Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വിവേകാനന്ദന്റെ കൊടുങ്ങല്ലൂര്‍ സന്ദര്‍ശന വാര്‍ഷികം: ഒരുക്കങ്ങളായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2017, 08:53 pm IST
in Thrissur

കൊടുങ്ങല്ലൂര്‍: സ്വാമി വിവേകാനന്ദന്‍ കൊടുങ്ങല്ലൂര്‍ സന്ദര്‍ശിച്ചതിന്റെ 125-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 1892 നവം: 28, 29, 30 തിയ്യതികളില്‍ സ്വാമിജി കൊടുങ്ങല്ലൂരില്‍ വിശ്രമിച്ചു. കൊടുങ്ങല്ലൂര്‍ പൗരാവലിയും വിവേകാനന്ദ സ്മാരക സമിതിയും നെഹ്‌റു യുവകേന്ദ്രയും സംയുക്തമായാണ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പരിപാടികളുടെ ഉദ്ഘാടനം ഇന്ന് വിവേകാനന്ദ കേന്ദ്രത്തില്‍ നടക്കും. ഡോ: പല്‍പ്പുമെമ്മോറിയല്‍ കോളേജ് പ്രിന്‍സിപ്പാള്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ചിത്രകാരന്‍ ഡാവിഞ്ചി സുരേഷ് ഉദ്ഘാടനം നിര്‍വ്വഹിക്കും.

സ്വാമി വിവേകാനന്ദന്‍ കൊടുങ്ങല്ലൂരില്‍ എത്തിയതിന്റെ ഓര്‍മ്മ പുതുക്കി നവം: 30 ന് വൈകീട്ട് നടക്കുന്ന മഹാപരിക്രമയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ വന്‍ ജനാവലി അണി നിരക്കും. നെഹ്‌റു യുവകേന്ദ്ര റീജിയണല്‍ കോ-ഓര്‍ഡിനേറ്റര്‍ ജയിന്‍ ജോര്‍ജ്ജ് മഹാ പരിക്രമ ഫ്‌ളാഗ് ഓഫ് ചെയ്യും.ശ്രീരാമകൃഷ്ണവിവേകാനന്ദ സേവാ സമിതി എറണാകുളം കോ-ഓര്‍ഡിനേറ്റര്‍ അഡ്വ: ജോബി ബാലകൃഷ്ണന്‍ സമാപന സന്ദേശം നല്‍കും.

ആഘോഷങ്ങളുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന യുവസംഗമങ്ങളുടെ ഉദ്ഘാടനം ശിക്ഷാ ബച്ചാവോ ആന്ദോളന്‍ കേന്ദ്ര കമ്മിറ്റിയംഗം കെ.എസ്.സനൂപ് ഉദ്ഘാടനം ചെയ്യും. ഡിസം: 2 ന് വിശ്വസംസ്‌കൃത പ്രതിഷ്ഠാനില്‍ നടക്കുന്ന സംസ്‌കൃത സെമിനാര്‍ എ. ഇ. ഒ വി.ജി.സുജാത ഉദ്ഘാടനം ചെയ്യും.

കാലടി സംസ്‌കൃത സര്‍വ്വകലാശാല പ്രൊഫ: എം.വി.നടേശന്‍ മുഖ്യപ്രഭാഷണം നടത്തും നവോത്ഥാനങ്ങളെക്കുറിച്ചും ആധുനിക കേരളം നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ഡിസം: 3ന് രാവിലെ 10ന്അമൃത വിദ്യാലയത്തില്‍ നടക്കുന്ന സെമിനാര്‍ പ്രമുഖ ചരിത്രകാരനും ഗവേഷകനുമായ ഡോ: കെ.കെ.മുഹമ്മദ് ഉദ്ഘാടനം ചെയ്യും. പ്രമുഖ ചിന്തകനും വാഗ്മിയും പ്രജ്ഞാ പ്രവാഹ് അഖിലേന്ത്യാ കണ്‍വീനറുമായ ജെ.നന്ദകുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. ഐ.സി.എച്ച്.ആര്‍ കേന്ദ്രമെമ്പര്‍ ഡോ: സി.ഐ.ഐസക്ക്, വിവേകാനന്ദ കേന്ദ്ര വേദിക് വിഷന്‍ ഡയറക്ടര്‍ ഡോ.എം.ലക്ഷ്മി കുമാരി എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിക്കും. ഡോ. പി.നാരായണന്‍കുട്ടി മേനോന്‍ അദ്ധ്യക്ഷത വഹിക്കും. വൈകീട്ട് 3.30ന് നടക്കുന്ന നവോത്ഥാന സാംസ്‌കാരിക സമ്മേളനത്തില്‍ ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി കാ.ഭാ.സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും.

പ്രബുദ്ധ കേരളം ചീഫ് എഡിറ്റര്‍ ശ്രീമദ് നന്ദാത്മജാനന്ദ സ്വാമികള്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അമൃത കീര്‍ത്തി പുരസ്‌കാരം ലഭിച്ച ഡോ: എം.ലക്ഷ്മി കുമാരിക്ക് പൗരാവലിയുടെ സ്വീകരണം നല്‍കും.

വിവേകാനന്ദ സ്മാരക സമിതിയുടെ മുഖ്യ സംഘാടകത്വത്തില്‍ വിവേകാനന്ദ വേദിക് വിഷന്‍, ഭാരതീയ വിചാര കേന്ദ്രം. തപസ്യ, നെഹ്‌റു യുവകേന്ദ്ര എന്നീ സംഘടനകളുടെ സഹകരണത്തോടും വിവിധ സ്‌കൂളുകള്‍ കോളേജുകള്‍ എന്നിവയുടെ പങ്കാളിത്തത്തിലുമാണ് പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

Kerala

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

Kerala

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

India

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

India

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പുതിയ വാര്‍ത്തകള്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

നിതിൻ രാജിന്റെ ആത്മഹത്യ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

വൈറൽ താരത്തെ കേരളത്തിലെത്തിച്ച് വിവാഹം നടത്തിയ സംഭവം: രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് വിശ്വഹിന്ദു പരിഷത്ത്

ആശാ ഭോസ്ലെ; ഭാവവൈവിധ്യങ്ങളുടെ സുഗന്ധം

നിതിൻ രാജിന്റെ മരണം: ജാതി അധിക്ഷേപം മറയ്‌ക്കാൻ ശ്രമം, പോലീസിൽ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്ന് കുടുംബം

‘ഞാൻ അജ്മീറിലാണ് മോണാലിസ ഒളിച്ചോടി’യെന്ന് വീഡിയോയുമായി ഫർമാൻ, ഒളിപ്പിച്ചതെന്ന് കുടുംബം: ഇനി ആടുമേയ്‌ക്കാൻ പോകുമോ എന്ന് സോഷ്യൽ മീഡിയ

റിയാദ് എയർ എൻഡിസി കണ്ടന്റ് വെർട്ടെയിൽ പ്ലാറ്റ്ഫോമിൽ ലൈവ്; ആഗോള വിതരണ ശൃംഖല വിപുലീകരണത്തിൽ നിർണായക നേട്ടം

കണ്ണൂരിൽ വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ച പള്ളി വികാരി അറസ്റ്റിൽ: അഖിൽ ജോഷി കേസൊതുക്കാൻ സമ്മർദ്ദം ചെലുത്തുന്നുവെന്ന് കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.