വലന്‍സിയ ഗോളി വാരി പുറത്തേക്കിടുകയായിരുന്നു. ഗോളെന്ന് ഉറപ്പിച്ച മെസ്സിയും കൂട്ടരും ആഹ്ലാദപ്രകടനം തുടങ്ങിയെങ്കിലും റഫറിയുടെ കണ്ണില്‍ പന്ത് ഗോള്‍വര കടന്നത് പെട്ടില്ല.

ടിവി റിപ്ലേകളില്‍ ഇത് ഗോളാണെന്ന് വ്യക്തമായിരുന്നു. ഗോള്‍ അനുവദിക്കാത്തതില്‍ ബാഴ്‌സ താരങ്ങള്‍ റഫറിയെ ചോദ്യം ചെയ്‌തെങ്കിലും കാര്യമുണ്ടായില്ല. പിന്നീട് കളിയുടെ 60-ാം മിനിറ്റില്‍ റോഡ്രിഗോയിലൂടെ വലന്‍സിയ മുന്നിലെത്തി. എന്നാല്‍ ശക്തമായി മുന്നേറ്റങ്ങള്‍ നടത്തിയ ബാഴ്‌സ 82-ാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബയിലൂടെ സമനില പിടിച്ചുപറ്റി.

കളിയുടെ തുടക്കം മുതല്‍ ബാഴ്‌സയുടെ മുന്നേറ്റങ്ങളായിരുന്നു. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ഏറെ മുന്നിട്ടുനിന്ന അവര്‍ക്ക് മുന്നില്‍ വിലങ്ങുതടിയായി നിന്നത് വലന്‍സിയ ഗോളിയുടെ മിന്നുന്ന പ്രകടനമാണ്. സമനിലയില്‍ കുടുങ്ങിയെങ്കിലും 13 കളികളില്‍ നിന്ന് 35പോയിന്റുമായി ബാഴ്‌സ തന്നെ പട്ടികയില്‍ ഒന്നാമത്. 31 പോയിന്റുമായി വലന്‍സിയ രണ്ടാം സ്ഥാനത്തും 27 പോയിന്റുമായി അത്. മാഡ്രിഡ്, റയല്‍ മാഡ്രിഡ് എന്നീ ടീമുകള്‍ മൂന്നാമതും.

മറ്റൊരു മത്സരത്തില്‍ സെവിയ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിയ്യാറയലിനെ തോല്‍പ്പിച്ചു. 25 പോയിന്റുമായി സെവിയ അഞ്ചാമത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

Kerala

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

News

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.