Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ചാലിയാറില്‍ ലീഗ്-സിപിഎം രഹസ്യബന്ധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2017, 09:22 pm IST
in Malappuram

നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തില്‍ വികസനമെന്ന മുദ്രാവാക്യമുയര്‍ത്തി ലീഗും സിപിഎമ്മും തമ്മിലുണ്ടാക്കിയ രഹസ്യധാരണയില്‍ സിപിഎമ്മില്‍ ഒരു വിഭാഗത്തിനും ഡിവൈഎഫ്‌ഐക്കും എതിര്‍പ്പ്.

ലീഗ് നിലപാട് കോണ്‍ഗ്രസ് നേതൃത്വത്തെയും ചൊടിപ്പിച്ചിട്ടുണ്ട്. ചാലിയാര്‍ പഞ്ചായത്തില്‍ നടക്കുന്ന ഉദ്ഘാടന പരിപാടികളില്‍ ലീഗ് പ്രതിനിധിയായ പി.കെ.ബഷീര്‍ എംഎല്‍എയും സിപിഎം പ്രതിനിധിയായ പഞ്ചായത്ത് പ്രസിഡന്റ് പി ടി ഉസ്മാനും പരസ്പരം പ്രശംസിച്ച് സംസാരിക്കുന്നതാണ് ഈ വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്. എരഞ്ഞിമങ്ങാട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുറ്റത്തെ തണല്‍ മരങ്ങള്‍ മുറിച്ച് മാറ്റിയത് സംബന്ധിച്ചാണ് പുതിയ വിവാദം.

പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായാണ് മരങ്ങള്‍ മുറിച്ചത്. ഇത് ചോദ്യം ചെയ്ത് ഡിവൈഎഫ്‌ഐയും ചിന്താ വായനാശാലയും പൂര്‍വ്വവിദ്യാര്‍ത്ഥികളും സംയുക്തമായി വിവരാവകാശ പ്രകാരം അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനത്തിനിടെ പി കെ ബഷീര്‍ എംഎല്‍എ നടത്തിയ പ്രസംഗത്തില്‍ വിവരാവകാശപ്രകാരം അപേക്ഷ നല്‍കിയവരെ കളിയാക്കി. ഈ സമയം വേദിയിലുണ്ടായിരുന്ന സിപിഎം പ്രതിനിധിയും പഞ്ചായത്ത് പ്രസിഡന്റും ലോക്കല്‍ സെക്രട്ടറിയും എംഎല്‍എക്ക് മറുപടി നല്‍കാത്തത്് പ്രവര്‍ത്തകരില്‍ അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്.

യുഡിഎഫിന് വ്യക്തമായ മേധാവിത്വമുള്ള പഞ്ചായത്തില്‍ 20 വര്‍ഷത്തിന് ശേഷമാണ് നറുക്കെടുപ്പിലൂടെ സിപിഎമ്മിന് അധികാരം ലഭിച്ചത്. ലീഗുമായി ചേര്‍ന്ന് പാര്‍ട്ടി താല്‍പര്യം ബലികഴിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഭാവിയില്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് ഡിവൈഎഫ്‌ഐ ചൂണ്ടിക്കാട്ടുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ സ്‌കൂളിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി കോടികള്‍ ചെലവഴിക്കുമ്പോള്‍ അത് തന്റെ വ്യക്തിപരമായ നേട്ടമാക്കാനുള്ള എംഎല്‍എയുടെ ശ്രമത്തിന് ചൂട്ട് പിടിക്കുന്ന നിലപാടാണ് പഞ്ചായത്ത് പ്രസിഡന്റ് സ്വീകരിക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. സിപിഎമ്മുമായി എംഎല്‍എ കൂടുതല്‍ ചങ്ങാത്തം നടത്തുന്നത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയെയും ചൊടിപ്പിച്ചിട്ടുണ്ട്.

പഞ്ചായത്ത് ഭരണം നല്ല നിലയില്‍ പോകുന്നുവെന്ന രീതിയില്‍ എംഎല്‍എ നിരന്തരം നടത്തുന്ന പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ഭാവിയില്‍ ദോഷം ചെയ്യുമെന്ന് കോണ്‍ഗ്രസില്‍ ഒരു വിഭാഗം അടക്കം പറയുന്നു. സിപിഎമ്മും ലീഗും തമ്മിലുള്ള രഹസ്യനീക്കം എല്‍ഡിഎഫിലും യുഡിഎഫിലും അഭിപ്രായഭിന്നത രൂക്ഷമാക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

Local News

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.