ആലുവ: ഗതാഗത പരിഷ്കാരം ഒരാഴ്ച്ച പിന്നിടുന്ന സാഹചര്യത്തില്‍ അവലോകന യോഗം 29ന് ചേരുമെന്ന് നഗരസഭ അദ്ധ്യക്ഷ ലിസി എബ്രഹാം അറിയിച്ചു. പരിഷ്കാരത്തിന്റെ ന്യൂനതകളെല്ലാം യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു.

പ്രതികരിക്കാൻ ഇവിടെ എഴുതുക: