Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ലക്ഷങ്ങളുടെ നെല്ല് കെട്ടികിടക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2017, 08:53 pm IST
in Alappuzha

അമ്പലപ്പുഴ: ഈര്‍പ്പത്തിന്റെ പേരില്‍ മില്ലുടമകള്‍ കൂടുതല്‍ കിഴിവ് ആവശ്യപ്പെട്ടു, സംഭരണം തടസപ്പെട്ടതോടെ ലക്ഷക്കണക്കിന് രൂപയുടെ നെല്ല് പാടശേഖരത്ത് കെട്ടികിടക്കുന്നു.

പുറക്കാട് കന്നിട്ട വടക്ക് പാടശേഖരത്താണ് 30 ലോഡ് നെല്ല് കെട്ടി കിടക്കുന്നത്. 175 ഏക്കറുള്ള ഈ പാടത്ത് 65 ഓളം ചെറുകിട കര്‍ഷകരാണുള്ളത്. ഏക്കറിന് നാല്‍പതിനായിരം രൂപ വരെ ചെലവിട്ടാണ് കൃഷി ഇറക്കിയത്.

ഏതാനും ദിവസം മുമ്പ് ആരംഭിച്ച കൊയ്‌ത്ത് പൂര്‍ത്തിയായതോടെ കാലടിയിലുള്ള സ്വകാര്യ മില്ലുടമകള്‍ പാടശേഖരത്ത് നെല്ലെടുക്കാനെത്തി. ഈര്‍പ്പത്തിന്റെ പേരില്‍ 10 കിലോഗ്രാം കിഴിവാണ് മില്ലുടമകള്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ ഈര്‍പ്പം കുറവായതിനാല്‍ 8 കിലോ കിഴിവു വരെ നെല്ലു നല്‍കാന്‍ കര്‍ഷകര്‍ തയ്യാറായിരുന്നു. പിന്നീട് പാഡി ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെത്തി നെല്ല് പരിശോധിച്ചതിനെ തുടര്‍ന്ന് 10 കിലോ കിഴിവു നല്‍കാന്‍ കര്‍ഷകര്‍ തയ്യാറായി.

10 കിലോ കിഴിവു നല്‍കിയാല്‍ പിന്നീട് ഈര്‍പ്പം നോക്കില്ലെന്നും കൊയ്ത നെല്ല് മുഴുവന്‍ എടുക്കാമെന്നുമാണ് മില്ലുടമകള്‍ പറഞ്ഞത്. ഇതനുസരിച്ച് കഴിഞ്ഞ ദിവസം 5 ലോഡ് ശേഖരിച്ച ശേഷം പിന്നീട് നെല്ല് പരിശോധിച്ച മില്ലുടമകള്‍ 17 പോയിന്റ് ഈര്‍പ്പത്തിനു ശേഷം അധികമായി ഓരോ പോയിന്റിനും ഓരോ കിലോ നെല്ല് നല്‍കണമെന്നാവശ്യപ്പെട്ടു.

കരാറിനു വിരുദ്ധമായി മില്ലുടമകള്‍ ഇത് ആവശ്യപ്പെട്ടതോടെ സംഭരണം തടസപ്പെട്ടിരിക്കുകയാണ്. 17 പോയിന്റുവരെ ഈര്‍പ്പമുണ്ടെങ്കില്‍ ഒരു കിലോ നെല്ല് പോലും കിഴിവു നല്‍കരുതെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിനു വിരുദ്ധമായാണ് മില്ലുടമകള്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മഴയില്‍ നെല്ല് നശിക്കുമെന്ന കര്‍ഷകരുടെ ഭീതിയെ ചൂഷണം ചെയ്യുന്ന നിലപാടാണ് മില്ലുടമകള്‍ സ്വീകരിച്ചിരിക്കുന്നത്.

ഇത്രയേറെ നഷ്ടം സഹിച്ചു നെല്ല് നല്‍കേണ്ടെന്ന തീരുമാനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. ഏകദേശം 67 ലക്ഷം രൂപയുടെ നെല്ലാണ് കെട്ടി കിടക്കുന്നത്. മില്ലുടമകളുടെ പിടിവാശി ഉപേക്ഷിച്ചില്ലെങ്കില്‍ നെല്ലെല്ലാം നശിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ
Kerala

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

Kerala

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

India

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

പുതിയ വാര്‍ത്തകള്‍

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.