Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഭരണകൂട ഒത്താശ; നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ക്വാറികള്‍ ശ്രീജിത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2017, 02:06 am IST
in Thiruvananthapuram

വെള്ളറട: ഭരണകൂടത്തിന്റെ ഒത്താശയോടെ നിയമങ്ങള്‍ കാറ്റില്‍ പറത്തി ക്വാറികളുടെ പ്രവര്‍ത്തനം. പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് പാറമട ഉണ്ടെങ്കിലും 2011 ലാണ് ശാസ്താപാറയില്‍ ക്വാറികള്‍ ആരംഭിക്കുന്നത്. പരിസരവാസികള്‍ ക്വാറിയുടെ ശബ്ദവും പൊടിപടലങ്ങളും കൊണ്ടു പൊറുതിമുട്ടി ജീവിക്കാന്‍ കേഴുന്നു. പണക്കൊതിയില്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി കോടതിയെ പോലും വില കല്‍പ്പിക്കാതെ ക്വാറി ഉടമകള്‍.

ശാസ്താംപാറയ്‌ക്ക് മുകളില്‍ ഒരു വശത്ത് ആള്‍താമസം ഇല്ലെങ്കിലും മറുവശത്ത് 200 ഓളം കുടുബങ്ങളുണ്ട്. പാറയ്‌ക്ക് കാവലായി ശാസ്താംപാറ ശ്രീശാസ്താ ക്ഷേത്രവും. പരിസരത്ത് ഏതുനിമിഷവും ഉരുള്‍പൊട്ടലുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ക്ഷേത്രത്തിനും സമീപത്തുള്ള 200 ഓളം കുടുബങ്ങള്‍ക്കും വേണ്ടി ശാസ്താംപാറ സംരക്ഷണസമിതി രൂപീകരിച്ചു. ഹിന്ദു ഐക്യവേദിയും ശാസ്താംപാറ സംരക്ഷണസമിതിയും പാറ ഖനനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ നടത്തി. 2012 ല്‍ പഞ്ചായത്ത് ക്വാറികള്‍ക്ക് ഉള്ള ലൈസന്‍സ് റദ്ദുചെയ്തു. തിരുവനന്തപുരം കോടതിയില്‍ ഇവിടുത്തെ ശാസ്താ, ആവണി, അശ്വതി ശരത്ചന്ദ്ര തുടങ്ങിയ അഞ്ച് ക്വാറികള്‍ കേസുകൊടുത്തു. തുടര്‍ന്നു ഹിന്ദു ഐക്യവേദിയും ശാസ്താംപാറ സംരക്ഷണസമിതിയും ഹൈക്കോടതിയില്‍ അപ്പീല്‍ പോയി. ഒടുവില്‍ ഹിന്ദു ഐക്യവേദിക്കും ശാസ്താംപാറ സംരക്ഷണസമിതിക്കും അനുകൂലമായി വിധി വന്നു. ഇതിനെതിരെ ക്വാറി ഉടമകള്‍ ഹൈക്കോടതിയില്‍ പോയപ്പോള്‍ ഹിന്ദു ഐക്യവേദിയും സംരക്ഷണസമിതിയും തുടര്‍നടപടി സ്വീകരിച്ചു. ഒടുവില്‍ താത്കാലികമായി ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കണമെന്ന് കോടതിവിധി വന്നു. എന്നാല്‍ 2014 ലെ കളക്ടര്‍ കെ.എന്‍. സതീഷ് കോടതിഉത്തരവ് നടപ്പാക്കിയില്ല. പകരം ഏകജാലകം വഴി ക്വാറികള്‍ക്ക് പഞ്ചായത്തിന്റെ അനുമതിനല്‍കി. അങ്ങനെ ക്വാറികള്‍ പേരിനെങ്കിലും നിയമവിധേയമായി. ഇതിനെതിരെ സംരക്ഷണസമിതിയും ഹിന്ദുഐക്യവേദിയും വീണ്ടും കോടതിയെ സമീപിച്ചു. കോടതി 30 ദിവസത്തിനുള്ളില്‍ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചു. അധികൃതര്‍ രേഖകള്‍ നല്‍കിയില്ല. ക്വാറിഉടമകള്‍ നാട്ടിലുള്ള സമിതികളെയും രാഷ്‌ട്രീയനേതാക്കളെയും വരുതിയിലാക്കി. ശാസ്താംപാറ സംരക്ഷണസമിതിയിലെ പലര്‍ക്കുമെതിരെ കള്ളക്കേസുകള്‍ നല്‍കി. സിപിഎം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ നാട്ടിലാണ് ഈ ക്വാറികള്‍ എന്നതാണ് ക്വാറി ഉടമകളുടെ ധൈര്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രാജസ്ഥാന്‍ റോയല്‍സില്‍ ദസൂന്‍ ഷനക

Cricket

തല+സഞ്ജു; ചെന്നൈയ്‌ക്ക് ഇക്കുറി ആരാധകരേറും

Football

ഒമ്പതാം കിരീട നേട്ടം; കരബാവോ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ 2-0ന് തോല്‍പ്പിച്ചു

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌
Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

Sports

സജന്‍ പ്രകാശിന് കോമണ്‍വെല്‍ത്ത് യോഗ്യത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍ നാഷണല്‍ പോരാട്ടത്തില്‍ നിന്ന്‌

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍: പ്രൊവിഡന്‍സ് സ്‌കൂള്‍ ഫൈനലില്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.