വെളിയന്നൂര്‍: ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കഴിഞ്ഞ സീസണില്‍ðകൃഷിയിറക്കിയ പാടങ്ങള്‍ കൂടാതെ കൂടുതള്‍ തരിശു പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി രണ്ടാം സീസണ്‍ നെല്‍ðകൃഷിയുടെ ഞാറ് നടീല്‍ð ഉദ്ഘാടനം വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശശി നിര്‍വ്വഹിച്ചു. വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജേഷ് ശശി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശോഭ നാരായണന്‍, വാര്‍ഡു മെമ്പര്‍മാര്‍, കൃഷി ഓഫീസര്‍ സാനി ജോര്‍ജ് എന്നിവര്‍ സന്നിഹിതരായിരുന്നു.
















