Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ടൈറ്റാനിയം അപകടം: കരാര്‍ തൊഴിലാളി ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2017, 02:38 am IST
in Thiruvananthapuram

പേട്ട: ടൈറ്റാനിയത്തില്‍ ന്യൂട്രലൈസേഷന്‍ പ്ലാന്റ് തകര്‍ന്നുണ്ടായ അപകടത്തില്‍ പരിക്കേറ്റ കരാര്‍തൊഴിലാളി ദുരിതത്തില്‍. മാധവപുരം സ്വദേശി സരോഷാ(28)ണ് നട്ടെല്ലുപൊട്ടി ദീര്‍ഘനാളായി ചികിത്സാചെലവിനു പോലും വകയില്ലാതെ ദുരിതത്തിലായിരിക്കുന്നത്.

ജൂലൈ 21 നാണ് കോടികളുടെ അഴിമതിക്ക് വിധേയമായ ടൈറ്റാനിയത്തിലെ ന്യൂട്രലൈസേഷന്‍ പ്ലാന്റിന്റെ ഒരുഭാഗം തകര്‍ന്നത്. അപകടത്തില്‍ കമ്പനിയിലെ സീനിയര്‍ പ്ലാന്റ് ഓപ്പറേറ്ററും കണ്ണൂര്‍ സ്വദേശിയുമായ ഹരീന്ദ്രനാഥ് (48) മരിച്ചിരുന്നു. ഇദ്ദേഹത്തോടൊപ്പം പ്ലാന്റിലുണ്ടായിരുന്ന സരോഷിന് ഗുരുതരപരിക്കേറ്റു. സൈലോയില്‍ കക്കപ്പൊടി നിറച്ച പായ്‌ക്കറ്റ് കുടുങ്ങിയത് പരിശോധിക്കുകയായിരുന്നു. ഇതിനിടയില്‍ മുകളില്‍നിന്ന് ഒരുഭാഗം തകര്‍ന്ന് മുതുകിലേക്ക് വീഴുകയായിരുന്നുവെന്ന് സരോഷ് പറഞ്ഞു. അപകടത്തെ തുടര്‍ന്ന് നാലുമാസമായി സരോഷ് കിടപ്പിലാണ്. അപകടത്തിനുശേഷം രണ്ട് പ്രാവശ്യമായി 20,000രൂപ ചികിത്സാചെലവിനായി നല്‍കി. പിന്നീട് മെഡിക്കല്‍ കോളേജില്‍ പോകാനായി ആംബുലന്‍സ് വിട്ടുകൊടുക്കുകയെന്ന ദൗത്യംമാത്രമാണ് കമ്പനി വഹിച്ചത്.

വാര്‍ധക്യത്തിലെത്തിയ അച്ഛനമ്മമാര്‍ക്കുപുറമെ ഭര്‍ത്താവ് ഉപേക്ഷിച്ച സഹോദരിയും മകളുമടങ്ങുന്ന കുടുംബത്തിന്റെ ഭാരിച്ച ചുമതല സരോഷില്‍ നിക്ഷിപ്തമാണ്. എന്നാല്‍ കിടപ്പിലായതോടെ കുടുംബം പ്രതിസന്ധിയിലായി. കൂടെ ജോലിയെടുത്തവരും വാവ സുരേഷ് തുടങ്ങിയ അഭ്യുദയാകാംക്ഷികളും നല്‍കുന്ന സഹായത്തിലാണ് ഇന്ന് ചികിത്സചെലവുകള്‍ നടക്കുന്നത്. നട്ടെല്ലിന് പൊട്ടലേറ്റതിനാല്‍ ചികിത്സ പൂര്‍ത്തിയായാലും കനത്ത ജോലികള്‍ സരോഷിന് ചെയ്യാന്‍ കഴിയില്ല.

സര്‍ക്കാരും അന്നത്തെ ടൈറ്റാനിയം കമ്പനി മാനേജ്‌മെന്റും നടത്തിയ ക്രമക്കേടിന്റെ പരിണിതഫലമാണ് ന്യൂട്രലൈസേഷന്‍ പ്ലാന്റിന്റെ തകര്‍ച്ച. സാധാരണയായി കമ്പനിയില്‍ സ്ഥിരം ജീവനക്കാര്‍ക്കൊപ്പം കരാര്‍ തൊഴിലാളികളെയും ജോലിക്ക് നിയോഗിക്കും. എന്നാല്‍ കമ്പനിക്കുളളില്‍ വച്ച് ഏതെങ്കിലും വിധത്തിലുളള അപകടത്തില്‍ തൊഴിലാളികള്‍ക്ക് പരിക്കേറ്റാല്‍ പ്രഥമശുശ്രൂഷയ്‌ക്ക് ശേഷം മാനേജ്‌മെന്റിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കരാര്‍ തൊഴിലാളികള്‍ ഒഴിവാക്കപ്പെടുകയാണ് പതിവ്. സരോഷിന്റെ കാര്യത്തിലും ഇതു തന്നെയാണ് കമ്പനി നയം. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഒന്നുംചെയ്യാന്‍ കഴിയില്ലെന്ന നിലപാടാണ് കമ്പനിയുടെതെന്ന് സരോഷിന്റെ അച്ഛനമ്മമാര്‍ പറഞ്ഞു. സര്‍ക്കാരിന്റെ സഹായം കിട്ടുമെന്ന പ്രതീക്ഷയിലാണ് സരോഷിനെ ഇന്ന് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

News

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

India

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

India

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

കേരളത്തില്‍ വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

നടി രന്യ റാവു ഉൾപ്പെട്ട സ്വർണ കള്ളക്കടത്ത് കേസ്; 50 കിലോ സ്വർണ്ണ ഇടപാടും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.