Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അന്തര്‍ നദീജല കരാര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2017, 09:03 pm IST
in Palakkad

ചിറ്റൂര്‍: ഭാരതപ്പുഴയുടെ കൈവഴികളായ നല്ലയാര്‍, പാലാര്‍ എന്നി നദികളില്‍ തടയണകളും ഷട്ടറും നിര്‍മ്മിച്ചത് അന്തര്‍ നദീജല കരാര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമെന്ന് പറമ്പിക്കുളംആളിയാര്‍ ജലസംരക്ഷണ സമിതി.

പാലാര്‍ നദിയുടെ പ്രധാന കൈവഴിയായ നല്ലാറ്റിന്റെ ഉത്ഭവസ്ഥാനത്ത് കോണ്ടൂര്‍ കനാലില്‍ 1960 നും 1970 നും ഇടയില്‍ ഷട്ടര്‍ സ്ഥാപിച്ച് ജലം തിരുമൂര്‍ത്തിയിലേക്ക് കൊണ്ട് പോകുന്നത് പാലാറിലേക്കുള്ള ജലത്തിന്റെ ഒഴുക്ക് കുറയുകയും അത് ഭാരതപ്പുഴയുടെ ശോഷണത്തിന് ഇടവരുത്തുന്നു.

പുതുതായി നല്ലാറില്‍ ഒരു തടയണയും പാലാറില്‍ മറ്റൊരു തടയണയും തമിഴ്‌നാട് സര്‍ക്കാര്‍ അടുത്ത കാലത്തായി നിര്‍മ്മിച്ചിട്ടുമുണ്ട്. കൂടാതെ നല്ലാറിന്റെ തടയണക്ക് മുകളില്‍ രണ്ട് തടയണകള്‍ കൂടി നിര്‍മ്മിക്കാവുള്ള പദ്ധതിയും നിലവില്‍ ഉണ്ട്. തടയണയുടെ നിര്‍മാണം സംബന്ധിച്ച് സംയുക്ത ജല ക്രമീകരണ വിഭാഗം കേരള ഗവണ്‍മെന്റിന് വിവരങ്ങള്‍ ധരിപ്പിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിക്കുവാന്‍ കേരള സര്‍ക്കാര്‍ തയ്യാറായില്ല.

പറമ്പിക്കുളം ആളിയാര്‍ നദീജല കരാറിലെ പല വ്യവസ്ഥകളും തമിഴ്‌നാട് നിരന്തരം ലംഘിച്ചിട്ടും തമിഴ്‌നാടിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുവാന്‍ കേരള സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നിലവില്‍ പറമ്പിക്കുളം ഡാമില്‍ നിന്ന് ജലം ആളിയാറിലേക്ക് ഇറക്കാതെ തിരുമൂര്‍ത്തിയിലേക്ക് കൊണ്ട് പോകുന്നത് ഗുരുതരമായ കരാര്‍ ലംഘനമാണ്. കീഴ് നദീതട അവകാശം ലംഘിക്കുന്നു അത് കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാര്‍ പരാജയമാണ്.

കേരളത്തിന് അര്‍ഹതപ്പെട്ട ജലം നേടിയെടുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലങ്കില്‍ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്നും പറമ്പിക്കുളം ആളിയാര്‍ ജലസംരക്ഷണ സമിതി ആവശ്യപ്പെട്ടു.

പറമ്പിക്കുളം ആളിയാര്‍ ജല സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ മുതലാം തോട് മണി , ചെയര്‍മാന്‍ പ്രഭാകരന്‍, വൈസ് ചെയര്‍മാന്‍മാരായ എ.കെ ഓമനക്കുട്ടന്‍, പി.സി ശിവശങ്കരന്‍, കെ.എം ഹരിദാസ്, കെ.എം കരുണന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

Cricket

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

Kerala

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

Kerala

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

India

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.