Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മേയര്‍ കഴുത്തിന് പിടിച്ചെന്ന് വനിതാ കൗണ്‍സിലര്‍മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2017, 02:21 am IST
in Thiruvananthapuram

തിരുവനന്തപുരം: നഗരസഭാ യോഗത്തില്‍ കഴിഞ്ഞ ദിവസം നടന്ന ബഹളത്തിനിടയില്‍ നൂറ് കൗണ്‍സിലര്‍മാരുടെയും രക്ഷകനാകേണ്ട മേയര്‍ തങ്ങളെ കൊലപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണ് നടത്തിയതെന്ന് ആറ്റുകാല്‍ ദേവി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബിജെപി വനിതാ കൗണ്‍സിലര്‍മാര്‍.

തന്നെ ജാതിപ്പേരു പറഞ്ഞ് മര്‍ദ്ദിച്ചെന്ന് വലിയശാലാ കൗണ്‍സിലര്‍ എം. ലക്ഷ്മി പറഞ്ഞു. ഇതു സംബന്ധിച്ച് പോലീസിന് മൊഴി നല്‍കിയിട്ടും കേസെടുക്കാന്‍ തയ്യാറായില്ല. അജണ്ടകള്‍ വായിക്കാതെ ഏകപക്ഷീയമായി പാസ്സാക്കിയശേഷം മേയര്‍ കൗണ്‍സില്‍ ഹാളിനു പുറത്തിറങ്ങി ഓഫീസിലേക്ക് പോവുകയായിരുന്നു. പ്രതിഷേധവുമായി മേയര്‍ക്കരികിലെത്തിയ ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ ഗിരികുമാറിനെ സിപിഎം അംഗങ്ങള്‍ പടിക്കെട്ടിലേക്ക് തള്ളിയിട്ടു. ബഹളം കേട്ടെത്തിയ തന്നെ മേയറുടെ പ്രൈവറ്റ് സെക്രട്ടറി ധിന്‍രാജും സിപിഎം അംഗം ഐ. പി. ബിനുവും ഉണ്ണികൃഷ്ണനും ചേര്‍ന്ന് തടഞ്ഞു. എന്താണെന്ന് നോക്കാന്‍ അങ്ങോട്ടേക്ക് പോവുകയായിരുന്നു ഞാന്‍. ഈ സമയം മേയര്‍ എന്റെ കഴുത്തിന് പിടിച്ച് തള്ളി. സിപിഎം അംഗം ഐ. പി. ബിനു എന്റെ അടുത്തേക്ക് എത്തി നീ മേയറെ തടയാന്‍ പോകുന്നോ എന്ന് ചോദിച്ച് ജാതിപ്പേരു പറഞ്ഞ് അസഭ്യം വിളിച്ചു. കൈമുട്ട് കൊണ്ട് എന്റെ നെഞ്ചത്ത് ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ വീണ എന്നെ നിലത്തിട്ട് ചവിട്ടിയെന്നും ലക്ഷ്മി പറഞ്ഞു.

ഞാന്‍ മേയറെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് ഇപ്പോള്‍ പറയുന്നത്. പട്ടികജാതിക്കാരിയായ ഞാന്‍ പരാതി നല്‍കി ദിവസങ്ങള്‍ പിന്നിട്ടിട്ടും കേസെടുക്കാന്‍ പോലീസ് തയ്യാറാകുന്നില്ല. വലിയശാലയില്‍ നഗരസഭയുടെ 26 സെന്റ് വസ്തു സിപിഎമ്മുകാര്‍ കൈയേറിയിട്ടുണ്ട്. ഈ വസ്തു വീണ്ടെടുത്ത് പാവപ്പെട്ടവര്‍ക്ക് വീടുവച്ച് നല്‍കണം എന്ന് പലതവണ ഞാന്‍ കൗണ്‍സിലില്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ കൗണ്‍സിലില്‍ ഈ വിഷയം ഉന്നയിക്കുമ്പോള്‍ മേയര്‍ തന്റെ മൈക്ക് ഓഫ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി. ഭൂമി വിഷയം ഉന്നയിച്ചതിനാലാണ് എന്നെ കരുതിക്കൂട്ടി മര്‍ദ്ദിക്കാന്‍ കാരണമെന്നും ലക്ഷ്മി പറഞ്ഞു. ദേശീയ പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ എല്‍. മുരുഗന്‍ ഇന്ന് ലക്ഷ്മിയെ നേരിട്ട് സന്ദര്‍ശിച്ച് മൊഴിയെടുക്കും.

വനിതയെന്നു നോക്കാതെ വളഞ്ഞിട്ട് സിപിഎം കൗണ്‍സിലര്‍മാര്‍ മര്‍ദ്ദിച്ചതായി ആറ്റൂകാല്‍ വാര്‍ഡ് കൗണ്‍സിലര്‍ ആര്‍.സി. ബീന പറഞ്ഞു. ലക്ഷ്മിയെ നിലത്തിട്ട് ചവിട്ടുന്നത് കണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍. എന്നാല്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഉണ്ണികൃഷ്ണനും പൂങ്കുളം സത്യനും ചേര്‍ന്ന് എന്നെ മര്‍ദ്ദിച്ച ശേഷം കഴുത്തിന് പിടിച്ചു തള്ളി. നിലവിളിച്ചിട്ടും നിലത്ത് വീണ എന്നെ ചവിട്ടി. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ബീനയും ആറ്റുകാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

Kerala

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

Kerala

സ്വർണവില ഒരുലക്ഷത്തിൽ താഴേക്കു വീണു: വിലയിടിയാൻ കാരണം ഇത്

Main Article

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

Astrology

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

പൈതൃകത്തിന്റെ വെളിച്ചം

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

രാജസ്ഥാന്‍ റോയല്‍സില്‍ ദസൂന്‍ ഷനക

തല+സഞ്ജു; ചെന്നൈയ്‌ക്ക് ഇക്കുറി ആരാധകരേറും

ഒമ്പതാം കിരീട നേട്ടം; കരബാവോ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ 2-0ന് തോല്‍പ്പിച്ചു

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

സജന്‍ പ്രകാശിന് കോമണ്‍വെല്‍ത്ത് യോഗ്യത

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍ നാഷണല്‍ പോരാട്ടത്തില്‍ നിന്ന്‌

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍: പ്രൊവിഡന്‍സ് സ്‌കൂള്‍ ഫൈനലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.