Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ശബരിമല തീര്‍ത്ഥാടനം ഇടത്താവളങ്ങള്‍ക്ക് 70 ലക്ഷം രൂപയുടെ ഗ്രാന്റ് ഏറ്റുമാനൂര്‍, വൈക്കം, കോട്ടയം ഒഴിവാക്കപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2017, 12:00 am IST
in Kottayam

കോട്ടയം: ശബരിമല തീര്‍ത്ഥാടര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലയിലെ പഞ്ചായത്തുകള്‍ക്കായി 70 ലക്ഷം രൂപയുടെ പ്രത്യേക സഹായം അനുവദിച്ചു. വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ക്കായി ബജറ്റില്‍ വകയിരുത്തിയ 2.20 കോടി രൂപ ചെലവഴിക്കാനാണ് 14ന് പുറത്തിറക്കിയ ഉത്തരവിലൂടെ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതില്‍ ജില്ലയിലെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂര്‍, വൈക്കം, കോട്ടയം എന്നിവ ഉള്‍പ്പെട്ടിട്ടില്ല. ഇതില്‍ മുത്തോലി (5ലക്ഷം), എലിക്കുളം(5ലക്ഷം), കോരുത്തോട് (10ലക്ഷം),മുണ്ടക്കയം (5ലക്ഷം)(എരുമേലി 30ലക്ഷം),കാഞ്ഞിരപ്പള്ളി (5ലക്ഷം), ചിറക്കടവ് (5ലക്ഷം), പാറത്തോട് (5ലക്ഷം) എന്നിങ്ങനെയാണ് തുക അനുവദിച്ചത്.

പ്രധാന ഇടത്താവങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഗ്രാന്റ് നിഷേധിച്ചതിന് ഉദ്യോഗസ്ഥര്‍ വ്യക്തമായ മറുപടി നല്‍കുന്നില്ല. ശബരിമലയുടെ പ്രധാന കവാടമായ ചെങ്ങന്നൂരിനും ഗ്രാന്റ് നിഷേധിച്ചിരുന്നു. സംസ്ഥാനത്തെ 17 പഞ്ചായത്തുകള്‍ക്കാണ് തുക അനുവദിച്ച് ഉത്തരവായത്. ഇതില്‍ കോട്ടയം ജില്ലയില്‍ വളരെയധികം തീര്‍ത്ഥാടകരെത്തുന്ന മൂന്ന് കേന്ദ്രങ്ങളെ ഒഴിവാക്കിയത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇത് കൂടാതെ ഓരോ സ്ഥലത്തേക്കും നാമാത്ര തുക മാത്രമാണ് അനുവദിച്ചതെന്ന വിമര്‍ശനവും ഉണ്ടായിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടനത്തിന് 304 കോടി രൂപ അനുവദിച്ചെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇതില്‍ 100 കോടി കേന്ദ്ര സഹായമാണ്. എന്നാല്‍ തുക അനുവദിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി വരുന്നതേയുള്ളു. പ്രധാനഇടത്താവളങ്ങള്‍ക്ക് ഇതില്‍ നിന്നാണ് തുക അനുവദിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

കഴിഞ്ഞ മണ്ഡലക്കാലത്ത് ഏറ്റുമാനൂരിന് 10 ലക്ഷം അനുവദിച്ചിരുന്നു. ഈ വര്‍ഷം 25 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. അവലോകന യോഗത്തിലും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തുക ഇതുവരെയും അനുവദിച്ചിട്ടില്ല. ഇക്കാരണത്താല്‍ അവലോകനയോഗത്തിലെടുത്ത തീരുമാനങ്ങള്‍ മന്ദഗതിയിലാണ്. എരുമേലിയില്‍ കുടിവെള്ള പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരം ആയെങ്കിലും ഇനിയും സൗകര്യങ്ങളുടെ പോരായ്‌മയുണ്ട്. മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ അപര്യാപ്തയാണ് പ്രധാന പ്രശ്‌നം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.