Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പറവൂരില്‍ ഗ്രൂപ്പ് പോര് വികസനം വികസനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2017, 10:45 pm IST
in Ernakulam

പറവൂര്‍: വികസനത്തിനായി പറവൂര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. ദീര്‍ഘവീക്ഷണമില്ലാത്തവര്‍ നഗരസഭാ ഭരണം കൈയാളാന്‍ തുടങ്ങിയതോടെയാണ് പറവൂരിന്റെ വികസനം ഇരുളടഞ്ഞത്. നഗരസഭ ഭരിക്കുന്ന കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വടംവലിയും പദ്ധതികള്‍ മെല്ലെപ്പോകാനിടയാക്കി. ഗൗരവമായ ചര്‍ച്ചകളില്ലാതെ കൗണ്‍സില്‍ യോഗങ്ങള്‍ വഴിപാടായി മാറുന്നു. ഇറങ്ങിപ്പോക്ക് മാത്രം നടത്താനെത്തുന്ന പ്രതിപക്ഷത്തിന്റെ നിലപാടും വികസനംമുട്ടിക്കുന്നു. ബിജെപി പ്രതിനിധി സ്വപ്‌ന സുരേഷ് മാത്രമാണ് വികസത്തിനായി ശബ്ദിക്കുന്നത്. പറവൂര്‍: നഗരം നേരിടുന്ന പ്രധാന പ്രശ്‌നം ഗതാഗതകുരുക്കാണ്. ദേശീയപാത 17 കടന്നു പോകുന്നത് നഗരത്തിലൂടെയാണ്. അറുപത് വര്‍ഷത്തിന് മുന്‍പ് നിര്‍മ്മിച്ച വീതി കുറഞ്ഞ റോഡുകളാണ് നഗരത്തിലുള്ളത്. ഇടതും വലതുമായി പല ഭരണാധികാരികളും വന്നെങ്കിലും സമാന്തരമായി റോഡ് നിര്‍മ്മിച്ച് ഗതാഗതകുരുക്കിന് അറുതി വരുത്തുവാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നഗരത്തില്‍ മാത്രം എട്ട് അപകട മരണങ്ങളാണ് ഉണ്ടായത്. ദേശീയപാതയ്‌ക്ക് വേണ്ടി സ്ഥലം ഏറ്റെടുത്തിട്ട് മുപ്പത്തിയേഴ് വര്‍ഷം കഴിഞ്ഞു. ഈ റോഡ് യാഥാര്‍ത്ഥ്യമായാല്‍ ദീര്‍ഘദൂര വാഹനങ്ങള്‍, കണ്ടെയ്‌നറുകള്‍ മുതലായ വാഹനങ്ങളുടെ നഗരത്തിലൂടെയുള്ള സഞ്ചാരം ഒഴിവാകും. നഗരത്തിലെ പ്രധാന ജങ്ഷനാണ് ചേന്ദമംഗലം കവല. ഇവിടം വികസിപ്പിച്ചാല്‍ നഗരത്തിലെ ഗതാഗതകുരുക്കിന് ചെറിയ ആശ്വാസമാകും. എന്നാല്‍ ചില മത സംഘടനകളുടെ ഭീഷണി കാരണം ചേന്ദമംഗലം കവല വികസനം ഉപേക്ഷിച്ച അവസ്ഥയാണ്. നീണ്ടൂരില്‍ എസ്‌സി-എസ്ടി വ്യവസായ പാര്‍ക്കിന് വേണ്ടി സ്ഥലം ഏറ്റെടുത്തെങ്കിലും മറ്റു നടപടികളായില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് ലക്ഷങ്ങള്‍ കോഴ വാങ്ങിയെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നടക്കുന്നു. വാഹനം കയറാത്ത സ്ഥലമാണ് വ്യവസായ പാര്‍ക്കിന് വാങ്ങിയത്. സ്വകാര്യ വ്യക്തികള്‍ സ്ഥലം കൈയേറിയതായും ആരോപണമുണ്ട്.നഗരസഭ സ്റ്റേഡിയം ഉപയോഗശൂന്യമായിട്ട് പതിനഞ്ച് വര്‍ഷത്തിലേറെയായി. വെള്ളക്കെട്ടും, കാടുമാണ് പ്രധാന പ്രശ്‌നം. സാമൂഹ്യ വിരുദ്ധരുടെ താവളമാണ് ഇന്ന് സ്റ്റേഡിയം. സ്റ്റേഡിയത്തിന്റെ തെക്ക്, വടക്ക് ഭാഗങ്ങളില്‍ സ്ഥലം ഏറ്റെടുത്ത് വികസിപ്പിക്കും എന്ന് പറഞ്ഞതല്ലാതെ യാതൊരു നടപടിയുമായില്ല.പഭൂസ് തീയ്യേറ്ററിനു സമീപം കണ്ണംപറമ്പില്‍ സ്ഥലം ഏറ്റെടുത്ത് മിനി മൊബിലിറ്റി ഹബ്ബാക്കാന്‍ കഴിഞ്ഞ ബജറ്റില്‍ തുക വകയിരുത്തിയെങ്കിലും എല്ലാം കടലാസില്‍ ഒതുങ്ങി.നഗരസഭ ഏകകണ്ഠമായി പാസാക്കിയ മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതോടുകൂടി പറവൂര്‍ നഗരം ഇല്ലാതാകും. പ്രതാപം വിളിച്ചോതുന്ന കെട്ടിടങ്ങളും, സ്ഥാപനങ്ങളും, വീടുകളും ഇല്ലാതാവും. പകരം, പറവൂര്‍ പട്ടണം റോഡ് മാത്രമായി മാറും. ഗവര്‍ണര്‍ ഒപ്പിട്ട് അംഗീകാരമായ മാസ്റ്റര്‍ പ്ലാന്‍ ബഹുജന പ്രതിഷേധം ശക്തമായപ്പോള്‍ താത്കാലികമായി മരവിപ്പിച്ചു. 12 മീറ്ററുള്ള റോഡുകള്‍ 30 മീറ്ററായും എട്ട് മീറ്ററുള്ളത് 24 മീറ്ററായും ആറ് മീറ്ററുള്ളത് 12 മീറ്ററായും ആണ് വികസിപ്പിക്കുക. അശാസ്ത്രീയമായാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയതെന്ന തിരിച്ചറിവിലാണ് നഗരസഭ. പക്ഷേ, പോംവഴി ഒന്നും കണ്ടെത്താനായില്ല.പൊതുശ്മശാനം ഇല്ലാത്ത നഗരസഭ എന്ന ഖ്യാതി പറവൂരിന് സ്വന്തം. വെടിമറയില്‍ പതിനഞ്ച് വര്‍ഷത്തോളമായി ആധുനീക രീതിയില്‍ പണികഴിപ്പിച്ച ഗ്യാസ് ക്രിമറ്റോറിയം ഇന്നും തുറന്ന് കൊടുത്തില്ല. ശ്മശാനഭൂമി സ്വകാര്യ വ്യക്തികള്‍ കൈയേറിയട്ടും അധികാരികള്‍ക്ക് കണ്ട ഭാവമില്ല. ആകെ ആശ്വാസം സാമൂഹ്യ സേവാ ട്രസ്റ്റിന്റെ തോന്നിയകാവിലുള്ള പൊതുശ്മശാനം ആണ്.പത്ത് കിലോമീറ്റര്‍ ചുറ്റളവുള്ള പറവൂര്‍ പട്ടണത്തില്‍ പുറത്ത് നിന്ന് വരുന്നവര്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുള്ള സൗകര്യം ഇപ്പോഴും ഇല്ല. ഇ-ടോയ്‌ലറ്റ് സ്ഥാപിച്ചെങ്കിലും തകരാറിലായിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു.പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ഹോട്ടല്‍ മാലിന്യങ്ങള്‍ എന്നിവ സംസ്‌കരിക്കുന്നുണ്ടെങ്കിലും അറവുമാലിന്യങ്ങള്‍, നൂറ് കണക്കിന് ബാര്‍ബര്‍ഷാപ്പുകളില്‍ നിന്നുള്ള മുടി അടക്കമുള്ള മാലിന്യങ്ങള്‍ എന്നിവ സംസ്‌കരിക്കുന്നതിനുള്ള മാര്‍ഗ്ഗം ഇപ്പോഴും ഇല്ല. അറവു മാലിന്യങ്ങള്‍ പുഴയില്‍ വലിച്ചെറിയുന്നത് പതിവുകാഴ്ചയാണ്. താമരക്കുളത്ത് ഇലക്ട്രോണിക് ഐടി, സ്റ്റാര്‍ട്ടപ്പ് സെന്ററുകള്‍ സ്ഥാപിക്കും എന്ന് പ്രഖ്യാപിച്ചു. പക്ഷേ, എല്ലാം കടലാസില്‍ ഒതുങ്ങി. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള നടപടിക്ക് ഇത് തടസ്സമായി.താമരക്കുളത്ത് ഇലക്ട്രോണിക് ഐടി, സ്റ്റാര്‍ട്ടപ്പ് സെന്ററുകള്‍ സ്ഥാപിക്കും എന്ന് പ്രഖ്യാപിച്ചു. പക്ഷേ, എല്ലാം കടലാസില്‍ ഒതുങ്ങി. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള നടപടിക്ക് ഇത് തടസ്സമായി.നഗരസഭ പരിധിയിലുള്ള പുഴകളുടെ സംരക്ഷണത്തിന് വേണ്ടി കരിങ്കല്‍ കെട്ടി സംരക്ഷണഭിത്തി കെട്ടുമെന്ന് പറഞ്ഞതുമാത്രം മിച്ചം. പുഴകള്‍ സ്വകാര്യ വ്യക്തികള്‍ കയേറിക്കൊണ്ടിരിക്കുകയാണ്. നിലവിലെ ടൗണ്‍ ഹാളിന്റെ തെക്ക് വശം അമ്പത് സെന്റ് സ്ഥലം ഏറ്റെടുത്ത് പുതിയ ടൗണ്‍ ഹാള്‍ കം ഷോപ്പിംങ് കോംപ്ലക്‌സ് നിര്‍മ്മിക്കുമെന്നായിരുന്നു പ്രഖ്യാപനം. പക്ഷേ, ഒന്നും നടന്നില്ല.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

Kerala

അച്ചായന്‍സ് ഗോള്‍ഡ് ജിഎസ് ടി വെട്ടിച്ചുവെന്ന് ആരോപണം; ഒരു കോടി പിഴ ഈടാക്കിയെന്ന് റിപ്പോര്‍ട്ട്

Kerala

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

India

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

Kerala

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

പുതിയ വാര്‍ത്തകള്‍

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

ബലൂചിസ്ഥാനിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് അമ്മമാർ കാവലിരിക്കുന്നു , പിഒകെയിൽ റേഷൻ നിലച്ചതും ആരും കണ്ടില്ല : പാക് സൈന്യത്തെ വെല്ലുവിളിച്ച് അൽതാഫ് ഹുസൈൻ

കേന്ദ്ര നിയമമന്ത്രി ചര്‍ച്ച നടത്തി, ദല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സമരം പിന്‍വലിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ സാമൂഹ്യ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി, പൊലീസ് കേസെടുത്തു

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന പരാതിയില്‍ യൂട്യൂബര്‍ രാജന്‍ ജോസഫിനെതിരെ വീണ്ടും കേസെടുത്തു

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.