തവനൂര്‍: എസ്സി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാനെത്തിച്ച ലാപ്ടോപ്പുകള് മോഷണം പോയ സംഭവം ഗൗരവമായി അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
സംഭവത്തില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ജില്ലാ ജനറല്‍ സെക്രട്ടറി രവി തേലത്ത് ഉദ്ഘാടനം ചെയ്തു. എ.പി.മണികണ്ഠന് അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് രാജീവ് കല്ലംമുക്ക്, കെ.പി.അശോകന്, എ.വി.സുനീഷ്, കെ.യു.ഉണ്ണികൃഷ്ണന്, നടരാജന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: