Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കല്‍ മൂന്ന് ലക്ഷം ഗുണഭോക്താള്‍ വിവരങ്ങള്‍ ചേര്‍ത്തിട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2017, 10:04 pm IST
in Kottayam

കോട്ടയം: റേഷന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാനുള്ള സമയപരിധി കഴിഞ്ഞിട്ടും ജില്ലയില്‍ മൂന്ന് ലക്ഷം ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല. ജില്ലയില്‍ ഇ 20, 24, 383 ഗുണഭോക്താക്കളാണ് ഉളളത്. ജില്ലാ സപ്ലൈ ഓഫീസ് അവസാനമായി എടുത്ത കണക്കുകള്‍ പ്രകാരം ഇനി 3,051,09 പേരാണ് ബന്ധിപ്പിക്കാനുള്ളത്. ബന്ധിപ്പിക്കാനുള്ള സമയം കഴിഞ്ഞെങ്കിലും നടപടി ഇപ്പോഴും തുടരുന്നുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസ് അധികൃതര്‍ പറഞ്ഞു.

നിലവില്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് റേഷന്‍ നിഷേധിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ല. എന്നാല്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ ഭാവിയില്‍ കിട്ടാതെ വരാനുള്ള സാധ്യതയുണ്ട്. റേഷന്‍കടകള്‍ കംപ്യൂട്ടര്‍വത്ക്കരിക്കുകയും ഇ-പോസ് മെഷീന്‍ സ്ഥാപിക്കുകയും ചെയ്ത് കഴിഞ്ഞാല്‍ ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് റേഷന്‍ ലഭിക്കാനുള്ള സാധ്യതയില്ലെന്നാണ് ജില്ലാ സപ്ലൈ ഓഫീസ് അധികൃതര്‍ പറയുന്നത്.

കേന്ദ്രഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ ഭാഗമായാണ് റേഷന്‍ കടകള്‍ കംപ്യൂട്ടര്‍വത്ക്കരിക്കുന്നത്. എന്നാല്‍ സംസ്ഥാനത്ത് ഇതിനുള്ള നടപടി ക്രമങ്ങള്‍ വൈകുകയാണ്. ഇ-പോസ് മെഷീനായി സംസ്ഥാന സര്‍ക്കാര്‍ ടെണ്ടര്‍ വിളിച്ചെങ്കിലും യോഗ്യതയില്ലാത്ത കമ്പനികളാണ് ഇതില്‍ പങ്കെടുത്തത്. ഇതിനെ തുടര്‍ന്ന് മെഷീന്‍ സ്ഥാപിക്കല്‍ അനിശ്ചതത്വത്തിലായിരിക്കുകയാണ്.

അതേ സമയം സംസ്ഥാന സര്‍ക്കാര്‍ മനപൂര്‍വ്വം റേഷന്‍ കടകളുടെ കംപ്യൂട്ടര്‍വത്ക്കരണം അട്ടിമറിക്കുകയാണെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കംപ്യൂട്ടര്‍വത്ക്കരണം നടത്തുമ്പോള്‍ യഥാര്‍ത്ഥ ഗുണഭോക്താവിന് അര്‍ഹതയുള്ള റേഷന്‍ കൃത്യമായി ലഭിക്കും. ഇത് ലഭിച്ച് തുടങ്ങുന്നതോടെ അനര്‍ഹര്‍ പുറത്ത് പോകും. ഇക്കാരണത്താല്‍ റേഷന്‍ മേഖലയില്‍ കരിഞ്ചന്ത ഉള്‍പ്പെടെയുള്ള എല്ലാ ക്രമക്കേടുകള്‍ക്കും അവസാനമാകും. കേന്ദ്രം അനുവദിക്കുന്ന റേഷന്‍ വിഹിതം കൃത്യമായി വിതരണം ചെയ്യുകയും വേണം. ഈ വിഹിതം വിനിയോഗിക്കുന്നതില്‍ വീഴ്ച ഉണ്ടായാല്‍ അടുത്ത മാസത്തെ വിഹിതത്തില്‍ കുറവ് വരും. ഇങ്ങനെ കുറവ് വരുന്നത് ഒഴിവാക്കാനാണ് റേഷന്‍ കടകളുടെ കംപ്യൂട്ടര്‍വത്ക്കരണം നീട്ടികൊണ്ട് പോകുന്നത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.