Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യ-ശ്രീലങ്ക രണ്ടാം ടെസ്റ്റ് ഇന്ന് മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2017, 02:30 am IST
in Sports

നാഗ്പൂര്‍: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് മുതല്‍. ആദ്യ ടെസ്റ്റില്‍ മഴയും വെളിച്ചക്കുറവും ഇന്ത്യന്‍ വിജയം തട്ടിയെടുത്തപ്പോള്‍ ഇത്തവണ ജയിച്ചേ തീരൂ എന്ന വാശിയിലാണ് കോഹ്‌ലിപ്പട.

അതേസമയം ഇന്ത്യന്‍ നിരയില്‍ രണ്ട് പ്രമുഖ താരങ്ങളുടെ അഭാവം നിഴലിക്കുന്നുണ്ട്. ഓപ്പണര്‍ ശിഖര്‍ ധവാന്‍, പേസ് ബൗളര്‍ ഭുവനേശ്വര്‍കുമാര്‍ എന്നിവരാണ് ഇന്ന് കളിക്കാനില്ലാത്തത്. ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 94 റണ്‍സെടുത്ത ധവാന്റെയും മാന്‍ ഓഫ് ദി മാച്ചായ ഭുവിയുടെയും അഭാവം ഇന്ത്യക്ക് നഷ്ടം തന്നെയാണ്. രണ്ട് ഇന്നിങ്‌സിലും നാല് വിക്കറ്റ് വീതം വീഴ്‌ത്തിയാണ് ഭുവി മത്സരത്തിലെ താരമായത്.

ഭുവിയുടെ അഭാവത്തില്‍ മുഹമ്മദ് ഷാമിക്കും ഉമേഷ് യാദവിനുമൊപ്പം ഇഷാന്ത് ശര്‍മ്മ ടീമില്‍ ഇടംപിടിക്കാനാണ് സാധ്യത. ഭുവിക്കു പകരം തമിഴ്‌നാട് ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറിനെ ടീമിലെടുത്തിട്ടുണ്ടെങ്കിലും ആദ്യ ഇലവനില്‍ ഇടമുണ്ടാകില്ല. അശ്വിനും രവീന്ദ്ര ജഡേയുമായിരിക്കും സ്പിന്‍ ആക്രമണത്തിന് ചുക്കാന്‍ പിടിക്കുക. എന്നാല്‍ ആദ്യ ടെസ്റ്റില്‍ ഈ രണ്ട് സ്പിന്നര്‍മാര്‍ക്കും ഒരൊറ്റ വിക്കറ്റ് പോലും കിട്ടിയില്ല. ലങ്കയുടെ രണ്ട് ഇന്നിങ്‌സിലുമായി 17 വിക്കറ്റുകള്‍ വീണപ്പോള്‍ എല്ലാം പേസര്‍മാരാണ് നേടിയത്.

ബാറ്റിങ്ങില്‍ ധവാന് പകരം മുരളി വിജയ് ആയിരിക്കും രാഹുലിനൊപ്പം ഓപ്പണറുടെ റോളിലെത്തുക. രണ്ടാം ഇന്നിങ്‌സില്‍ അര്‍ദ്ധസെഞ്ചുറി നേടിയ രാഹുലും മികച്ച ഫോമിലാണ്. ഗചതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, അജിന്‍ക്യ രഹാനെ എന്നിവരാണ് ബാറ്റിങ്ങിലെ മറ്റ് കരുത്തര്‍.

ശ്രീലങ്കയും മികച്ച ആത്മവിശ്വാസത്തിലാണ്. മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ ആദ്യ ടെസ്റ്റില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയപ്പോള്‍ 122 റണ്‍സിന്റെ ലീഡും നേടാന്‍ കഴിഞ്ഞിരുന്നു. തിരിമന്നെ, ആഞ്ചലോ മാത്യൂസ്, ഡിക്ക്‌വെല്ല, വാലറ്റനിരയില്‍ ഹെറാത്ത് എന്നിവര്‍ മികച്ച പ്രകടനമാണ് നടത്തിയത്.

എന്നാല്‍ ഓപ്പണര്‍മാരായ സമരവിക്രമയും കരുണരത്‌നെയും പരാജയമായിരുന്നു. ബൗളിങ്‌ നിരയും കരുത്തതാണ്. ലക്മല്‍, ദാസുന്‍ ഷനക, ലഹിരു ഗമഗെ എന്നിവരാണ് പേസ് ബൗളിങിലെ കരുത്തര്‍. ഹെറാത്ത് നയിക്കുന്ന സ്പിന്നര്‍മാരും എതിരാളികളെ കറക്കി വീഴ്‌ത്താന്‍ കെല്പുള്ളവരാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

Kerala

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

Kerala

കെ.എം. ഷാജി എന്ന മോദീഭക്തന്‍

World

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

Kerala

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

പുതിയ വാര്‍ത്തകള്‍

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.