Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സേവാഭാരതി സേവാസംഗമത്തിന് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2017, 02:35 pm IST
in Kerala

തൃശൂര്‍: ഗുരുവായൂരിൽ സേവാഭാരതി സേവാസംഗമം 2017 ആര്‍‌എസ്‌എസ് സർ കാര്യവാഹ് ഭയ്യാജി ജോഷി ഉദ്ഘാടനം ചെയ്തു. ദരിദ്രജനങ്ങളെ സാമൂഹിക ജീവിതത്തിന്റെ മുഖ്യധാരയിലേയ്‌ക്ക് കൊണ്ടുവരുന്നതാകണം സേവാ പ്രവര്‍ത്തനങ്ങളെന്ന് ഭയ്യാജി ജോഷി പറഞ്ഞു.

ഒരു നേരത്തെ ആഹാരത്തിന് വേണ്ടി പന്ത്രണ്ടും പതിനഞ്ചും മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടി വരുന്നവരുണ്ട്. ഒരു തരി മണ്ണുപോലും സ്വന്തമായി ഇല്ലാതെ തലമുറകളായി അഭയാര്‍ത്ഥികളായി കഴിയുന്നവരുണ്ട്. ജനസംഖ്യയുടെ ഒമ്പത് ശതമാനം വരുന്ന വനവാസി ജനവിഭാഗങ്ങള്‍ പിന്നോക്കമായ സാഹചര്യത്തില്‍ ജീവിക്കുന്നു. ഇവരെയെല്ലാം സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുക എന്നതാണ് സേവാ പ്രവര്‍ത്തനത്തിലൂടെ സംഘം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാരിന്റെ ലൈസന്‍‌സോ സര്‍ട്ടിഫിക്കറ്റോ വാങ്ങി ചെയ്യേണ്ട യാന്ത്രിക പ്രവര്‍ത്തനമല്ല സേവനം. ഓരോ മനുഷ്യന്റെയും ഉള്ളില്‍ നിന്നും ഉറവയെടുക്കുന്ന സഹജീവി സ്നേഹമാണ് സേവനത്തിന് ആധാരം. രാജ്യവ്യാപകമായി ഒന്നര ലക്ഷത്തോളം സേവാ പ്രവര്‍ത്തനങ്ങള്‍ ആര്‍.എസ്.എസ് നടത്തുന്നുണ്ട്. ഇതിനുള്ള തൊണ്ണൂറ് ശതമാനം പണവും ലഭിക്കുന്നത് സമാജത്തില്‍ നിന്നുമാണ്. പത്ത് ശതമാനം മാത്രമാണ് സര്‍ക്കാര്‍ സഹായം.

പരസ്പര സേവന മനോഭാവം സാമൂഹിക ജീവിതത്തിന്റെ ആദര്‍ശങ്ങളായി മാറണമെന്നും ഭായ്യാജി പറഞ്ഞു.  ഗുരുവായൂര്‍ കിഴക്കെനടയില്‍ അയ്യായിരം പേര്‍ക്ക് ഇരിക്കുവാന്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ രാവിലെ പത്തരമണിയ്‌ക്കായിരുന്നു ഉദ്ഘാടനം.

സംവിധായകന്‍ പ്രിയദര്‍ശന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജലം, പ്രകൃതിസംരക്ഷണം, ഗോസേവാ, സ്വച്ഛ്ഭാരത്, ഊര്‍ജ്ജം തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സെമിനാറുകള്‍, ചര്‍ച്ചകള്‍, പ്രമുഖരെ ആദരിക്കല്‍ എന്നിവയും രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ ഉണ്ടാകും.

സംഗമത്തില്‍ പങ്കെടുക്കുന്ന മൂവായിരത്തോളം പ്രവര്‍ത്തകര്‍ ഗുരുവായൂരിലെ വിവിധ വീടുകളിലായിരിക്കും താമസിക്കുക. ഇന്നു മുതല്‍ 9 വരെ മുന്‍സിപ്പല്‍ ഓഫീസിനു സമീപത്തായി പ്രത്യേകം സജ്ജമാക്കിയ പുതൂര്‍ ഉണ്ണികൃഷ്ണന്‍ നഗറില്‍ സേവാഭാരതി അഖിലഭാരതീയ, സംസ്ഥാന തലങ്ങളില്‍ നടത്തിവരുന്ന സേവാപ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശിനി, പുസ്തകശാല, പ്രഭാഷണപരമ്പര എന്നിവയും ഒരുക്കുന്നുണ്ട്.

ഇന്ന് വൈകിട്ട് 4ന് പ്രശസ്ത സാഹിത്യകാരന്‍ ആഷാമേനോന്‍ പ്രദര്‍ശിനിയുടേയും പ്രഭാഷണ പരമ്പരയുടേയും ഉദ്ഘാടനം നിര്‍വ്വഹിക്കും. തുടര്‍ന്ന് ശുചിത്വഭാരതത്തില്‍ ശുചിത്വകേരളം എന്ന വിഷയത്തില്‍ എറണാകുളം സെന്റ് തെരേസാസ് കോളേജ് അസോ. പ്രൊഫസര്‍ ഡോ. നിര്‍മ്മല പത്മനാഭന്‍ പ്രഭാഷണം നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

India

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

Kerala

കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രി ആകും; ദേവസ്വം ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Kerala

‘രാഹുലും പ്രിയങ്കയും വയനാട്ടിലെ രാഷ്‌ട്രീയ വിനോദസഞ്ചാരികള്‍’ കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം: ബിജെപി

Kerala

യൂട്യൂബർ ‘തൊപ്പി’യെ കാണാനില്ല: സുഹൃത്തുക്കൾ സഹകരിക്കുന്നില്ല, മുൻകൂർ ജാമ്യത്തെ എതിർത്ത് പോലീസ്

പുതിയ വാര്‍ത്തകള്‍

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

ചരിത്രം കുറിക്കാന്‍ അനിൽമേനോൻ ഇന്ന് ബഹിരാകാശത്തേക്ക് ; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം

ആറന്മുള വിമാനത്താവള പദ്ധതി: വിവാദഭൂമിയില്‍ എയര്‍സ്ട്രിപ്പെന്ന് ഏബ്രഹാം കലമണ്ണില്‍

കായലിലേക്ക് വെള്ളമൊഴുക്കാൻ നിർമിച്ച തുരങ്കത്തിനുള്ളിൽ പാട്ടും ബഹളവുമായി യുവാവ്; നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെത്തിച്ചു. കയ്യിൽ കഞ്ചാവ്

ഭരണത്തില്‍ നുഴഞ്ഞുകയറാന്‍ സമസ്തയുടെ നീക്കം

ഭാരതത്തിന് ഒരു പൊന്‍തൂവല്‍ കൂടി.ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രം തീര്‍ത്ത് റാണിമാര്‍

ഭൂമി ഇടപാടുകളും സാമ്പത്തിക വിജയവും: സമ്പൂർണ്ണ രാശിഫലം (14 ജൂലൈ 2026) – AI ജ്യോതിഷം

ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; ഭാരത നാവികൻ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

chakkulam temple

സ്ത്രീകളെ ശക്തിസ്വരൂപിണിയായി കണ്ടു പൂജിക്കുന്ന ചക്കുളത്തു കാവിലെ വനദുർഗാ ക്ഷേത്രം: പ്രസിദ്ധമായ മരുന്നു വെള്ളം  

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.