ആലപ്പുഴ: നഗരസഭ ലൈഫ് പദ്ധതിയുടെ അര്‍ഹത പട്ടികയിലുള്‍പ്പെട്ടിട്ടുള്ള സ്വന്തമായി സ്ഥലമുള്ള ഭവനരഹിതര്‍ക്ക് ധനസഹായം നല്‍കുന്നതിന് അദാലത്ത്. ഗുണഭോക്താക്കള്‍ അവരുടെ രേഖകളുടെ പകര്‍പ്പ് ആധാരത്തിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, 2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, കരം അടച്ച രസീത് എന്നിവ സഹിതം മൂന്ന്, നാല് തീയതികളിðടൗണ്‍ഹാളില്‍ എത്തണം. അര്‍ഹത പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഗുണഭോക്താക്കള്‍ക്ക് വേണ്ടി മാത്രമാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. ഭൂരഹിത ഭവനരഹിതരുടെ അപേക്ഷകള്‍ അദാലത്തില്‍ðപരിഗണിക്കുന്നത്.
















