Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുരുന്നു ജീവനുവേണ്ടി ആംബുലന്‍സ് പാഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2017, 10:29 pm IST
in Kerala

തിരുവനന്തപുരം: ആ കുഞ്ഞുഹ്യദയത്തിന്റെ ഓരോ സ്പന്ദനവും മരണത്തോട് മല്ലടിക്കുകയായിരുന്നു. ശ്വാസമെടുക്കാന്‍ വെമ്പുന്ന, 57 ദിവസം മാത്രമായ കുഞ്ഞ് പരിയാരം മെഡിക്കല്‍ കോളേജില്‍ നൊമ്പരക്കാഴ്ചയായിരുന്നു. ആ ഹ്യദയസ്പന്ദനം നിലയ്‌ക്കാതെ കാത്ത് സൂക്ഷിച്ച്, ഹ്യദയ സ്‌നേഹികളുടെ കൂട്ടായ്‌മ കൈകോര്‍ത്ത്, ശരവേഗത്തില്‍ കുഞ്ഞിനെ തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാള്‍ ആശുപത്രിയില്‍ എത്തിച്ചു. ട്രാഫിക് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍ക്കാണ് ബുധനാഴ്ച രാത്രി സാക്ഷ്യം വഹിച്ചത്.

കാസര്‍കോട് ബദിയടുക്ക സ്വദേശികളായ സിറാജ് – ആയിഷ ദമ്പതികളുടെ കുഞ്ഞ് ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി കുട്ടിയുടെ നില വഷളായതോടെ തിരുവനന്തപുരം ശ്രീചിത്രയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചു. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള പ്രവര്‍ത്തകര്‍ സഹായത്തിനെത്തി. വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ യാത്രയുടെ വിവരങ്ങള്‍ പ്രചരിപ്പിച്ചു. കാസര്‍കോട് സ്വദേശി തമീം ആംബുലന്‍സിന്റെ ഡ്രൈവിംഗ് ചുമതല ഏറ്റെടുത്തു. ഒപ്പം സഹായിയായി നേഴ്‌സ് ജിന്റോയും. ഗതാഗത കുരുക്കഴിക്കാന്‍ പോലീസും മുന്നോട്ട് വന്നു. നാട്ടുകാരും, സന്നദ്ധ സംഘടന പ്രവര്‍ത്തകരും റോഡിലെ സുരക്ഷ ഒരുക്കാന്‍ കൈകോര്‍ത്തു.

രാത്രി 8.30 ന് പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് ആംബുലന്‍സ് തിരുവനന്തപുരത്തേക്ക് കുതിച്ചു. ആംബുലന്‍സ് പോകുന്ന വഴി ഗ്രൂപ്പില്‍ ലൈവ് ആയി. ഇതനുസരിച്ച് കാര്യങ്ങള്‍ ക്രമീകരിച്ചു. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ പതിനാല് മണിക്കൂര്‍ കൊണ്ട് എത്തേണ്ട ദൂരം ആറ് മണിക്കൂര്‍ അന്‍പത് മിനിട്ടില്‍ ലക്ഷ്യം കണ്ടു.

മൂന്ന് ഇരുപതിന് തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രി കവാടം കടന്ന് ആംബുലന്‍സ് ശ്രിചിത്രയുടെ മുന്നിലെത്തി. കുഞ്ഞിനെ ഉടന്‍ ഐസിയുവിലേക്ക് പ്രവേശിപ്പിച്ചു; കൂട്ടായി ഒരുകൂട്ടം മനുഷ്യരുടെ മുഴുവന്‍ പ്രാര്‍ത്ഥനയും. കുട്ടിയുടെ ആരോഗ്യത്തില്‍ നേരിയ പുരോഗതി ഉള്ളതായി അധിക്യതര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് തൊഴിലാളി സംഘടനാ സമ്മേളനം നാളെ മുതല്‍

Kerala

അനന്തൻ കാടിന്റെ ഷൂട്ടിംഗിനായി ഉപകരണങ്ങൾ എത്തിച്ചതിന്റെ പണം നൽകിയില്ല , ചോദിച്ചപ്പോൾ ഭീഷണി : നടൻ ആര്യയ്‌ക്കെതിരെ കേസ്

Kerala

ഞാൻ ഗാന്ധിജി അല്ല; എന്നെ തൂക്കിക്കൊന്നോളൂ, വേണ്ടി വന്നാൽ മറ്റുള്ളവരെയും കൊല്ലം, കോടതിയിൽ ചെന്താമരയുടെ വെല്ലുവിളി

Kerala

സ്വർണ്ണക്കൊള്ള കേസിലെ പ്രതികൾ രക്ഷപ്പെടാൻ സാധ്യത; എസ്ഐടി ഉള്ളതിനാൽ സർക്കാർ നിസഹായവസ്ഥയിൽ, വിമർശനം തുടർന്ന് ദേവസ്വം മന്ത്രി

Kerala

പോത്തുണ്ടി ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര കുറ്റക്കാരൻ, വിധി പറഞ്ഞത് കൃത്യം നടന്ന് ഒന്നര വർഷത്തിന് ശേഷം

പുതിയ വാര്‍ത്തകള്‍

സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ജയിൽ സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്, കോടതി തീരുമാനം ഉച്ചയ്‌ക്ക് 2 മണിക്ക്

ജ്വല്ലറിയിലെത്തിയ യുവതിക്ക് വെള്ളത്തിന് പകരം നൽകിയത് ആസിഡ്, 23കാരി അതീവ ഗുരുതരാവസ്ഥയിൽ

കൊടുമണ്ണില്‍ വിമാനത്താവളം: തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം

നാളുകളായി അലട്ടിയിരുന്ന മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് മോചനം,യാത്രകളും വൈകാരിക നിയന്ത്രണവും: സമ്പൂർണ്ണ രാശിഫലം (13 ജൂലൈ 2026) – AI ജ്യോതിഷം

ആറന്മുള വിമാനത്താവളം: ഡ്രോണ്‍ സര്‍വേ നിയമവിരുദ്ധം,  സ്ഥലം സര്‍ക്കാര്‍ ഭൂമി

അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച തൊപ്പി എന്ന മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു

ഫിഫ ലോകകപ്പ് 2026: പണി വരുന്നുണ്ട് റഫറിയെ….

മെസി കലിപ്പില്‍; എന്നോട് കുറച്ചു റസ്പക്ട് ഒക്കെയാവാം

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ വിജയഗോള്‍ നേടിയ അല്‍വാരസുമൊത്ത് അര്‍ജന്റീന താരങ്ങള്‍

ഫിഫ ലോകകപ്പ് 2026: സ്വിറ്റ്സര്‍ലന്‍ഡിനെ 3-1ന് തോല്‍പ്പിച്ച് അര്‍ജന്റീന സെമിയില്‍

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയ; യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.