Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

മീസില്‍സ്-റുബല്ല പ്രതിരോധ കുത്തിവെപ്പ്; പ്രതിഷേധക്കാരുടെ ലക്ഷ്യം ജനങ്ങളുടെ അനാരോഗ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2017, 11:12 am IST
in Malappuram

മലപ്പുറം: പ്രതിരോധ കുത്തിവെപ്പുകളോട് മലപ്പുറത്തിന് മാത്രം എന്താണിത്ര അസഹിഷ്ണുത. ആദ്യം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു വാക്‌സിന്‍ വിരോധികളുടെ ശ്രമം. പിന്നീട് അത് ആരോഗ്യപ്രവര്‍ത്തകരെ അക്രമിക്കുന്നതിലേക്കെത്തി.

ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനായി എത്തിയ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ശ്യാമളാബായിക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത് എന്തിനായിരുന്നു. സംസ്ഥാനമൊട്ടാകെ സന്തോഷത്തോടെ സ്വീകരിക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മലപ്പുറത്തെത്തുമ്പോള്‍ എതിര്‍ക്കപ്പെടുന്നത് എന്തുകൊണ്ടാണ്. സര്‍ക്കാരിനോ ആരോഗ്യവകുപ്പിനോ പോലീസിനോ ഈ ചോദ്യത്തിന് ഒരു ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

സര്‍ക്കാര്‍ മീസല്‍സ്-റൂബല്ല വാക്സിന്‍ കാമ്പയിന്‍ ആരംഭിക്കുന്നതും ആരംഭിച്ചതും സമൂഹത്തിലെ പലരും അറിഞ്ഞിരുന്നില്ല. എന്നാല്‍ അതിന് മുമ്പ് തന്നെ വാക്സിന്‍ വിരുദ്ധസന്ദേശങ്ങളാണ് പലര്‍ക്കും ലഭിച്ചത്. അശാസ്ത്രീയമായ പല ന്യായവാദങ്ങളും നിരത്തി പ്രചരിച്ച സന്ദേശങ്ങളില്‍ ഒരുപരിധിവരെ ജനം വീണുപോയി. മീസല്‍സ് റൂബല്ല വാക്സിന്‍ കാമ്പയിനിന്റെ തണുത്ത തുടക്കം ഇതാണ് സൂചിപ്പിച്ചത്.

വാക്സിനേഷന്‍ എടുക്കുന്നത് വഴി പ്രത്യുല്‍പ്പാദനശേഷി നഷ്ടമാവുമെന്ന സന്ദേശമാണ് ഇതില്‍ ഏറ്റവും ശക്തമായ പ്രഹരശേഷിയുണ്ടായ ഒന്ന്. വാക്സിനെടുക്കുന്ന കുട്ടികള്‍ക്ക് വളര്‍ച്ചാ വൈകല്യം തുടങ്ങിയ ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാവുമെന്ന് കണ്ട് വിദേശ രാജ്യങ്ങളിലടക്കം എംആര്‍ വാക്സിനില്‍ നിന്ന് ജനങ്ങള്‍ വിട്ടു നിന്നു എന്നതടക്കമുള്ള സന്ദേശങ്ങളും ഇതോടൊപ്പം പ്രചരിക്കപ്പെട്ടു.

വാക്സിനേഷന്‍ കാമ്പയിനുമായി രംഗത്തെത്തിയ ആരോഗ്യവകുപ്പിനെയും ഡോക്ടര്‍മാരെയും പിന്നിലാക്കിക്കൊണ്ട് വാക്സിന്‍ വിരുദ്ധശക്തികള്‍ ശാസ്ത്രീയ അറിവുകളേക്കാള്‍ പതിന്മടങ്ങ് വേഗതയിലും പ്രഹരശേഷിയിലും പൊതുബോധത്തിലേക്കെത്തി.

ഇതോടെ വാക്സിന്‍ എടുക്കുന്നത് വഴിയുണ്ടാവുന്ന പ്രശ്നങ്ങളേക്കാള്‍ അതെടുക്കാതിരിക്കുന്നതാണ് നല്ലതെന്ന സാമാന്യയുക്തിയിലേക്ക് പലരും എത്തിച്ചേര്‍ന്നു.

കാമ്പയിന്‍ വിജയത്തിലേക്കെത്തിക്കാനുള്ള ഊര്‍ജ്ജിത ശ്രമം ആരോഗ്യവകുപ്പ് നടത്തുന്നതിനിടെയാണ് വാക്സിനെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന തരത്തില്‍ ഹൈക്കോടതിയെ സമീപിച്ച് ചിലര്‍ ഉത്തരവ് കരസ്ഥമാക്കിയത്. ഇതും കാമ്പയിന് പ്രതിസന്ധികള്‍ സൃഷ്ടിച്ചു. നവംബര്‍ 10 വരെ വെറും 55 ശതമാനം പേര്‍ മാത്രമാണ് കുത്തിവെപ്പെടുത്തത്. 80 ശതമാനത്തിലേക്ക് എത്തിക്കാനായി കാമ്പയിന്‍ ഇന്ന് വരെ നീട്ടുകയായിരുന്നു. പക്ഷേ മലപ്പുറത്ത് ഇപ്പോഴും 70 ശതമാനത്തിലേക്ക് എത്തിയതേയുള്ളൂ. മലപ്പുറത്തിന് മാത്രമായി ഇനിയും തീയതി നീട്ടാനാണ് സാധ്യത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

Entertainment

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

New Release

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

Entertainment

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

Entertainment

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.