Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദേശീയ സ്‌കൂള്‍ ജൂനിയര്‍ അത്‌ലറ്റിക്‌സിന് ഇന്ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2017, 11:11 pm IST
in Sports

ഭോപ്പാല്‍: അറുപത്തിമൂന്നാമത് ദേശീയ സ്‌കൂള്‍ കായികമേളയിലെ ജൂനിയര്‍ വിഭാഗം പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഭോപ്പാലിലെ ഗോരെഗാവ് സ്‌റ്റേഡിയത്തിലാണ് കൗമാര താരങ്ങള്‍ പോരാട്ടത്തിനിറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ മൂന്നായി വിഭജിച്ചശേഷമുള്ള രണ്ടാം മീറ്റാണിത്.

തുടര്‍ച്ചയായ പത്തൊന്‍പതാം കിരീടം ലക്ഷ്യമിട്ടാണ് കേരളത്തിന്റെ കൗമാരതാരങ്ങള്‍ ഭോപ്പാലിലെത്തിയിട്ടുള്ളത്. 25 പെണ്‍കുട്ടികളും 26 ആണ്‍കുട്ടികളുമാണ് ഇക്കുറി കേരളസംഘത്തില്‍. പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ പിന്മാറി. റിലേ ടീമില്‍ അംഗമായിരുന്ന കെ.ആര്‍. ആര്‍ദ്രയും ഹൈജമ്പ് താരം കെ.എച്ച്. സാഹിലയുമാണ് പിന്മാറിയത്. സ്പ്രിന്റില്‍ ഇരട്ടസ്വര്‍ണ്ണം നേടിയ സി. അഭിനവ്, ദീര്‍ഘദൂരയിനങ്ങളില്‍ രണ്ട് സ്വര്‍ണം സ്വന്തമാക്കിയ സി. ചാന്ദിനി എന്നിവര്‍ ഇക്കുറിയും സംഘത്തിലുണ്ട്

51 അംഗ താരങ്ങളെക്കൂടാതെ പരിശീലകരടക്കം 10 ഒഫീഷ്യല്‍സും രണ്ട് ഡോക്ടര്‍മാരും രണ്ട് പാചകക്കാരും ടീമിനൊപ്പമുണ്ട്. ജിജി ജോണ്‍ ടീം മാനേജര്‍. വനിതാ പരിശീലകരായി എന്‍.പി. ലിസി, സൂര്യമോള്‍, ശാന്തി എന്നിവരും ടീമിനൊപ്പമുണ്ട്. എന്‍.എസ്. സിജിന്‍, കെ.പി. അജയരാജ്, നന്ദഗോപാല്‍, ജിക്കു സി. ചെറിയാന്‍ എന്നിവരാണ് മറ്റ് പരിശീലകര്‍.

കഴിഞ്ഞ വര്‍ഷം 12 സ്വര്‍ണ്ണവും അഞ്ച് വെള്ളിയും 7 വെങ്കലവുമടക്കം 24 മെഡലുകള്‍ നേടിയാണ് കേരളം ഓവറോള്‍ ചാമ്പ്യന്മാരായത്. പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും വിഭാഗത്തിലും കേരളമായിരുന്നു ജേതാക്കള്‍.

ഇന്ന് ഉദ്ഘാടനം മാത്രം

മത്സരക്രമത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ ആദ്യദിനപരിപാടികള്‍ ഉദ്ഘാടനച്ചടങ്ങുകൊണ്ട് അവസാനിക്കും. നാളെയാണ് മത്സരങ്ങള്‍ തുടങ്ങുക. മത്സരം തുടങ്ങാന്‍ വൈകുന്നത് കേരളത്തിന്റെ കിരീടപ്പോരാട്ടത്തിനുള്ള തയ്യാറെടുപ്പുകള്‍ക്ക് ഭീഷണിയായി.

കായികമേളയുടെ സംഘാടകരായ എസ്ജിഎഫ്‌ഐയിലെ ഉന്നതാധികാരികള്‍ക്കിടയിലെ ഭിന്നിപ്പാണ് അനിശ്ചിതത്വത്തിന് കാരണം. ആറിന് തന്നെ മത്സരക്രമം തയ്യാറാകുമെന്നായിരുന്നു ആദ്യം അധികൃതര്‍ നല്‍കിയ വിവരം. എന്നാല്‍ മത്സരത്തിന് മണിക്കൂറുകള്‍ ശേഷിക്കെയും അതുണ്ടായില്ല. ഭോപാല്‍ നഗരത്തിന് സമീപത്തെ ടി ടി നഗറിലുള്ള സായി സ്‌റ്റേഡിയത്തില്‍നിന്ന് വേദി മാറ്റിയതും തര്‍ക്കംകൊണ്ടുതന്നെ.

ഇക്കുറിയും സംഘാടനത്തില്‍ പിഴവ് ആവര്‍ത്തിക്കുമ്പോള്‍ ചാമ്പ്യന്‍മാരായ കേരളത്തിന്റെ കുട്ടികള്‍ ആശങ്കയിലാണ്. ഏഴുദിവസത്തെ കഠിന പരിശീലനത്തിനുശേഷം ഭോപാലിലെത്തിയ സംഘത്തിന് കാലാവസ്ഥയിലെ വ്യതിയാനം തിരിച്ചടിക്കാന്‍ തുടങ്ങി. ആദ്യദിനം തണുപ്പും വരണ്ട കാറ്റും പ്രശ്‌നമായിരുന്നില്ല. പനിയും ഛര്‍ദ്ദിയും കേരള ക്യാമ്പിലെ ചില താരങ്ങളെ തളര്‍ത്തിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.