Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

എം.ഡി.രാമനാഥന് ജന്മനാട്ടില്‍ സ്മാരകമൊരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2017, 08:41 pm IST
in Palakkad

വടക്കഞ്ചേരി:പ്രശസ്ത സംഗീതഞ്ജന്‍ എം ഡി രാമനാഥന് ജന്മനാട്ടില്‍ സ്മാരകമൊരുങ്ങുന്നു. കര്‍ണ്ണാട്ടിക് സംഗീതത്തിന്റെ കുലപതിയും പത്മശ്രീ ജേതാവുമായ എം ഡി രാമനാഥന് ജന്മനാടായ കണ്ണമ്പ്രയിലാണ് സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ സ്മാരകം നിര്‍മ്മിക്കുന്നത്.

മൂന്നര പതിറ്റാണ്ട് കള്‍ക്ക് മുന്‍പ് മണ്‍മറഞ്ഞ് പോയ എം ഡി രാമനാഥന്റെ സ്മരണകളെ പുതു തലമുറയ്‌ക്ക് വേണ്ടി പരിചയപ്പെടുത്തുകയാണ് സ്മാരകത്തിലൂടെ ലക്ഷ്യമിടുന്നത്. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം കലാപ്രതിഭകളുടെ നാമധേയത്തില്‍ നിര്‍മ്മിക്കുന്ന സ്മാരക സമുച്ചയങ്ങളുടെ ഭാഗമായാണ് കണ്ണമ്പ്രയിലും സ്മാരകമുയരുക. ലോകവും രാജ്യവും അംഗീകരിച്ച ഈ മഹാപ്രതിഭയ്‌ക്ക് ഇത്ര നാളായായിട്ടും ജന്മനാട്ടില്‍ ഒരു സ്മാരകം നിര്‍മ്മിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഇത്തരത്തിലുള്ള മഹാപ്രതിഭയെ കുറിച്ച് പുതിയ തലമുറയ്‌ക്ക് അറിയാന്‍ കഴിഞ്ഞിരുന്നില്ല. കണ്ണമ്പ്ര പഞ്ചായത്തിലെ മഞ്ഞപ്ര നാട്ടുകല്‍ ചെറിയ ഗ്രാമത്തില്‍ സംഗീത അധ്യാപകനായ ദേവേശന്‍ ഭാഗവതരുടെയും സീതാലക്ഷ്മി അമ്മാളിന്റെയും മകനായി 1923 മെയ് 20നാണ് എം ഡി രാമനാഥന്‍ ജനിച്ചത്.സ്‌കൂള്‍ വിദ്യഭ്യാസത്തിന് ശേഷം പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് ബി എസ് സി ഫിസിക്‌സില്‍ ബിരുദം നേടിയതിന് ശേഷം സംഗീതം പഠിക്കാനായി മദ്രാസില്‍ പോയി.

സംഗീത കലാക്ഷേത്രയില്‍ ചേര്‍ന്ന് സംഗീതം പഠിച്ചതിന് ശേഷം മദ്രാസ് കലാക്ഷേത്ര ഫൈന്‍ ആര്‍ട്‌സ് കോളേജിന്റെ പ്രിന്‍സിപ്പാള്‍ ആയി. കര്‍ണ്ണാടക സംഗീതത്തില്‍ വിസ്മയം തീര്‍ത്ത് ലോക ശ്രദ്ധ ആകര്‍ഷിച്ചു.മൂന്നൂറിലധികം ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. സംഗീത ലോകത്തെ മഹാപ്രതിഭയെ 1974ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

1975ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡ്,1976ല്‍ സംഗീത കലാശിഖാ മണി അവാര്‍ഡ്,1983ല്‍ സംഗീത കലാനിധി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ ഈ മഹാപ്രതിഭയെ തേടിയെത്തിയിട്ടുണ്ട്. 1984 ഏപ്രില്‍ 27 എം ഡി രാമനാഥന്‍ മരണപ്പെട്ടു. ഇപ്പോഴും മഞ്ഞപ്ര നാട്ടുകല്ലില്‍ ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഉണ്ട്.പ്രശസ്ത ഭജന്‍സ്‌കലാകാരന്‍ മഞ്ഞപ്ര മോഹനന്‍ എം ഡി രാമനാഥന്റെ സഹോദരപുത്രനാണ്.

നമ്മുക്ക് മുന്നേ മണ്‍മറഞ്ഞ് പോയ കലാകാരന്മാരെ ഉചിതമായ അംഗീകാരം നല്കുകയും അവരെ പുതുതലമുറക്ക് പരിചയപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇത്തരം സ്മാരകങ്ങള്‍ നിര്‍മ്മിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.ഇതിന് പുറമെ ഇവരെ സ്മരിക്കുന്നതിനുപദ്ധതിയിട്ടിട്ടുണ്ട്.

കണ്ണമ്പ്ര പഞ്ചായത്തിന്റെ സ്ഥലത്ത് ഒരു കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന സ്മാരകത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ശനിയാഴ്ച രാവിലെ 9ന് മന്ത്രി എ കെ ബാലന്‍ നിര്‍ച്ചഹിക്കും. ചടങ്ങില്‍ കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് ഡി റെജിമോന്‍ അധ്യക്ഷനാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

Cricket

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

Kerala

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

Kerala

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

India

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.