Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സിപിഎം ഓഫീസ് കത്തിച്ചതിന് പിന്നില്‍ പാര്‍ട്ടി വിഭാഗീയത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2017, 02:47 am IST
in Thiruvananthapuram

തിരുവനന്തപുരം: ശ്രീകാര്യം ഇടവക്കോട് സിപിഎം സംഘാടകസമിതി ഓഫീസ് കത്തിച്ചതിന് പിന്നില്‍ പാര്‍ട്ടി വിഭാഗീയത. എന്നാല്‍ സംഭവം ബിജെപി പ്രവര്‍ത്തകരുടെമേല്‍ കെട്ടിവയ്‌ക്കാനുളള നീക്കമാണ് പാര്‍ട്ടിയുടെത്. വിഷയത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് യാതൊരു പങ്കുമില്ലെന്ന് ബിജെപി കഴക്കൂട്ടം മണ്ഡലംപ്രസിഡന്റ് സി. സജിത് കുമാര്‍ അറിയിച്ചു. ഇടവക്കോട് സംഘാടകസമിതി ഓഫീസ് കത്തിച്ചതിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നും സജിത് പറയുന്നു.

കഴിഞ്ഞദിവസം പുലര്‍ച്ചെയോടെയാണ് വഞ്ചിയൂര്‍ ഏര്യ സമ്മേളനത്തിന്റെ ഭാഗമായി നിര്‍മിച്ച സംഘാടകസമിതി ഓഫീസ് കത്തിയനിലയില്‍ കണ്ടത്. പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് പ്രാദേശിക സിപിഎം നേതൃത്വം പതിവുപോലെ രംഗത്തെത്തി. പാര്‍ട്ടിക്കുള്ളില്‍ കടകംപളളി, ശിവന്‍കുട്ടി ഗ്രൂപ്പുകള്‍ തമ്മിലുള്ള വിഭാഗീയത പ്രദേശത്ത് ശക്തമാണ്. മൂന്നുവര്‍ഷമായി കടകംപളളി പക്ഷക്കാരനായ ലെനിനാണ് ഏര്യാസെക്രട്ടറി സ്ഥാനംവഹിക്കുന്നത്. എന്നാല്‍ ഇക്കുറി ശിവന്‍കുട്ടി പക്ഷക്കാരനായ ഏര്യാകമ്മറ്റി അംഗം വി.എസ്. പത്മകുമാറിനെ സെക്രട്ടറിയാക്കാനുളള നീക്കമാണ് നടക്കുന്നത്. ഇതിനെതിരെ കടകംപളളിപക്ഷത്തിന്റെ പ്രതിഷേധവും ശക്തമാണ്.

ഒരുകാരണവശാലും പത്മകുമാറിനെ സെക്രട്ടറിസ്ഥാനത്ത് എത്തിക്കില്ലെന്ന വാശിയിലാണ് കടകംപളളി പക്ഷം. ഔദ്യോഗികസ്ഥാനത്തിന് വേണ്ടിയുളള പോരാട്ടത്തില്‍ വിഭാഗീയത പ്രദേശത്ത് വര്‍ധിച്ചിരിക്കുകയാണ്. പാര്‍ട്ടിപ്രവര്‍ത്തനം പോലും തകിടംമറിയുന്ന വിധത്തിലേക്കാണ് സ്ഥിതിഗതികള്‍ മാറിയിരിക്കുന്നത്. അതേസമയം വിഭാഗീയത മറയ്‌ക്കാന്‍ പ്രദേശത്ത് പതിവുപോലെ അക്രമം അഴിച്ചുവിടുന്നുമുണ്ട്. പാറോട്ടുകോണത്ത് കോണ്‍ഗ്രസ്സിന്റെ ഫ്‌ളക്‌സ്‌ബോര്‍ഡ് നശിപ്പിച്ച കേസില്‍ ഡിവൈഎഫ്‌ഐക്കാരെ മണ്ണന്തല പോലീസ് പിടികൂടിയിരുന്നു. അവസാനം പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നായതോടെ തെളിവില്ലെന്നു പറഞ്ഞ് ഇവരെ വെറുതെ വിട്ടു. സമാനമായാണ് ഇടവക്കോട് പാര്‍ട്ടി സംഘാടകസമിതി കത്തിയതിന് പിന്നിലും നടന്നിരിക്കുന്നതെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

Kerala

സ്വർണവില ഒരുലക്ഷത്തിൽ താഴേക്കു വീണു: വിലയിടിയാൻ കാരണം ഇത്

Main Article

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

Astrology

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

Article

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

പൈതൃകത്തിന്റെ വെളിച്ചം

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

രാജസ്ഥാന്‍ റോയല്‍സില്‍ ദസൂന്‍ ഷനക

തല+സഞ്ജു; ചെന്നൈയ്‌ക്ക് ഇക്കുറി ആരാധകരേറും

ഒമ്പതാം കിരീട നേട്ടം; കരബാവോ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ 2-0ന് തോല്‍പ്പിച്ചു

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

സജന്‍ പ്രകാശിന് കോമണ്‍വെല്‍ത്ത് യോഗ്യത

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍ നാഷണല്‍ പോരാട്ടത്തില്‍ നിന്ന്‌

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍: പ്രൊവിഡന്‍സ് സ്‌കൂള്‍ ഫൈനലില്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.