ചാലക്കുടി: ജില്ലാ സ്കൂള്‍ കലോത്സവം നടക്കുന്ന ചാലക്കുടിയുടെ പ്രധാനവേദിക്ക് കലാഭവന്‍ മണിയുടെ പേര്. സേക്രഡ് ഹാര്‍ട്ട് സ്കൂളിലെ പ്രധാന വേദിക്കാണ് ചാലക്കുടിയുടെ ജനപ്രിയ കലാകാരന് കലാഭവന്‍ മണിയുടെ പേര് നല്‍കിയിട്ടുള്ളത്. കലോത്സവത്തിലെ പ്രധാന ഇനങ്ങളായ നൃത്ത മത്സരങ്ങളാണ് വേദി ഒന്നില്‍ അരങ്ങേറുക. ഉദ്ഘാടനവും സമാപനവും ഈ വേദിയില്‍തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: