കല്‍പ്പറ: കല്‍പ്പറ്റ ഗവ. ജനറല്‍ ആശുപത്രിയില്‍ പുരുഷ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു. നവംബര്‍ 15ന് രാവിലെ 10ന് ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും. താല്പര്യമുള്ളവര് വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി എത്തണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: