Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പറളി പഞ്ചായത്ത് ഭരണസമിതി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു വി.പി.മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2017, 09:42 pm IST
in Palakkad

പറളി: പറളി പഞ്ചായത്ത് ഭരണസമിതി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പറളി ഗ്രാമപഞ്ചായത്ത് 18-ാം വാര്‍ഡ് മെമ്പര്‍ വി.പി.മുരളീധരന്‍ ആരോപിച്ചു.

തങ്ങളുടെ കഴിവുകേടിനെയും, അഴിമതിയെയും, സ്വജനപക്ഷപാതത്തെയും മറച്ചു പിടിക്കാനും ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാനും ആണ് സിപിഎം പറളി പഞ്ചായത്തില്‍ സീല്‍ വിവാദം ഉണ്ടാക്കിയിട്ടുള്ളത്. ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കി തങ്ങള്‍ക്കു തോന്നുന്നത് ചെയ്യുന്ന സമീപനമാണ് സിപിഎം പറളി പഞ്ചായത്തില്‍ കൈകൊണ്ടു വരുന്നത്. കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ കഴിയുന്ന ജലനിധി പദ്ധതികളുടെ പ്രവര്‍ത്തനം ബിജെപി പ്രതിനിധീകരിക്കുന്ന വാര്‍ഡുകളില്‍ പരമാവധി അവതാളത്തിലാക്കാനും വൈകിക്കാനും ഉള്ള ശ്രമങ്ങള്‍ സിപിഎമ്മിന്റെ ഭാഗത്ത് നിന്നും ബോധപൂര്‍വം നടത്തി വരുകയാണെന്നും മുരളീധരന്‍ ആഭിപ്രായപ്പെട്ടു.

പറളി പഞ്ചായത്ത് 18 വാര്‍ഡില്‍ 1995 ലും പുതിയ റോഡുകളുടെ നിര്‍മാണം സന്നദ്ധ പ്രവര്‍ത്തനം വഴി നടത്തിയിട്ടുണ്ട്. ആ റോഡുകളെല്ലാം ഇന്ന് പഞ്ചായത്ത് റോഡുകളാണ്. അതെ പ്രകാരം പ്രധാനപ്പെട്ട റോഡുകളെ ലിങ്ക് റോഡുകളുണ്ടാക്കി ബന്ധിപ്പിക്കുവാന്‍ സന്നദ്ധ സേവന പ്രവര്‍ത്തനം വഴി ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ്, ഒരു പുതിയ റോഡിന്റെ രുപീകരണവുമായി ബന്ധപ്പെട്ട് റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഭൂവുടമകളെ പങ്കെടുപ്പിച്ച് യോഗം നടത്താന്‍ തീരുമാനിച്ചത്.

എന്നാല്‍ ഇവര്‍ക്ക് നല്‍കിയ കത്തില്‍ പഞ്ചായത്ത് സീല്‍ പതിച്ചെന്ന കാര്യവുമായി ബന്ധപ്പെട്ട് സിപിഎം ഭരണ സമിതി കോലാഹലങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്തത്. തങ്ങളുടെ മേല്‍ പറഞ്ഞ പിടിപ്പുകേടുകള്‍ മറച്ചു വെക്കുന്നതിനും ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടുന്നതിനും ബിജെപി അംഗങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതിനുമുള്ള ഗൂഢാലോചനയുടെ ഫലം മാത്രമാണ്.

പറളി പഞ്ചായത്ത് ഭരണ സമിതി നാടിന്റെ വികസനത്തിന് നിലകൊള്ളാനും ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ നിഷ്പക്ഷത പാലിക്കാനും പഠിക്കണമെന്നും ബിജെപി ആവശ്യപ്പെടുന്നു.

സീല്‍ വിവാദത്തില്‍ പോലീസില്‍ പരാതിപ്പെടാന്‍ കാണിച്ച വേഗതയും, വ്യഗ്രതയും,ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉപയോഗിക്കണമെന്നും സി പി എം നേതൃത്വത്തിലുള്ള പറളി പഞ്ചായത്ത് ഭരണസമിതിയോട് വി.പി.മുരളീധരന്‍. ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

 കേരളം 2 രാഷ്‌ട്രീയകക്ഷികളുടെ വഞ്ചനയില്‍പെട്ട് കിടക്കുന്നു, വികസിത കേരളം മോദിയുടെ ഗ്യാരന്റി, ഇടതുവലതു മുന്നണികളുടെ അഴിമതി പുറത്തു കൊണ്ടു വരും

Varadyam

സനാതന ധര്‍മ്മ സന്ദേശവുമായി എഴുത്തച്ഛന്‍ നാടകം

അര്‍ജ്ജുന്‍ സാരഥിയും അച്ഛന്‍ വിനീതും അമ്മ വീണയ്ക്കും ശ്രീകുമാരിക്കുമൊപ്പം
Varadyam

വഞ്ചിപ്പാട്ടിന്റെ കുഞ്ഞുതാരം

Varadyam

വാക്കിന്റെ വികിരണങ്ങള്‍12: നഗ്നതയും നാണവും ഏറ്റുമുട്ടുന്നു

Kerala

കേൾക്കാവുന്നതിന്റെ അപ്പുറം കേട്ടു, ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണെന്ന് രേണു സുധി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് ചരിത്രത്തിന്റെ ആഖ്യാനം

തമിഴക വെട്രി കഴകം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; വിജയ് രണ്ട് സീറ്റിൽ മത്സരിക്കും

കവിത: ഗീതാധിപത്യം ജയിക്കണേ!

ധുരന്ധർ ലാഭവിഹിതത്തിന്റെ പകുതി ഞങ്ങൾക്ക് അവകാശപ്പെട്ടത് ; 500 കോടി വേണമെന്ന് പാകിസ്ഥാനികൾ

കവിത: ക്രിക്കറ്റ് കിരീടം

പീഡനക്കേസ് പ്രതി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനായി അന്വേഷണം ഊര്‍ജിതം

ഇനിയില്ല ആ പേപ്പര്‍ ചെക്കുകള്‍; പുതുസംവിധാനവുമായി ആര്‍ബിഐ

വെഞ്ഞാറമൂട്ടില്‍ കെഎസ്‌ആര്‍ടിസി സ്ലീപ്പര്‍ ബസിന് തീപിടിച്ചു

സൈബര്‍ അധിക്ഷേപം; പോലീസില്‍ പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിതമാര്‍

ഓര്‍മ്മകളുടെ ലക്ഷാര്‍ച്ചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.