Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഫണ്ട് വകയിരുത്തലില്‍ പിഴവ്: ഉഴവുകൂലി ഫയലില്‍ ഒതുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2017, 09:28 pm IST
in Palakkad

പാലക്കാട്:കൊടുംവേനല്‍ മൂലം ദുരിതത്തിലായ കര്‍ഷകര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ ഉയര്‍ത്തിയ ഉഴവുകൂലി 17000 രൂപ ഫയലില്‍ ഒതുങ്ങി. ഗ്രാമപഞ്ചായത്ത് വിഹിതം കുറഞ്ഞു പോയതിനാല്‍ ഫലത്തില്‍ നെല്‍കര്‍ഷകര്‍ക്ക് ലഭിക്കുക 60008000 വരെ മാത്രം.

കഴിഞ്ഞ വര്‍ഷംവരെ ഹെക്ടറിന് ഈയിനത്തില്‍ നല്‍കിയിരുന്നത് 6000 രൂപയായിരുന്നു.17,000 രൂപയായി ഇത് ഉയര്‍ത്തിയെങ്കിലും ഇത്തവണ ഇത്രയും തുക കര്‍ഷകര്‍ക്ക് ലഭിക്കില്ല.വര്‍ധിപ്പിച്ച രൂപയില്‍ 8,500 രൂപ ഗ്രാമപ്പഞ്ചായത്ത് വിഹിതവും,4250 രൂപ വീതം ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളും വകയിരുത്തണം എന്നാണ് ഉത്തരവ്.എന്നാല്‍ പഞ്ചായത്തുകളുടെ സാമ്പത്തിക വാര്‍ഷിക കണക്കുകള്‍ തയ്യാറാക്കിയതിന് ശേഷമാണ് സര്‍ക്കാര്‍ ഉത്തരവ് വന്നതെന്നതിനാല്‍ പഞ്ചായത്തുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അതെ നിരക്ക് മാത്രമേ വകയിരുത്തിയിട്ടുള്ളൂ.

അതിനാല്‍ അതിന്‍ ആനുപാതികമായിട്ടുള്ള തുക മാത്രമാണ് ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകള്‍ വകയിരുത്തുന്നത്.ഫലത്തില്‍ ഒന്നാംവിളയ്‌ക്ക് മാത്രമായി കൃഷിഭവനുകള്‍ വഴിയുള്ള ഈ സഹായം 6000-8000 രൂപ വരെ മാത്രമായി മാറി.കേരളത്തിലെ നെല്ലറയായ പാലക്കാടിലെ നെല്‍കൃഷിയുടെ വിസ്തൃതി കൂടുതലുള്ള പഞ്ചായത്തുകളിലാണ് കൂടുതല്‍ ദുരിതം.

എന്നാല്‍ വളരെ കുറച്ച് മാത്രം നെല്‍കൃഷി ചെയ്യുന്ന പഞ്ചായത്തുകള്‍ക്ക് ആനുപാതികമായി കുറച്ച് തുകമാത്രം ആവശ്യമുള്ളു എന്നതിനാല്‍ മുഴുവന്‍ തുകയും നല്‍കിയിട്ടുമുണ്ട്. കൂടുതല്‍ നെല്‍കൃഷി ചെയ്യുന്ന പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്ക് കൂടുതല്‍ ദുരിതം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അര്‍ജ്ജുന്‍ സാരഥിയും അച്ഛന്‍ വിനീതും അമ്മ വീണയ്ക്കും ശ്രീകുമാരിക്കുമൊപ്പം
Varadyam

വഞ്ചിപ്പാട്ടിന്റെ കുഞ്ഞുതാരം

Varadyam

വാക്കിന്റെ വികിരണങ്ങള്‍12: നഗ്നതയും നാണവും ഏറ്റുമുട്ടുന്നു

Kerala

കേൾക്കാവുന്നതിന്റെ അപ്പുറം കേട്ടു, ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണെന്ന് രേണു സുധി

Varadyam

ആര്‍എസ്എസ് ചരിത്രത്തിന്റെ ആഖ്യാനം

India

തമിഴക വെട്രി കഴകം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; വിജയ് രണ്ട് സീറ്റിൽ മത്സരിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കവിത: ഗീതാധിപത്യം ജയിക്കണേ!

ധുരന്ധർ ലാഭവിഹിതത്തിന്റെ പകുതി ഞങ്ങൾക്ക് അവകാശപ്പെട്ടത് ; 500 കോടി വേണമെന്ന് പാകിസ്ഥാനികൾ

കവിത: ക്രിക്കറ്റ് കിരീടം

പീഡനക്കേസ് പ്രതി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനായി അന്വേഷണം ഊര്‍ജിതം

ഇനിയില്ല ആ പേപ്പര്‍ ചെക്കുകള്‍; പുതുസംവിധാനവുമായി ആര്‍ബിഐ

വെഞ്ഞാറമൂട്ടില്‍ കെഎസ്‌ആര്‍ടിസി സ്ലീപ്പര്‍ ബസിന് തീപിടിച്ചു

സൈബര്‍ അധിക്ഷേപം; പോലീസില്‍ പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിതമാര്‍

ഓര്‍മ്മകളുടെ ലക്ഷാര്‍ച്ചന

‘നിങ്ങള്‍ക്ക് കുട്ടികള്‍ ഇല്ലല്ലൊ; പിന്നെന്തിന് പണം?’ ഗ്രേസിക്കു നഷ്ടമായത് 30 ലക്ഷം

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

സഹകരണ ബാങ്ക് അഴിമതി: സിപിഎം നേതൃത്വത്തിന് പരാതി നല്‍കാന്‍ പൊന്‍താമര പിള്ള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.