Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സോളാര്‍ സമരസ്മരണ ഉണര്‍ത്തി എബിവിപി മഹാറാലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2017, 02:12 pm IST
in Thiruvananthapuram

തിരുവനന്തപുരം: സംഘാടനത്തിനും വ്യവസ്ഥയ്‌ക്കും മാതൃക സൃഷ്ടിച്ച് എബിവിപിയുടെ മഹാറാലി കഴിഞ്ഞപ്പോള്‍ തിരുവനന്തപുരം അയവിറക്കുന്നത് രണ്ടരവര്‍ഷം മുമ്പു നടന്ന ഒരു പ്രക്ഷോഭം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണി നടത്തിയ രാപ്പകല്‍ സോളാര്‍ സമരം. എബിവിപിയുടെ മഹാറാലിയില്‍ ഒരുലക്ഷം പേര്‍ ദിവസങ്ങളോളം തലസ്ഥാനത്ത് തങ്ങി പരിപാടിയില്‍ പങ്കെടുത്തു മടങ്ങിയപ്പോഴും നഗരത്തിന് യാതൊരു അസ്വസ്ഥതയും ഉണ്ടാക്കിയില്ല. എന്നാല്‍ സോളാര്‍ രാപ്പകല്‍ സമരത്തിന് എത്തിയ കാല്‍ലക്ഷം പേര്‍ നഗരത്തെ മലിനമാക്കി അസ്വസ്ഥതപ്പെടുത്തി വിവാദം സൃഷ്ടിച്ചു. സമരത്തിനെത്തിയവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുപോലും സൗകര്യങ്ങള്‍ ഒരുക്കാതായതോടെ സമരം അവസാനിപ്പിക്കാന്‍ സിപിഎം നിര്‍ബന്ധിതരായി. അങ്ങനെ അനിശ്ചിതകാല നിരാഹാരസമരം ഒന്നര ദിവസം കൊണ്ട് അവസാനിപ്പിച്ച് സിപിഎമ്മിന് പൊടിയും തട്ടി മടങ്ങേണ്ടി വന്നു.

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എബിവിപിയുടെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ ദിവസങ്ങള്‍ക്ക് മുമ്പ് തലസ്ഥാനത്തെത്തിച്ച് നഗരത്തിലെ സ്വയംസേവകരുടെ വീടുകളില്‍ താമസിപ്പിച്ചു. ലക്ഷങ്ങള്‍ പങ്കെടുത്ത റാലിയും പൊതുസമ്മേളനവും കഴിഞ്ഞ് യാതൊരു വിവാദവുമില്ലാതെ മടങ്ങി. റാലിക്ക് മുമ്പും ശേഷവും ഗതാഗത കുരുക്കോ അനിഷ്ട സംഭവങ്ങളോ എങ്ങും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.

കൃത്യമായ വ്യവസ്ഥകളും അച്ചടക്കവും എബിവിപി കുട്ടികള്‍ നടത്തിയ പരിപാടിയില്‍ ദൃശ്യമായപ്പോള്‍, സമരചരിത്രം രചിച്ച കേഡര്‍പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന സിപിഎമ്മിന്റെ സോളാര്‍ സമരം സജ്ജീകരണത്തിലെ അപാകതകൊണ്ട് പാളിപ്പോയിരുന്നു. എല്‍ഡിഎഫ് പ്രവര്‍ത്തകരാല്‍ മലീമസമാക്കപ്പെട്ട തലസ്ഥാന നഗരം പഴയപടി വരാന്‍ ദിവസങ്ങളെടുത്തു.

അതും നഗരസഭാ പ്രവര്‍ത്തകരുടെ ദിവസങ്ങളുടെ ശ്രമഫലമായി. എബിവിപിയുടെ റാലിക്കും പൊതുസമ്മേളനത്തിനും ശേഷം പ്രവര്‍ത്തകര്‍ തന്നെ സ്വച്ഛ് ഭാരത് നടപ്പാക്കി മാതൃകയുമായി. എബിവിപിയുടെ കുട്ടികള്‍ക്കുള്ള കാര്യപ്രാപ്തി പോലും മുതിര്‍ന്ന രാഷ്‌ട്രീയ പാരമ്പര്യം അവകാശപ്പെടുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കില്ലെന്ന തിരിച്ചറിവാണ് ഇവിടെ വ്യക്തമായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

Kerala

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

Kerala

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

India

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

India

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.