Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മണ്ഡലകാലത്തെ റോഡ് നിര്‍മ്മാണം ശബരിമല തീര്‍ത്ഥാടകരെ കുരുക്കിലാക്കുമെന്ന് ആശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2017, 09:41 pm IST
in Kottayam

കോട്ടയം: കോട്ടയം നഗരത്തിലെ എം.സി റോഡ് നിര്‍മ്മാണം ശബരിമല തീര്‍ത്ഥാടകരെ ഗതാഗതക്കുരുക്കിലാക്കുമെന്ന് ആശങ്ക. മണ്ഡലക്കാലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് നഗരത്തില്‍ കെഎസ്ടിപിയുടെ റോഡ് നിര്‍മ്മാണം തുടങ്ങിയിരിക്കുന്നത്. ഇത് പൂര്‍ത്തിയാകണമെങ്കില്‍ 40 ദിവസം എടുക്കും. അതുവരെ നഗരത്തിലൂടെ ഒറ്റവരി ഗതാഗതം മാത്രമായിരിക്കും. ടാറിങ് പൂര്‍ത്തിയായാലും റൗണ്ടാന പൊളിഞ്ഞുകിടക്കുന്നതും ആകാശപ്പാത നിര്‍മ്മാണം പൂര്‍ത്തിയാകാത്തതും വെല്ലുവിളി ഉണ്ടാക്കും.

നഗരമധ്യത്തില്‍ ശീമാട്ടി റൗണ്ടാന മുതല്‍ ബേക്കര്‍ ജങ്ഷന്‍- വൈഡബ്യൂസിഎ വരെയുളള റോഡാണ് നവീകരിക്കുന്നത്. നിലവിലുളള റോഡ് കുത്തിയിളക്കി അവിടെ പുതിയ ടാറിങ് നടത്തും. ഒരു ഭാഗത്തെ ടാറിങ് പൂര്‍ത്തിയായതിന് ശേഷമായിരിക്കും മറുഭാഗത്തെ പൊളിക്കുന്നത്. അതിനാല്‍ മണ്ഡലക്കാലത്തിന്റെ അവസാനം വരെ നഗരത്തിലൂടെ ഒറ്റവരി ഗതാഗതം മാത്രമാണ് സാധ്യമാകുന്നത്.

വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി തിരുനക്കര ക്ഷേ്ര്രതത്തിലെത്തി തൊഴുത് പമ്പയ്‌ക്ക് പോകാന്‍ ആഗ്രഹിക്കുന്ന അയ്യപ്പഭക്തരാണ് ബുദ്ധിമുട്ടിലാകുന്നത്. കൂടാതെ കെഎസ്ആര്‍്ടിസി ബസ് സ്റ്റാന്റില്‍ നിന്ന് പമ്പയ്‌ക്ക് ദിവസം 70 തോളം സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഒറ്റവരി ഗതാഗതം വാഹനങ്ങള്‍ മണിക്കൂറോളം കുരുങ്ങി കിടക്കാന്‍ സാധ്യതയുണ്ട്. മണ്ഡലക്കാലത്തിന് മുമ്പ് തീര്‍ക്കേണ്ട ജോലികള്‍ കെഎസ്ടിപി ഇപ്പോള്‍ ധൃതിപിടിച്ച് ചെയ്യുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നഗരത്തിലെ കുഴികളടച്ച് ഒരാഴ്ചമുമ്പ് ചെയ്ത താല്‍ക്കാലിക ടാറിങ് നീക്കം ചെയ്താണ് പുതിയ ടാറിങ് നടത്തുന്നത്. തുലാമഴ പെയ്യുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ചെയ്യുന്ന ടാറിങിന് എത്ര നാള്‍ ആയുസ്സ് ഉണ്ടെന്ന കാര്യത്തിലും സംശയമുണ്ട്. മണ്ഡലക്കാലത്തിനോട് അനുബന്ധിച്ച് നടത്തിയ റോഡ് നിര്‍മ്മാണങ്ങളെല്ലാം തുലാമഴയില്‍ തകര്‍ന്നിട്ടുണ്ട്.

കെഎസ്ടിപിയുടെ രണ്ടാംഘട്ട റോഡ് നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായിട്ടാണ് റോഡ് നവീകരിക്കുന്നത്. പദ്ധതിയുടെ കാലാവധി ഈ ഡിസംബറില്‍ അവസാനിക്കും. ഡിസംബറിനുള്ളില്‍ എംസി റോഡ് നവീകരണം പൂര്‍ത്തിയാക്കില്ലെങ്കില്‍ ലോകബാങ്കിന്റെ തുടര്‍സഹായം ലഭിക്കില്ല. ഈ സാഹചര്യത്തിലാണ് റോഡ് നവീകരണ ജോലികള്‍ വേഗത്തില്‍ നടത്തുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.