Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കേന്ദ്രം ഫണ്ട് നല്‍കിയിട്ടും നടപടിയില്ലാതെ അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2017, 08:54 pm IST
in Thrissur

തൃശൂര്‍: ജലാശയങ്ങള്‍ക്ക് ഭീഷണിയായി വളരുന്ന കുളവാഴയില്‍ നിന്ന് മികച്ച ജൈവവളം നിര്‍മ്മിക്കാം. കുട്ടനാട്ടിലെ കാവാലം ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങളില്‍ കുളവാഴ നിറഞ്ഞപ്പോഴാണ് പഞ്ചായത്ത് ജൈവവളം നിര്‍മ്മാണം എന്ന ആശയവുമായി മുന്നിട്ടിറങ്ങിയത്. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് പാടശേഖരങ്ങളിലെ കുളവാഴകള്‍ ശേഖരിച്ച് പാടശേഖരങ്ങളുടെ ബണ്ടുകളില്‍ എത്തിച്ചാണ് വളം നിര്‍മ്മാണം നടത്തിയത്.

നിര്‍മ്മിക്കുന്ന വിധം- കുളവാഴയിലെ വെള്ളം പൂര്‍ണ്ണമായും മാറിയ ശേഷം അടുക്കുകളായി ഇട്ട ശേഷം ചാണകവും ഇയ്യം സൊല്യുഷനും ഒഴിക്കണം. ഓരോ അടുക്കിലും ഈ ലായനി ഒഴിക്കണം. കൂനയായ ശേഷം ടാര്‍പ്പോളിന്‍ ഷീറ്റ് ഉപയോഗിച്ച് മൂടിവെയ്‌ക്കണം. നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ ഇളക്കി നല്‍കണം. 45 ദിവസങ്ങള്‍ക്കുള്ളില്‍ മികച്ച ജൈവവളം നിര്‍മ്മിക്കാന്‍ സാധിക്കും.

പായല്‍ തിങ്ങിയതിനെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍, പുല്ലൂറ്റ്, ആല, ആനാപ്പുഴ തുടങ്ങിയ മേഖലകളിലെ മത്സ്യതൊഴിലാളികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. കായലുകളിലും തോടുകളിലും കുളവാഴകള്‍ വ്യാപിക്കാന്‍ തുടങ്ങിയതോടെ സാരമായ പാരിസ്ഥിതിക ജൈവവ്യവസ്ഥാ പ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത്.

ജലാശയങ്ങളിലെ കുളവാഴ ശാസ്ത്രീയമായി നിര്‍മാര്‍ജനം ചെയ്യുന്നതിന് വേണ്ടി കേന്ദ്രം 50 കോടിരൂപ അനുവദിച്ചു. കുട്ടനാട്ടിലെ ജലാശങ്ങളില്‍ കേന്ദ്രം സംഘം വന്ന് പഠനം നടത്തി റിപ്പോര്‍ട്ട് കേന്ദ്ര കൃഷി വകുപ്പ് മന്ത്രിക്ക് സമര്‍പ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് കുളവാഴ നിര്‍മ്മാര്‍ജനത്തിന് വേണ്ടി ഫണ്ട് അനുവദിച്ചത്. ഇതിന്റെ ഭാഗമായി സംസ്ഥാന കൃഷിമന്ത്രിയും ജലവിഭവ വകുപ്പ് മന്ത്രിയും എം.പിയുമായി ചര്‍ച്ച നടത്തിയശേഷം രാഷ്‌ട്രീയ കൃഷി വികാസ് യോജനയിലൂടെയാണ് ഫണ്ട് അനുവദിച്ചത്. കുളവാഴ നിര്‍മ്മാര്‍ജനത്തിന് കേന്ദ്ര കൃഷിമന്ത്രാലയത്തെ സമീപിച്ചാല്‍ ആവശ്യമായ ഫണ്ട് ലഭിക്കുമെന്നിരിക്കേ വേണ്ടപ്പെട്ടവര്‍ ഇതിന് തയ്യാറാവുന്നില്ല.

കളയുടെ ഗണത്തില്‍പെടുന്ന സസ്യംകൂടിയാണ് കുളവാഴകള്‍. വളരെവേഗം വളര്‍ന്ന് വ്യാപിക്കുന്ന കുളവാഴകള്‍ മനോഹരമായി പുഷ്പിക്കുകയും ചെയ്യും.

കേവലം 12 ദിവസംകൊണ്ട് ഇരട്ടിപ്രദേശത്തേക്ക് വ്യാപിക്കാനുള്ള ശേഷി കുളവാഴയ്‌ക്കുള്ളതിനാല്‍ വ്യാപനം വളരെ വേഗത്തിലാണ് നടക്കുന്നത്. കുളവാഴകള്‍ വളരുന്ന വെള്ളത്തിലേക്ക് സൂര്യപ്രകാശം കടത്തിവിടാത്തതിനാല്‍ വെള്ളത്തിനടിയിലുള്ള ജീവജാലങ്ങള്‍ക്ക് ഇത് ഭീഷണിയാവുന്നുണ്ട്. ലോകത്തെ അമ്പത് രാജ്യങ്ങളില്‍ കൃഷിയ്‌ക്ക് കുളവാഴകള്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

ജലശായങ്ങളില്‍ കുളവാഴ അതിവേഗം വ്യാപിക്കുന്നത് മത്സ്യ സമ്പത്തിനും വെള്ളതിന് അടിയില്‍ വളരുന്ന ജലസസ്യങ്ങള്‍ക്കും ഒരേ പോലെ ഭീണിയാണ്. കുളവാഴയെ പരമ്പരാഗതമായി കയറ് ഉപയോഗിച്ച് നിയന്ത്രിക്കാന്‍ സാധിക്കും.

പുഴയുടെ ഇരുകരകളിലും ഒരെ വലിപ്പത്തിലുള്ള മുളകള്‍ സ്ഥാപിച്ച് ഇരുകരകളെയും ബന്ധിപ്പിച്ച് കയറ് കെട്ടുക. വെള്ളം കായലിലേക്ക് ഒഴുകുമ്പോള്‍ കയറ് ഉയര്‍ത്തി പോള പുറത്തേക്ക് വിടുകയും തിരിച്ച് കായലില്‍ നിന്ന് പുഴയിലേക്ക് വെള്ളം എത്തുമ്പോള്‍ കയറ് താഴ്‌ത്തി പോള തടയുകയും വേണം. ഈ വിധം ചെയ്താല്‍ ഒരാഴ്ചക്കുള്ളില്‍ നിയന്ത്രിക്കാന്‍ സാധിക്കും. കുട്ടനാടന്‍ ജലാശങ്ങളിലേക്ക് കുളവാഴ എത്തുമ്പോള്‍ കയറുകെട്ടിയാണ് പ്രതിരോധിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

Kerala

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

Kerala

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

India

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

India

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പുതിയ വാര്‍ത്തകള്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

നിതിൻ രാജിന്റെ ആത്മഹത്യ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

വൈറൽ താരത്തെ കേരളത്തിലെത്തിച്ച് വിവാഹം നടത്തിയ സംഭവം: രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് വിശ്വഹിന്ദു പരിഷത്ത്

ആശാ ഭോസ്ലെ; ഭാവവൈവിധ്യങ്ങളുടെ സുഗന്ധം

നിതിൻ രാജിന്റെ മരണം: ജാതി അധിക്ഷേപം മറയ്‌ക്കാൻ ശ്രമം, പോലീസിൽ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്ന് കുടുംബം

‘ഞാൻ അജ്മീറിലാണ് മോണാലിസ ഒളിച്ചോടി’യെന്ന് വീഡിയോയുമായി ഫർമാൻ, ഒളിപ്പിച്ചതെന്ന് കുടുംബം: ഇനി ആടുമേയ്‌ക്കാൻ പോകുമോ എന്ന് സോഷ്യൽ മീഡിയ

റിയാദ് എയർ എൻഡിസി കണ്ടന്റ് വെർട്ടെയിൽ പ്ലാറ്റ്ഫോമിൽ ലൈവ്; ആഗോള വിതരണ ശൃംഖല വിപുലീകരണത്തിൽ നിർണായക നേട്ടം

കണ്ണൂരിൽ വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ച പള്ളി വികാരി അറസ്റ്റിൽ: അഖിൽ ജോഷി കേസൊതുക്കാൻ സമ്മർദ്ദം ചെലുത്തുന്നുവെന്ന് കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.