Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

കാടിന്റെ മക്കള്‍ തിരക്കിലാണ്: മുളയുല്‍പ്പന്നങ്ങള്‍ നാട്ടിലെത്തിക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2017, 09:06 pm IST
in Malappuram

കരുളായി: മുളയുല്‍പ്പന്നങ്ങള്‍ നാട്ടിലെത്തിക്കായി കാടിന്റെ മക്കള്‍ പരിശീലനത്തിലാണ്. നിലമ്പൂര്‍ സൗത്ത് വന വികാസ് ഏജന്‍സിയും പാലക്കാട് അപ്‌സര ട്രൈയിനിംങ് സെന്ററും സംയുക്തമായാണ് കാടിന്റെ മക്കള്‍ക്ക് നെടുങ്കയത്ത് വെച്ച് പരിശീലനം നല്‍കുന്നത്. തങ്ങളുടെ പഴമക്കാര്‍ ഉപയോഗിച്ചിരുന്നതും, പാരമ്പര്യമായി നിര്‍മ്മിച്ചിരുന്നതുമായ കാട്ടിലെ മുളകൊണ്ടുള്ള ഉപകരണ നിര്‍മ്മാണ പരിശീലനം നേടുകയാണിവര്‍.

പുതുമ കാടിന്റെ മക്കളേയും തേടി എത്തിയപ്പോള്‍ പാരമ്പര്യമായി ഉപയോഗിച്ച മരപാത്രങ്ങളെ അവര്‍ മറന്നു, ഒപ്പം നിര്‍മ്മാണ രീതിയും. കാട്ടിലുള്ള കല്ലന്‍ മുള, പറമുള, ഈറ്റ, കുറത്തി മുള, ആനമുള എന്നിവ ഉപയോഗിച്ചാണിവര്‍ വിവിധ ആവശ്യത്തിനുള്ള ഉപകരണങ്ങള്‍ നിര്‍മ്മിച്ചിരുന്നത്.

എന്നാല്‍ പുതിയ കാലഘട്ടത്തില്‍ കൗതുകത്തിനും, അലങ്കാരത്തിനും, പഴമയിലേക്കുള്ള മടക്കത്തിനുമായി വനവിഭവങ്ങള്‍ ഉപയോഗിച്ചുള്ള ഉപകരണങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിയതോടെയാണ് വനംവകുപ്പുമായി സഹകരിച്ച് പരിശീലനങ്ങള്‍ ആരംഭിച്ചത്. നെടുങ്കയം കമ്യൂണിറ്റി സെന്ററില്‍ നടക്കുന്ന പരിശീലനത്തില്‍ നിലമ്പൂര്‍ റെയിഞ്ചിന് കീഴിലെ ഉള്‍വനമായ നെടുങ്കയം, മുണ്ടക്കടവ്, പാട്ടക്കരിമ്പ് കോളനികളില്‍ നിന്നായി സ്ത്രീകളും പുരുഷന്മാരടക്കം 30 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്.

പ്രാദേശികമായി ലഭിക്കുന്ന മുളകള്‍ ഉപയോഗിച്ച് വീട്ടുപകരണങ്ങായ പുട്ട് കുറ്റി, ജഗ്ഗ്, പപ്പട കോല്‍, ഗ്ലാസ്സുകള്‍, വിവിധ തരം ഫഌവര്‍വെയിസുകള്‍ തുടങ്ങിയവ നിര്‍മ്മിക്കുന്നതിനാണ് പരിശീലനം. വിവിധ ഇനത്തില്‍പ്പെടുന്ന മുളകള്‍ പരിശീലനത്തിനായി കരുവാരക്കുണ്ട്, എടവണ്ണ തുടങ്ങിയവിടങ്ങളില്‍ നിന്നുമാണ് എത്തിച്ചിട്ടുള്ളത്. ഇരുപത് ദിവസമാണ് പരിശീലനം. തുടര്‍ന്ന് മൂന്ന് യൂണിറ്റുകളായി തിരിച്ച് ഇവര്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളായ നെടുങ്കയം, കനോലി പ്ലോട്ട് എന്നിവിടങ്ങളില്‍ വിപണനത്തിന് എത്തിക്കും. കോളനിക്കാര്‍ക്ക് ഒരു വരുമാനമാര്‍ഗ്ഗം ഒരുക്കുകയാണ് ലക്ഷ്യമെന്ന് കരുളായി ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ കെ. വി. ബിജു പറഞ്ഞു.

പാലക്കാട് പ്രവര്‍ത്തിക്കുന്ന അപ്‌സര ട്രെയിനിംങ് ജസ്റ്റിസ്റ്റൂട്ട് ഫോര്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റിലെ അദ്ധ്യാപകരായ, അംബികദേവിയും, ശശിധരനുമാണ് വിദഗ്‌ദ്ധ പരീശീലനം നല്‍കുന്നത്. പരിശീലനം മികച്ചതാണന്ന് പഠിതാക്കളും പ്രതികരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

Local News

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.