കല്‍പ്പറ്റ:നവംമ്പര്‍ 14,15 തിയ്യതികളില്‍ മീനങ്ങാടി ഗവ:ഹയര്‍സെക്കന്ററി സ്കൂളില്‍ നടക്കുന്ന വയനാട് റവന്യൂജില്ലാശാസ്ത്രോത്സവത്തിന്റെ ലോഗോ ഡിസൈന്‍ ചെയ്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി.മുട്ടില്‍ വയനാട് ഓര്‍ഫനേജ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ കൃഷ്ണ സംപ്രീതിന്റേതാണ് ലോഗോ.വരദൂര്‍ എ.യു.പി.സ്കൂള്‍ അധ്യാപകന് പി.കൃഷ്ണാനന്ദിന്റേയും ഷീജയുടേയും മകനാണ്.ഈ വര്‍ഷത്തെ ബത്തേരി സബ്ജില്ലാസ്കൂള് ശാസ്ത്രോത്സവത്തിന്റെ ലോഗോ ഡിസൈന്‍ ചെയ്തതും സംപ്രീതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: