Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കടലില്‍ വീണ്ടും മതവിലക്ക്: അഞ്ചുതെങ്ങില്‍ അക്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2017, 07:19 pm IST
in Kerala

കരുനാഗപ്പള്ളി: മത്സ്യബന്ധനത്തിന് മതവിലക്കേര്‍പ്പെടുത്തി തീരദേശം സംഘര്‍ഷഭൂമി ആക്കാന്‍ വീണ്ടും ശ്രമം. അഞ്ചുതെങ്ങ് മുതലപ്പൊഴിയിലാണ് ഹിന്ദു മത്സ്യത്തൊഴിലാളികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

കഴിഞ്ഞ ദിവസം അഴീക്കല്‍ നിന്നും മത്സ്യബന്ധനത്തിനു പോയ വള്ളം മത്സ്യവുമായി അഞ്ചുതെങ്ങ് മുതലപ്പൊഴി വടക്കേ ഹാര്‍ബറില്‍ ചെന്നപ്പോള്‍ മാരകായുധങ്ങളുമായി എത്തിയ നൂറോളംപേര്‍ തടഞ്ഞു. മത്സ്യം വില്‍ക്കാന്‍ ശ്രമിച്ചാല്‍ വള്ളം തകര്‍ക്കുമെന്നായിരുന്നു ഭീഷണി. വള്ളത്തെ അക്രമിസംഘം തിരിച്ചയച്ചു.

ഗീവര്‍ഗീസ്, ഉണ്ണിയേശു, സെന്റ് സെബാസ്റ്റ്യന്‍ എന്നീ വള്ളങ്ങളിലാണ് അക്രമികള്‍ എത്തിയത്. തങ്ങളുടെ മേഖലയില്‍ മത്സ്യബന്ധനം നടത്താനും വില്‍ക്കാനും അനുവദിക്കില്ല എന്നാക്രോശിച്ചായിരുന്നു അക്രമം. ക്രൈസ്തവഭൂരിപക്ഷമുള്ള തീരമേഖലയില്‍ ഹിന്ദു മത്സ്യത്തൊഴിലാളികളെ അക്രമിക്കുകയും കൊള്ളയടിക്കുകയും വള്ളങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്.

2015 ജൂലൈയില്‍ ആലപ്പാട് പറയകടവില്‍ നിന്നും മത്സ്യബന്ധനത്തിനു പോയ എട്ടോളം വള്ളങ്ങളെ അക്രമിക്കുകയും ശ്രീഭൂതനാഥന്‍ വള്ളം തകര്‍ക്കുകയും നാല് തൊഴിലാളികളെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഈ ഭാഗത്ത് മീന്‍പിടിക്കാന്‍ വരില്ലെന്ന് എഴുതി നല്‍കുകയും ഓരോ വള്ളവും ഒരു ലക്ഷം രൂപ വീതം നല്‍കുകയും ചെയ്താലേ ബന്ദികളാക്കിയവരെ വിട്ടയയ്‌ക്കൂ എന്നായിരുന്നു അഞ്ചുതെങ്ങ് പള്ളി ഭാരവാഹികളുടെ ഭീഷണി.

ശക്തമായി എതിര്‍ക്കും: ഹിന്ദു ഐക്യവേദി

കരുനാഗപ്പള്ളി: കടലിന്റെ മക്കള്‍ക്ക് മതത്തിന്റെ പേരില്‍ വിലക്കേര്‍പ്പെടുത്താനുളള നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സഹ സംഘടനാ സെക്രട്ടറി സുശികുമാര്‍ പറഞ്ഞു.

ക്രൈസ്തവ ഭൂരിപക്ഷമുള്ള ഇടങ്ങളില്‍ മറ്റുമത വിഭാഗത്തിലുള്ളവര്‍ക്ക് മത്സ്യബന്ധനത്തിനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നതു പോലെ ഹിന്ദു, മുസ്ലീം’ഭൂരിപക്ഷ പ്രദേശത്തുള്ളവരും ഇത്തരം നിലപാട് എടുത്താല്‍ തീരദേശം സംഘര്‍ഷമേഖലയാകും. മത്സ്യബന്ധനം മാത്രം തൊഴിലാക്കിയ മത്സ്യത്തൊഴിലാളികള്‍ക്ക് കുടുംബം പോറ്റാന്‍ പറ്റാത്ത സ്ഥിതി ഉണ്ടാകും.

അതിനാല്‍ ഇത്തരത്തില്‍ വിലക്കേര്‍പ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കണം. മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താന്‍ ഹിന്ദു ഐക്യവേദിക്ക് ഇടപെടേണ്ടിവരുമെന്നും സുശികുമാര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

Kerala

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

Gulf

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

India

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

World

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

പുതിയ വാര്‍ത്തകള്‍

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

ബംഗാളിലെ അധികാര മാറ്റത്തിന് ശേഷമുള്ള തിരിച്ചുവരവ് ; 20 വർഷത്തിന് ശേഷം ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക് മടങ്ങുന്നു

ഹോര്‍മുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകള്‍ക്ക് ചുങ്കം ചുമത്തുമെന്ന മുന്‍ പ്രഖ്യാപനം തിരുത്തി യുഎസ് പ്രസിഡന്റ്

കേരള സ്റ്റോറി എന്നൊന്ന് കേരളത്തിലില്ലെന്ന് പറയാന്‍ ആവേശം കാട്ടി….ആ മാധ്യമങ്ങള്‍ സാവരിയയെ മതംമാറ്റത്തിന്റെ പേരില്‍ അടിച്ചുകൊന്നപ്പോള്‍ മിണ്ടുന്നില്ല

യുഎസ്-ഇറാൻ യുദ്ധം : ഫെബ്രുവരി 28 മുതൽ ഗൾഫ് രാജ്യങ്ങളിൽ 13 ഇന്ത്യക്കാർ മരിച്ചു , 3 പേരെ കാണാതായി 

മോഷണം നടത്തുന്നതിനിടെ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

സാംഭാലിൽ വീണ്ടും ബുൾഡോസറുകൾ ഇരമ്പുന്നു: സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത ഈദ്ഗാഹ് പൊളിച്ചുമാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.